തിരുവനന്തപുരം: സംസ്ഥാനത്തു പനി പടരുന്നതിൽ ആശങ്ക. ചൊവ്വാഴ്ച12,425 പേർ പനി ബാധിച്ചു വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണു പനി ബാധിതർ കൂടുതൽ.
128 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളാണു പനിയിൽ മുന്നിൽ. എറണാകുളത്തു രണ്ടുപേർ ഡെങ്കി പിടിപെട്ടു മരിച്ചു. 10 പേർക്കു എലിപ്പനി പിടിപെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















