Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

വീണ്ടും അഭയാര്‍ത്ഥി ബോട്ട് മുങ്ങി ; സ്പെയിനിന് സമീപം 300 ഓളം പേര്‍ മരിച്ചതായി സംശയം

Swapana Sooryan by Swapana Sooryan
Jul 10, 2023, 08:26 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

300ഓളം അഭയാര്‍ത്ഥികളുമായി സെനഗലില്‍ നിന്ന്  സ്പെയിനിലേക്ക് പുറപ്പെട്ട ബോട്ടുകള്‍ കടലില്‍ മുങ്ങിയതായി സംശയം. മൂന്ന് ബോട്ടുകളിലായി  മൂന്നൂറിലേറെ പേരുമായി സെനഗലില്‍ നിന്ന്  സ്പെയിനിന് സമീപം കാനറി ദ്വീപുകലെ ലക്ഷ്യമിട്ട് നീങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 ദിവസം മുന്‍പ് യാത്ര തുടങ്ങിയവരെ കുറിച്ച് ഒരു വിവരവുമില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതോടെയാണ് ബോട്ടുകള്‍ മുങ്ങിയ വിവരം ശ്രദ്ധയില്‍ പെടുന്നത്.  മൈഗ്രന്‍റ് എയ്ഡ് ഗ്രൂപ്പായ വോക്കിങ് ബോർഡേഴ്സ് ആണ് വാർത്ത സ്ഥിരീകരിച്ചത്.  സ്പാനിഷ് കാനറി ദ്വീപുകൾക്ക് സമീപം ബോട്ട്  അപ്രത്യക്ഷമായത് എന്നാണ് സൂചന.  ആദ്യ രണ്ടു ബോട്ടുകളിൽ ഒന്നിൽ 65 പേരും മറ്റൊന്നിൽ 50 നും 60 നും ഇടയ്ക്കും അഭയാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്.  മൂന്നാമത്തെ ബോട്ട് 200 പേരുമായി ജൂൺ 27നാണ് പുറപ്പെട്ടത്.  സെനഗലിൽ നിന്നും 1700 കിലോമീറ്റർ അകലെയാണ് കാനറി ദ്വീപുകൾ.  

boat1

Also read: സുഹൃത്തിന്റെ വീട്ടിൽ മാമോദീസയ്ക്കെത്തി; ഡയമണ്ട് നെക്‌ലേസ് ഉൾപ്പെടെ സ്വർണാഭരണങ്ങൾ കവർന്നു; യുവതി അറസ്റ്റിൽ

സൗത്താഫ്രിക്കയിൽ നിന്നു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എത്താനുള്ള പ്രധാന പ്രവേശന കവാടമായി മാറിയിരിക്കുകയാണ് സ്പെയിനിന് സമീപമുള്ള കാനറി ഐലൻഡ്. ഏറ്റവും അപകടം പിടിച്ച ഈ അറ്റ്ലാന്‍റിക് വഴിയുള്ള റൂട്ടാണ് പലപ്പോഴും അഭയാർത്ഥികൾ സ്വീകരിക്കുന്നത്. 2022ല്‍ മാത്രം 22 കുട്ടികൾ ഉൾപ്പെടെ 559 പേരാണ് കാനറി ഐലൻഡുകളിലേക്ക് എത്താനുള്ള യാത്രയ്ക്കിടെ മുങ്ങി മരിച്ചതെന്ന് അഭയാർത്ഥികൾക്കായുള്ള അന്താരാഷ്ട്ര സംഘടനയുടെ വെളിപ്പെടുത്തലുണ്ട്.  മറ്റൊരു ബോട്ടപകടത്തില്‍ 22 പേരുമായി ടുനീഷ്യയില്‍ നിന്ന് പുറപ്പെട്ട ബോട്ട് ടുനീഷ്യന്‍ തീരത്തിന് സമീപം മുങ്ങി. 11 പേരെ രക്ഷപ്പെടുത്തി.  കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നുവെന്ന് റോയിട്ടേഴ്സ്  റിപ്പോര്‍ട്ട് ചെയ്യുന്നു.  ടുനീഷ്യയില്‍ നിന്ന് മാത്രം 608ഓളം അഭയാര്‍ത്ഥികളാണ്  ഈ വര്‍ഷം ഇതുവരെ ബോട്ടപകടത്തില്‍ മരിക്കുന്നത്. ടുനീഷ്യയില്‍ മാത്രം 33,000ത്തോളം അഭയാര്‍ത്ഥിക്കടത്തുകള്‍ തടയാനായെന്ന് ഗവണ്‍മെന്‍റ് പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

ReadAlso:

പെല്ലറ്റ് ഗൺ ഉപയോഗം മനുഷ്യാവകാശ ലംഘനമല്ലെന്ന് CRPF; ദില്ലി പ്രതിഷേധത്തിലെ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

തിരുവനന്തപുരത്ത് സി.പി.എം കൗൺസിലർ കൈക്കൂലി ചോദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്: “പണം നൽകിയില്ലെങ്കിൽ കൊടികുത്തും” എന്ന് ഭീഷണി

വനിതകൾക്ക് കൂടുതൽ സർക്കാർ ബസുകളിൽ സൗജന്യ യാത്ര; ‘വെട്രി യാത്ര’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിജയ്

പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

അടൂർ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരൻ

കരുവാറ്റയിലെ വയോധികന്റെ കൊലപാതത്തില്‍ പതിമൂന്നുകാരിയുടെ മൊഴി രേഖപ്പെടുത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies