5ജി നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കുന്നതിനായി നോക്കിയയുമായി കൈകോര്‍ത്ത് റിലയന്‍സ് ജിയോ. നോക്കിയ കമ്പനിയുടെ ആസ്ഥാനമായ ഹെലന്‍സ്കിയില്‍ വച്ച് ജൂലൈ 6ന് കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 5ജിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സ്വീഡനിലെ എറിക്സണ് കമ്പനിയുമായി ജിയോ 210 കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവച്ചതിനു പുറമെയാണ് പുതിയ കരാര്‍. 170 കോടി ഡോളറിന്റെ കരാറിനാണ് ധാരണയായത്.
Also read : കൂട്ടത്തോൽവി വിവാദം; ഉത്തരക്കടലാസ് നോക്കാതെ ജയിപ്പിച്ചെന്നും സംശയം
ഈ വര്‍ഷത്തോടെ രാജ്യത്ത് വ്യാപകമായി 5ജി എത്തിക്കുകയെന്ന ലക്ഷ്യമാണ് ജിയോയ്ക്ക്. എച്ച്എസ്ബിസി, ജെപി മോര്ഗന്, സിറ്റിഗ്രൂപ്പ് തുടങ്ങിയ രാജ്യാന്തര ബാങ്കുകള്‍ ജിയോയുമായി സഹകരിക്കുമെന്നറിയിച്ചിട്ടുണ്ട്. 700 മെഗാഹെര്‍ട്സ് ബാന്‍ഡിലാണ് റിലയന്‍സിന്റെ 5ജി കേബിളുകള്‍ പ്രവര്‍ത്തിക്കുക. അതുകൊണ്ടു തന്നെ നിലവിലുള്ള 4ജി സംവിധാനം വഴി 5ജി പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ല. 2500 കോടി രൂപയാണ് 5ജി നെറ്റ്വര്‍ക്കിനായി ചെലവിടേണ്ടത്. കഴിഞ്ഞ വര്‍ഷം 5ജി സ്പെക്ട്രം വാങ്ങിയതിലേക്കായി 1100 കോടിയും ബാക്കി വരുന്ന 1400 കോടി രൂപ അടുത്ത നാലു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനച്ചെലവിലേക്കും വിനിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം