Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

സ്ത്രീകൾക്കെതിരെ പ്രാകൃത ശാസനകളുമായി താലിബാൻ

Swapana Sooryan by Swapana Sooryan
Jul 5, 2023, 12:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

സ്ത്രീ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള ബ്യൂട്ടി സലോണുകളും പാർലറുകളും അടപ്പിച്ചു. ജൂലൈ 2 മുതൽ ഒരു മാസത്തെ സമയമാണ് ഇത് നടപ്പിലാക്കാനായി താലിബാൻ ജനങ്ങൾക്ക് അനുവദിച്ചത്. 
സ്ത്രീകൾക്കെതിരായ താലിബാന്റെ നടപടിക്കെതിരെ ആഗോളതലത്തിൽ തന്നെ അതിശക്തമായ പ്രതിഷേധം ഉയർന്നു വരുന്നതിനിടയിലാണ് പുതിയ ശാസനകളുമായി ഭരണകൂടം എത്തുന്നത്.


         
1996 നും 2021നും ഇടയ്ക്ക് താലിബാൻ അവസാനമായി ഭരണത്തിൽ എത്തിയപ്പോൾ തന്നെ ഇത്തരം നടപടികൾ കർശനമാക്കിയിരുന്നു.  എന്നാൽ അമേരിക്കൻ സഖ്യ സൈന്യം അഫ്ഗാനിസ്ഥാനിൽ എത്തിയതോടെ സ്ത്രീകൾ അവർക്കായുള്ള കടകളെല്ലാം വീണ്ടും തുറക്കുകയായിരുന്നു. യുഎസ് സഖ്യസേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയതിനുശേഷവും ഇത്തരം ബ്യൂട്ടീസലോണുകളും പാർലറുകളും തുറന്നിരുന്നു . എന്നാൽ  ഇവയുടെ പുറത്ത്  സ്ത്രീകളുടെ മുഖം കാണിച്ചിരുന്ന സ്ഥാനത്ത് പെയിൻറ് കൊണ്ട് മറച്ചിരുന്നു. എന്തു കാരണം കൊണ്ടാണ് ഇത്തരത്തിൽ ഒരു കടുത്ത നടപടിയിലേക്ക് താലിബാൻ ഭരണകൂടം നീങ്ങിയതെന്ന് ഇനിയും അവർ വെളിപ്പെടുത്തിയിട്ടില്ല.

           
2021ൽ താലിബാൻ ഭരണകൂടം അധികാരത്തിലെത്തിയതിനു ശേഷം ലോകത്ത് സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ  മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ. കണ്ണുകൾ മാത്രം പുറത്തുകാണത്തക്ക രീതിയിലുള്ള വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ എന്നും 72 കിലോമീറ്റർ ദൂരത്തിൽ അധികം സഞ്ചരിക്കുകയാണെങ്കിൽ ഒപ്പം പുരുഷനായ ബന്ധുവും ഒപ്പമുണ്ടായിരിക്കണം എന്ന് അടക്കമുള്ള വളരെ വിചിത്രമായ നിയമങ്ങളാണ്  താലിബാൻ തീവ്രവാദികൾ ഭരണത്തിലേറിയ ഉടനെ നടപ്പിലാക്കിയത്.

കൗമാരത്തിലേക്ക് കടന്ന് പെൺകുട്ടികളെ സ്ത്രീകളോ ജിമ്മിൽ പോകുന്നതിനും പാർക്കിൽ പോകുന്നതിനു മടക്കം വിലക്കി. മാത്രമല്ല ഏറ്റവും ഒടുവിലായി ഐക്യരാഷ്ട്രസഭയ്ക്ക് വേണ്ടി ജോലി ചെയ്യുന്നതിന് പോലും കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നു.താലിബാനിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നിടത്തെല്ലാം അന്താരാഷ്ട്ര സഹായ ഏജൻസികളുടെ സഹായങ്ങൾ എത്തിക്കുന്നതിൽ ഇടനിലക്കാരായി ഏറ്റവും കൂടുതൽ പ്രവർത്തിച്ചത് അവിടത്തെ വനിതകൾ ആയിരുന്നു. 

ReadAlso:

സുരക്ഷാ മുൻകരുതൽ; പിതാവിൻ്റെ ശവസംസ്കാര ചടങ്ങിൽ മുജ്തബ ഖമനയി പങ്കെടുക്കില്ല | Mojtaba Khamenei Will Not Attend Father’s Funeral Due To Security Concerns

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

വെനസ്വേല ഭൂകമ്പം; മരണം 164 ആയി; രക്ഷാദൗത്യ സംഘത്തെ അയച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി | Venezuela earthquake: Death toll rises to 164

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

     
തങ്ങളുടെ കുടുംബങ്ങളിലെ സ്ത്രീകളും പെൺകുട്ടികളും നിയന്ത്രണങ്ങൾ ലംഘിക്കുന്ന ഏതൊരു ബന്ധത്തിനും പുരുഷ ബന്ധുക്കൾ ഉത്തരവാദികളായിരിക്കുമെന്നാണ്  താലിബാൻ നിലപാട്. ആണ് തുണയില്ലാതെ പൊതു സ്ഥലത്ത് എത്തിയ സ്ത്രീയെ  ഭീകരമായി മര്‍ദ്ദിക്കുന്നതും. ബന്ധക്കളുടെ മുന്നില്‍ വച്ചുള്ള പരസ്യമായ തൂക്കിക്കൊലകളുടെയുമൊക്കെ ദൃശ്യങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഉയര്‍ന്നുവരുന്ന ഒറ്റപ്പെട്ട പ്രതിഷേധ സ്വരങ്ങളെ മുളയിലേ നുള്ളുകയാണ് താലിബാന്‍ സര്‍ക്കാര്‍.ഇസ്ലാമിക ശരിയത്ത് പൂര്‍ണ്ണമായും നടപ്പിലക്കണമെന്ന അഫ്ഗാന് പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്സാദയുടെ ഉത്തരവ് ശിരസാ വഹിക്കുകയാണ് സര്‍ക്കാര്‍.
               


താലിബാൻ ഭരണകൂടത്തിന്റെ പുതിയ ശാസനങ്ങളെക്കുറിച്ച് വളരെ ഭീതിയോടെ സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെയാണ് അഫ്ഗാൻ വനിതകൾ ഇന്ന് പ്രതികരിക്കുന്നത്. മാനുഷികപരമായ ഏറ്റവും അടിസ്ഥാന അവകാശങ്ങൾ പോലും തങ്ങളിൽ നിന്ന് ഭരണകൂടം അപഹരിക്കുകയാണെന്ന് അവർ ബിബിസിയോട് പരാതിപ്പെട്ടു. സ്ത്രീകളുടെ ശരീരത്തിനപ്പുറം താലിബാൻ ഭരണകൂടത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഒന്നുമില്ലെന്നും പൊതുജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നും സ്ത്രീകളെ വെട്ടിനിരത്താനുള്ള നീക്കമാണ് ഭരണകൂടം നടത്തുന്നതെന്നും അവർ ആരോപിക്കുന്നു.

അതേസമയം ഇത്തരം കടുത്ത ശാസനകളും നിബന്ധനകളും നിയന്ത്രണങ്ങളും ജനവിഭാഗത്തിലെ വനിതകളെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നതായും പുതിയ പഠനങ്ങളും റിപ്പോർട്ടുകളും തെളിയിക്കുന്നു . സ്കൂളുകളിലും കോളെജുകളിലും പഠിച്ചിരുന്ന വിദ്യാർത്ഥികളിൽ അടക്കം നല്ലൊരു ശതമാനത്തിന് ആത്മഹത്യാ ആത്മഹത്യ പ്രേരണയുണ്ടെന്നാണ് കണ്ടെത്തൽ . കഴിഞ്ഞ ഡിസംബറിൽ അഫ്ഗാൻ ഭരണകൂടം വനിതകൾക്ക് സർവകലാശാലകളിലെ പ്രവേശനം തടഞ്ഞതോടെ നിരവധി വിദ്യാർത്ഥിനികൾ ആണ് ആത്മഹത്യ ശ്രമം നടത്തിയത് ഇവരിൽ ചിലരെങ്കിലും ഇവരിൽ പലരും മനശാസ്ത്ര ചികിത്സ തേടുന്നുണ്ടെന്നും മനുഷ്യാ ചില മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

  
വിശപ്പിന്റെ വിളിക്കായി കാതോർക്കുന്ന ലോകവും മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര സംഘടനകളും മനുഷ്യമനസിന്റെ ആരോഗ്യത്തിനായി കേഴുന്നവരെ കാണുന്നില്ല എന്ന് അവർ പരാതിയുയർത്തുന്നു. തങ്ങൾ ജനിച്ചതും ജീവിക്കുന്നതും ഒരു രാജ്യത്ത് അല്ല എന്നും മറിച്ച് പാരതന്ത്ര്യത്തിൻറെ തടവറയിൽ ആണ് എന്നും അവർ കേഴുകയാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News

പി.എസ്.സി നിയമന ക്രമക്കേടുകളും അംഗങ്ങളുടെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണം ?: സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

അയോധ്യയില്‍ രാമന്റെ സ്വത്തിനെന്തു സുരക്ഷ ?: ക്ഷേത്ര ഭണ്ഡാരക്കൊള്ള തുടരുമോ ? : ജീവനക്കാര്‍ക്ക് ‘പോക്കറ്റില്ലാത്ത’ യൂണിഫോം

സ്‌പോര്‍ട്‌സ് അസോസിയേഷനുകളെ കുറിച്ച് വ്യാപക പരാതി: അഴിച്ചു പണിയുടെ ഭാഗമായി അസോസിയേഷനുകളുടെ ഓഡിറ്റിംഗ് നടത്തുന്നു

താത്ക്കാലിക നിയമനത്തില്‍ അഴിമതിയോ ?: ഒഴിവുകള്‍ 21 ദിവസത്തിനുള്ളില്‍ PSCക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്ന് മുഖ്യമന്ത്രി

വയനാട് ചൂരൽ മല ദുരന്ത ബാധിതന് കെ. ആർ. എസ്. എം. എ. വീട് വച്ചു നൽകി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies