തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗം തടയാൻ നടന്ന കയ്യാങ്കളിയിൽ ബന്ധപ്പെട്ട വിവിധ കോടതികളിൽ പരിഗണിക്കുന്ന കേസുകൾ ഒരുമിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപിച്ച ഹർജിയിൽ, വിധി പറയുന്നത് ജൂലൈ നാലിലേക്ക് മാറ്റി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
Read More: മാധ്യമ-രാഷ്ട്രീയ അജണ്ടയുടെ ഇരയാണ് താനെന്ന് കെ. വിദ്യ
ജമീല പ്രകാശ്, കെ.കെ. ലതിക , കേസിലെ പ്രതികളും മുൻ എം.എൽ.എമാരായ കെ. അജിത്, കെ.ടി. ജലീൽ, സി.കെ. സദാശിവൻ കേടതിയിൽ ഹർജി നൽകിയത്. മന്ത്രി ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്,കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ, എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ട്ടം വരുത്തി എന്നാണ് പോലീസ് കേസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം