കോഴിക്കോട്: വടകരയില്‍ കുട്ടിയടക്കം എട്ട് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. നാല് വയസുകാരിക്കാണ് കടിയേറ്റത്. പൈങ്ങോട്ടായി, കോട്ടപ്പള്ളി പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്. വീടിനകത്തു വച്ചാണ് നാല് വയസുകാരിക്ക് കാരിക്ക് കടിയേറ്റത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം