ദുബൈ: ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗസ്മരണയിൽ ഗൾഫ് രാജ്യങ്ങൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ഒമാൻ ഉൾപ്പടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാൾ. ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കേരളത്തിൽ നാളെയാണ് ബലിപെരുന്നാൾ.
Also read : പുടിൻ പണി തുടങ്ങി; യുക്രൈനിൽ മിസൈൽ പെരുമഴ , കുഞ്ഞടക്കം നാല് മരണം. നിരവധി പേർക്ക് പരിക്ക്
ഒരു മണിക്കൂറിനുള്ള പെരുന്നാൾ നമസ്‌കാരം ആരംഭിക്കും. അതിന് ശേഷം ബലിപെരുന്നാളിന്റെ പ്രധാന കർമമായ ബലികർമം നടക്കും. പള്ളികളും ഈദ്ഗാഹുകളും പ്രഭാതനമസ്‌കാരം തൊട്ടുതന്നെ തക്ബീർ മുഖരിദമാണ്. നമസ്‌കാരത്തിന് ശേഷം ഇമാമുമാരുടെ പെരുന്നാൾ പ്രഭാഷണവും നടക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം