ജയ്പുർ: രാജസ്ഥാനിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. പാലി, ബാരൻ, ചിത്തോർഗഡ് ജില്ലകളിൽ നിന്നാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഞായറാഴ്ച മൺസൂൺ എത്തിയിരുന്നു. ഉദയ്പൂർ, കോട്ട, ബിക്കാനീർ, ജയ്പുർ ഡിവിഷനുകളിലെ ചില ജില്ലകളിൽ മഴ ലഭിച്ചിരുന്നു.
Also read: ലിഫ്റ്റില്‍ കാല് കുടുങ്ങി ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം