കൊച്ചി: മുന്‍നിര സ്വര്‍ണാഭരണ നിര്‍മാതാക്കളായ ജോയ്ആലുക്കാസ് അനശ്വര പ്രണയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന ‘സീതാ കല്യാണം’ ബ്രൈഡല്‍ കലക്ഷന്‍ അവതരിപ്പിച്ചു. പരമ്പരാഗത ക്ഷേത്രാഭരണങ്ങളുടെ ആകര്‍ഷണീയതയും കരകൗശല മികവും, പാരമ്പര്യവും ട്രെന്‍ഡും സമന്വയിക്കുന്ന ഏറ്റവും മികച്ച ആഭരണങ്ങളാണ് ഈ കലക്ഷനില്‍ ലഭ്യമാക്കിയിരിക്കുന്നത്.
പുരാണേതിഹാസമായ രാമായണം അനശ്വരമാക്കിയ പ്രണയത്തില്‍ നിന്നും ഭക്തിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന രൂപകല്‍പ്പനയിലാണ് ഈ ശേഖരം ഒരുക്കിയിരിക്കുന്നത്. ശ്രീരാമന്റെയും ആത്മമിത്രമായ സീതയുടെയും സ്വര്‍ഗീയ സംഗമത്തിന്റെ ആഘോഷം കൂടിയാണ് ഈ വിപുലമായ ബ്രൈഡല്‍ കലക്ഷന്‍.
സീതാ കല്യാണം ബ്രൈഡല്‍ കലക്ഷനിലെ അതിമനോഹര ആഭരണങ്ങള്‍ പരമ്പരാഗത ക്ഷേത്രാഭരണങ്ങളുടെ സൂക്ഷ്മനിര്‍മിതി അനുകരിക്കുന്നു. പൈതൃക ശൈലിയില്‍ അഗ്രഗണ്യരായ കരകൗശല വിദഗ്ധര്‍ രൂപകല്‍പ്പന ചെയ്‌തെടുത്ത ഈ ആഭരണശേഖരം കുറ്റമറ്റ നൈപുണ്യത്തിന്റെ പ്രതീകങ്ങളാണ്.
“പരമ്പരാഗത ഇന്ത്യന്‍ മൂല്യങ്ങളെ വിലമതിക്കുന്ന ആധുനിക വധുവിന് വേണ്ടി സവിശേഷമായി ഒരുക്കിയ അതുല്യ ആഭരണ ശേഖരമാണ് സീതാ കല്യാണം. പ്രഢിയും ഉന്നത പാരമ്പര്യവും വിളിച്ചോതുന്ന സ്റ്റൈലുകളില്‍ ആഭരണങ്ങള്‍ നിര്‍മിക്കുന്നതില്‍ ജോയ് ആലുക്കാസ് എന്നും മുന്നിലാണ്. സീതാ കല്യാണം കലക്ഷനും ഈ ആശയം ഉള്‍ക്കൊള്ളുന്നു,” ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള ജോയ് ആലുക്കാസ് ഷോറൂമുകളില്‍ സീതാ കല്യാണം ബ്രൈഡല്‍ കലക്ഷനിലെ വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍ ലഭ്യമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം