Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ആലുവ അദ്വൈതാശ്രമ ഗുരുദേവഭൂമിയെ ധന്യമാക്കി അഞ്ജനയുടെ ദൈവദശകം യോഗ അരങ്ങേറി

Anweshanam Staff by Anweshanam Staff
Jun 22, 2023, 10:06 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൂവപ്പടി ജി. ഹരികുമാർ 

ആലുവ:  അന്താരാഷ്ട്ര യോഗാദിനത്തിൽ ആലുവ അദ്വൈതാശ്രത്തിൽ അവതരിപ്പിയ്ക്കപ്പെട്ട ദൈവദശകം യോഗ, ശ്രീനാരായണീയ ഭക്തസമൂഹത്തിന് വ്യത്യസ്തമായ അനുഭവമായി മാറി. ഗുരുദേവന്റെ ദൈവദശകം പ്രാർത്ഥനഗീതത്തെ യോഗയുടെ വ്യായാമ ചാരുതകളിലേയ്ക്ക് സന്നിവേശിപ്പിച്ച് കലാപരമായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് കൊച്ചി എളമക്കര സ്വദേശിയും യോഗ പരിശീലകയുമായ അഞ്ജന സന്തോഷ് ആണ്. ഗുരുദേവകൃതികളെ വിവിധ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്ന ദൈവദശകം കൂട്ടായ്മയുടെ  ‘എന്റെ ഗുരു’ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ആലുവയിൽ പരിപാടി സംഘടിപ്പിച്ചത്.

yoga

മനുഷ്യ മനസ്സിനെ പവിത്രീകരിക്കാനും പുതിയ ജ്ഞാനമേഖലയിലേക്കു ഉയർത്താനുമുള്ള കഴിവ് ദൈവദശകം പ്രാർഥനക്കുണ്ട്.

ദൈവമെന്ന പരമമായ സത്യത്തിനു മുന്നിലേക്ക് ഏതു മനുഷ്യനെയും ആനയിക്കാൻ കെൽപ്പുള്ള സരളവും ലളിതവും ആശയ ഗംഭീരവുമാർന്ന പ്രാർഥനയായ ദൈവദശകം ഇന്നു രാജ്യാതിർത്തികൾ കടന്നു വ്യത്യസ്ത ഭാഷകളെയും സംസ്കാരങ്ങളെയും ധന്യമാക്കി ലോകമെങ്ങും വ്യാപിക്കുകയാണെന്ന് അഞ്ജന പറഞ്ഞു. ജാതിക്കും മതത്തിനും അതീതമായ വിശ്വമാനവിക ദർശനം നൽകുന്ന ശ്രീനാരായണഗുരുവിന്റെ ദൈവദശകം യോഗയുടെ വ്യായാമ ചലനചാരുതകളിലേക്കു പരിഭാഷപ്പെടുത്തിയതോടെ പുതിയ ഒരു ചുവടുകൂടി പിന്നിട്ടിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

ദൈവദശകം വായിക്കപ്പെടുക മാത്രമല്ല, ദൃശ്യവത്കരിയ്ക്കപ്പെടണം എന്ന ചിന്തയിൽ നിന്നാണ്  അഞ്ജനയുടെ മനസ്സിൽ ഈ ആശയം രൂപപ്പെട്ടത്. സൂര്യ നമസ്കാരത്തിൽ തുടങ്ങി ധ്യാനത്തിൽ അവസാനിയ്ക്കുന്ന വിധം  27 യോഗാസനങ്ങൾ ഉൾപ്പെടുത്തിയാണു ദൈവദശകം യോഗ ചിട്ടപ്പെടുത്തി അവതരിപ്പിച്ചത്. പാദഹസ്താസന, അർധചക്രാസന, ഗോമുഖാസന, പത്മാസന, ഉദിതപിഭാസന, പവനമുക്താസന, വൃക്ഷാ സന, നടരാജാസന എന്നിവയും ദൈവദശകം യോഗയിലൂടെ പഠിതാക്കൾക്ക് പകർന്നുനൽകി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്തു.  ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്വാമി പ്രബോധതീർത്ഥ യോഗസന്ദേശം നൽകി. എന്റെ ഗുരു എറണാകുളം ജില്ലാ ചെയർപേഴ്‌സൺ സുനന്ദ ശബരീശൻ, കോ-ഓർഡി
നേറ്റർമാരായ കലാമണ്ഡലം പ്രിയം, ശ്രീരാഗം വാസുദേവൻ, അഞ്ജലി സുമേഷ് , വിനോദ് കക്കറ എന്നിവർ നേതൃത്വം നൽകി.

ReadAlso:

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

Latest News

വിയറ്റ്‌നാം ബോട്ട് അപകടം; മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച മുംബൈയിൽ എത്തിക്കും | vietnam-boat-tragedy-bodies-of-malayali-couple-to-be-brought-to-mumbai

നിര്‍ണായകമായത് ഭാര്യയുമായുണ്ടായ വഴക്ക്; ബസ് കണ്ടക്ടറെ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയയാള്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിലായി | kozhikode bus theft case accused arrested after 36 years

കള്ളാടി ദുരന്തം: മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ് | construction company will provide compensation in kallady tragedy

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രസ്റ്റ് നടപടി സ്വീകരിക്കണം: RSS | ayodhya-ram-temple-theft-rss-expresses-grief

പശ്ചിമേഷ്യ വീണ്ടും കലുഷിതം; ഹോര്‍മുസില്‍ വീണ്ടും ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍ | Iran Shuts Hormuz After Attack On Unauthorised Ship

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies