Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഹൃദ്രോഗ ചികിത്സ മേഖലയിലെ മികച്ച പ്രവർത്തനം; ആസ്റ്റർ മെഡ്സിറ്റിക്ക് ലോകോത്തര അംഗീകാരം

Nithya Nandhu by Nithya Nandhu
Jun 21, 2023, 05:24 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏഷ്യാ പസഫിക് മേഖലയിൽ ഹൃദ്രോഗ ചികിത്സയിൽ ഏറ്റവും മികവ് പുലർത്തുന്ന 100 ആശുപത്രികളുടെ പട്ടികയിൽ  ആസ്റ്റർ മെഡ്സിറ്റി 49ആം സ്ഥാനം 

കൊച്ചി: കേരളത്തിന്റെ ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾക്ക്  വഴിതെളിച്ച ആസ്റ്റർ മെഡ്സിറ്റിക്ക് ആഗോള അംഗീകാരം. ഏഷ്യാ പസഫിക് മേഖലയിൽ ഹൃദ്രോഗ ചികിത്സയിൽ ഏറ്റവും മികവ് പുലർത്തുന്ന 100 ആശുപത്രികളുടെ പട്ടികയിലാണ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന് കീഴിൽ പ്രവർത്തിക്കുന്ന കൊച്ചി ആസ്റ്റർ മെഡ്സിറ്റി ഇടം പിടിച്ചത്. ഈ അംഗീകാരം ലഭിച്ച കേരളത്തിലെ ഏക ആശുപത്രിയാണ് ആസ്റ്റർ മെഡ്സിറ്റി .
ലോക പ്രശസ്ത മാധ്യമ സ്ഥാപനമായ ന്യൂസ് വീക്കും പ്രമുഖ അനലറ്റിക്കൽ സർവേ ഗ്രൂപ്പായ സ്റ്റാറ്റിസ്റ്റയും ചേർന്നായിരുന്നു മികച്ച ആശുപത്രികളെ കണ്ടെത്താൻ സർവേ നടത്തിയത്. 2023ലെ ഏഷ്യാ പസഫിക് മേഖലയിലെ (എ.പി.എ.സി) മികച്ച 100 സ്പെഷ്യലൈസ്ഡ് ആശുപത്രികളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. പട്ടികയിൽ 49മതുള്ള ആസ്റ്റർ  രാജ്യത്ത് ഒൻപതാം സ്ഥാനത്താണ്.

Read More:സുഹാസിനി മണിരത്നവുമായുള്ള സംഭാഷണത്തിലാണ് ശോഭന മനസ് തുറന്നത്

ഓസ്ട്രേലിയ, ഇന്ത്യ, ഇൻഡോനേഷ്യ, ജപ്പാൻ, മലേഷ്യ, സിങ്കപ്പൂർ, ദക്ഷിണ കൊറിയ, തായ്‌വാൻ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളായിരുന്നു മത്സരത്തിൽ ഉണ്ടായിരുന്നത്. മേഖലയിലെ 8000ഓളം വരുന്ന ആരോഗ്യ വിദഗ്ധരും ആശുപത്രി അധികൃതരും ചേർന്ന് നടത്തിയ സമഗ്രമായ വിലയിരുത്തലുകൾക്ക് ശേഷമാണ് പട്ടിക തയ്യാറാക്കിയത്. അത്യാധുനിക സൗകര്യങ്ങൾ, നൂതന ചികിത്സകൾ, ഉയർന്ന വൈദഗ്ധ്യവും അനുഭവപരിചയവുമുള്ള ഡോക്ടർമാർ തുടങ്ങിയ ഘടകങ്ങളാണ് ആസ്റ്റർ മെഡ്സിറ്റിക്ക് തുണയായത്. കാർഡിയോളജി, ഇന്റർവെൻഷണൽ കാർഡിയോളജി, കാർഡിയോ തൊറാസിക് വാസ്കുലർ സർജറി, കാർഡിയാക് സർജറി, ഹാർട്ട് ട്രാൻസ്പ്ലാൻറ്, മുതിർന്നവർക്കും കുട്ടികൾക്കും കാർഡിയാക് റീഹാബിലിറ്റേഷൻ എന്നിവയുൾപ്പെടെ വിപുലമായ സേവനങ്ങളാണ് ആസ്റ്റർ മെഡ്സിറ്റിയുടെ കാർഡിയാക് സയൻസസ് സെന്ററിലുള്ളത്. ഓരോ വർഷവും  പതിനായിരക്കണക്കിന് രോഗികളാണ് ചികിത്സ തേടി ഇവിടെയെത്തുന്നത്.

ആരോഗ്യരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്ഥാപനമെന്ന നിലയിൽ രോഗികൾക്ക് നൽകുന്ന ഏറ്റവും നല്ല പരിചരണത്തിന്റെയും അവരോടുള്ള പ്രതിബദ്ധതയുടെയും തെളിവാണ് ഈ നേട്ടമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.ആരോഗ്യ സംരക്ഷണ മേഖലയിലെ മികവിന് വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നൂതനമായ ചികിത്സകളിലൂടെയും വ്യക്തിഗത പരിചരണത്തിലൂടെയും ഹൃദയാരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും സദാസന്നദ്ധരാണെന്ന് ആസ്‌റ്റർ ഡി.എം ഹെൽത്ത്‌കെയർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. നിതീഷ് ഷെട്ടി കൂട്ടിചേർത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News

മോദി-ട്രംപ് ഉഭയക്ഷി കൂടിക്കാഴ്ച; ഇന്ത്യൻ നാവികരുടെ മരണത്തെ ന്യായീകരിച്ച് ട്രംപ്; നാവികരുടെ സുരക്ഷ പ്രധാനപ്പെട്ടതെന്ന് മോദി | PM Narendra Modi and US President Donald Trump hold bilateral meeting

CMRL-എക്സാലോജിക് മാസപ്പടി കേസ്: വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി | CMRL-Exalogic Masappadi case: interrogation of Veena T has been completed

വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം; കണ്ടക്ടറെ വിളിച്ചുവരുത്തി MVD, നടപടി എടുത്തേക്കും | Incident where school students were not allowed to board the bus in Vadakkancherry; Motor Vehicle Department summons conductor

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ നിയന്ത്രത്തിന് സാധ്യത, കെഎസ്ഇബി | Power restrictions in the state again; Restrictions likely from 6 pm to 12 am, KSEB

കെ.എസ്.ഇ.ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ഡോ. എം ജി രാജമാണിക്യം ചുമതലയേറ്റു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies