Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

‘ഒരു ഘട്ടത്തില്‍ അർജുന് സിനിമകൾ ഇല്ലാതെയായി; പ്രതിസന്ധി ഘട്ടത്തിൽ തുണച്ചത് ഭാര്യയുടെ സ്വർണം’; വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു

Web Desk by Web Desk
Jun 18, 2023, 09:02 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ആക്ഷന്‍ കിംഗ്‌ അര്‍ജുന്‍ തെന്നിന്ത്യൻ ചലച്ചിത്ര പ്രേമികള്‍ക്ക് എന്നും സുപരിചിതനാണ്.  ഇന്ത്യയിലെ ഒന്നിലധികം സംസ്ഥാനങ്ങളിൽ നിന്ന് ആരാധകരെ സൃഷ്ടിച്ച ചുരുക്കം ദക്ഷിണേന്ത്യൻ നടന്മാരിൽ ഒരാളാണ് അദ്ദേഹം. എന്നാൽ കരിയറിൽ വിജയം കൈവരിക്കുക അർജുനെ സംബന്ധിച്ച് എളുപ്പമല്ലായിരുന്നു. നടന്റെ കരിയർ ​ഗ്രാഫിനെക്കുറിച്ച്  തമിഴ് സിനിമാ രം​ഗത്തെ മുതിർന്ന മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലുവിന്റെ വെളിപ്പെടുത്തല്‍ വൈറലായിരിക്കുകയാണ്.  

പുറമേക്ക് ദേഷ്യക്കാരനായി കാണുന്ന അർജുൻ അങ്ങനെ പെരുമാറുന്നതിന് കാരണമുണ്ടെന്ന് ചെയ്യാറു ബാലു പറയുന്നു. പുറത്തേക്ക് ​ഗൗരവം കാണിക്കുന്നതിനെക്കുറിച്ച് അർജുൻ മുമ്പ് സംസാരിച്ചിട്ടുണ്ട്. പാവമായി നിന്നാൽ സിനിമാ രം​ഗത്ത് പറ്റിക്കപ്പെടും. ആരോട്, എങ്ങനെ നിൽക്കണമെന്ന് തനിക്കറിയാം എന്നാണ് അദ്ദേഹം പറഞ്ഞത്.


 
കർണാടകയിലാണ് അർജുൻ ജനിച്ചത്. കന്നഡ സിനിമകളിൽ അഭിനയിച്ചെങ്കിലും തമിഴ് സിനിമകളിൽ വളരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആ​ഗ്രഹം. അങ്ങനെയിരിക്കെയാണ് അർജുന് ആദ്യ തമിഴ് സിനിമയായ നൻട്രി ലഭിച്ചതെന്നും ചെയ്യാറു ബാലു പറയുന്നു.
 
എന്നാൽ ആ സിനിമ ചെയ്യവെ അദ്ദേഹം കളിയാക്കലുകൾ കേട്ടു. പക്ഷെ സിനിമ സൂപ്പർ ഹിറ്റായി. അദ്ദേഹത്തിന് ധാരാളം അവസരങ്ങൾ ലഭിച്ചു. ആക്ഷൻ ഹീറോ ആവണമെന്ന് അർജുന് അതിയായ ആ​ഗ്രഹമുണ്ടായിരുന്നു. ‘ശങ്കർ ​ഗുരു’ (1987 ) എന്ന സിനിമയാണ് അർജുന് വഴിത്തിരിവാകുന്നത്. സിനിമയിലെ ആക്ഷൻ രം​ഗങ്ങളും ​ഗാനങ്ങളും ശ്രദ്ധ നേടി. അർജുൻ‌ തമിഴകത്തെ മുൻനിര നായക നടനായെന്നും ചെയ്യാറു ബാലു പറഞ്ഞു.

 

 

ReadAlso:

മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം “ഹരിവരാസനം” പൂജാ ചടങ്ങുകളോടെ ഇന്ന് ആരംഭിച്ചു

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി ആഗസ്റ്റ് ഏഴിന് റിലീസ്

ഗ്രീക്ക് ഇതിഹാസത്തിന്റെ കഥ ‘ദി ഒഡീസി’: ജൂലൈ 17 ന് തിയേറ്ററുകളില്‍ എത്തുന്നു

ജയിലർ 2: രജനികാന്തും രമ്യാ കൃഷ്ണനും ആതിർപ്പള്ളിയിലെത്തുന്നു

Read also: കെ സുധാകരനെതിരായ പരാമർശം: എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി

എന്നാല്‍,  90 കളുടെ മധ്യത്തിൽ അർജുന് സിനിമകൾ ഇല്ലാതായി. എന്ത് ചെയ്യണമെന്നറിയാതെ ഒടുവിൽ‌ സ്വന്തം സിനിമ സംവിധാനം ചെയ്യാം എന്ന് തീരുമാനിച്ചു. സുഹൃത്തുക്കൾ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അർജുൻ സെവ​ഗൻ എന്ന സിനിമ ചെയ്തു. ചിത്രീകരണ ഘട്ടത്തിൽ അർജുന് ഒരുപാട് പ്രതിസന്ധികൾ നേരിട്ടു. പിന്നീട്, ഒരു നടൻ നടനായിത്തന്നെ നിലനിൽക്കണം, തയ്യാറെടുപ്പില്ലാതെ ഫിലിം മേക്കിം​ഗിലേക്ക് ഇറങ്ങരുതെന്ന് അർജുൻ അഭിപ്രായപ്പെട്ടിരുന്നു.
 


സിനിമയുടെ മുക്കാൽ ഭാ​ഗവും പൂർത്തിയായെങ്കിലും പിന്നീട് സിനിമ ഉപേക്ഷിക്കണമെന്ന ഘട്ടത്തിലെത്തി. ഒടുവിൽ അർജുന്റെ ഭാര്യ അവർ സൂക്ഷിച്ച് വെച്ച ആഭരണങ്ങൾ എടുത്ത് കൊടുത്തു. നിങ്ങൾ സിനിമ പൂർത്തിയാക്ക്, പടം ഓടിയാൽ ചെന്നെയിൽ നിൽക്കാം. അല്ലെങ്കിൽ ബാം​ഗ്ലൂരിലേക്ക് പോവാം എന്ന് പറഞ്ഞു. സിനിമയ്ക്ക് ഡിസ്ട്രിബ്യൂഷനിൽ പ്രശ്നം വന്നു. പ്രതിസന്ധികൾക്കൊടുവിൽ റിലീസ് ചെയ്തപ്പോൾ സിനിമയ്ക്ക് മൗത്ത് പബ്ലിസിറ്റി ലഭിക്കുകയും വലിയ ഹിറ്റാവുകയും ചെയ്തു. അതിന് ശേഷമാണ് അർജുൻ ചെന്നെയിൽ തുടരാൻ തീരുമാനിക്കുന്നതെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. പിന്നീടിങ്ങോട്ട് നിരവധി ഹിറ്റ് സിനിമകൾ നടന് ലഭിച്ചിട്ടുണ്ട്.  
 
1990-കളുടെ അവസാനത്തിൽ, സെങ്കോട്ടൈ (1996), തായിൻ മണിക്കൊടി (1998) എന്നിവയുൾപ്പെടെയുള്ള ആക്ഷൻ ചിത്രങ്ങളുടെ ഒരു പരമ്പരയ്ക്ക് ശേഷം, അദ്ദേഹം വീണ്ടും ശങ്കറിനൊപ്പം രാഷ്ട്രീയ നാടക ചിത്രമായ മുതൽവൻ (1999) എന്ന ചിത്രത്തിൽ ഒന്നിച്ചു. ഒരു ദിവസത്തേക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ അവസരം ലഭിക്കുന്ന ഒരു ടിവി ജേണലിസ്റ്റിനെ അവതരിപ്പിച്ചുകൊണ്ട്, അർജുൻ ശങ്കറിന് പ്രോജക്റ്റ് ചിത്രീകരിക്കുന്നതിന് ബൾക്ക് ഡേറ്റ് വാഗ്ദാനം ചെയ്തു.   അർജുന്റെ കരിയറിലെ ബെസ്റ്റ് എന്നു വിശേഷിപ്പിച്ച ഈ ചിത്രം പിന്നീട് നല്ല അവലോകനങ്ങൾ നേടി. മികച്ച നടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും മറ്റ് നിരവധി നോമിനേഷനുകളും അർജുന് ലഭിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: എ.ഐ, സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം തുടങ്ഹി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

വിഴിഞ്ഞം അദാനി തീറെഴുതുമോ ?: മറുപടി മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ്

പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

നിയന്ത്രണമില്ലാത്ത സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കണം: CPM സംസ്ഥാന സെക്രട്ടറിയുടെ ഒപ്പിട്ട കത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies