Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ഞങ്ങൾ മരണം കാത്തിരിക്കുന്നു :- ഉത്തര കൊറിയൻ ജനത വിലപിക്കുന്നു.

Swapana Sooryan by Swapana Sooryan
Jun 16, 2023, 10:45 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഉത്തരകൊറിയയിൽ കടുത്ത പട്ടിണിയിലും ദാരിദ്യത്തിലും ആളുകൾ മരിച്ചു വീഴുന്നതായ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവിട്ട് ബി ബി സി. സ്വേച്ഛാധിപതിയായ കിം ജോംഗ് ഉന്നിന്റെ ഭരണത്തിൻ കീഴിൽ ഉത്തര കൊറിയയിൽ  എന്താണ് സംഭവിക്കുന്നതെന്ന്  പുറം ലോകം അറിയുന്നത് വളരെ അപൂർവ്വമാണ്.വിദേശ മാധ്യമങ്ങൾക്കടക്കം കടുത്ത നിയന്ത്രണങ്ങളും വിലക്കുകളുമുള്ള രാജ്യത്ത്  മിസൈൽ പരീക്ഷണങ്ങളുടെയും അധികാര – യുദ്ധക്കൊതിയുടേയും  വാർത്തകൾക്കപ്പുറം ജനങ്ങളോട് ചേർന്ന് നിൽക്കുന്ന വിവരങ്ങളോ മനുഷ്യാവകാശ ലംഘനങ്ങളോ ഒന്നും പുറത്ത് വരാറില്ല… ഈ സാഹചര്യത്തിലാണ്  ഒരു അന്താരാഷ്ട്ര മാധ്യമം ഉത്തര കൊറിയയിലെ ചില സാധാരണക്കാരുമായി രഹസ്യമായി നടത്തിയ അഭിമുഖത്തിലെ വിവരങ്ങൾ ലോക മനസാക്ഷിയെ ഞെട്ടിക്കുന്നത്.

north korea

ഭരണകൂട ഭീകരതയയിൽ ലോകത്ത് ഒറ്റപ്പെട്ട് ഒരു ജനത 

ലോക രാജ്യങ്ങളിൽ നിന്ന് എല്ലാക്കാലവും ഒറ്റപ്പെട്ട് നിൽക്കുന്ന , മറ്റു രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ഉപരോധം നേരിടുന്ന രാജ്യമാണ് ഉത്തര കൊറിയ.1990കൾക്ക് ശേഷമുള്ള ഏറ്റവും മോശമായ സ്ഥിതി വ വിശേഷത്തിലൂടെ രാജ്യം കടന്നുപോകുന്നു എന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ അടക്കുള്ള മനുഷ്യാവകാശ സംഘടനകളും വിലയിരുത്തുന്നത്.
2020-ൽ  ഉത്തര കൊറിയൻ ഭരണകൂടം രാജ്യത്തേക്കുള്ള അതിർത്തികൾ പൂർണ്ണമായി അടച്ചതോടെ ആഹാരവും മരുന്നും അടക്കമുള്ള അടിസ്ഥാന അവകാശങ്ങൾ പോലും ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നാണ് അഭിമുഖത്തിൽ പങ്കെടുത്തവരുടെ വെളിപ്പെടുത്തൽ. പൗരന്മാർക്ക് രാജ്യം വിടാനോ പുറത്തുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനോ സാധ്യമല്ല.  തങ്ങൾ പട്ടിണി കിടന്ന് മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്തേക്കാമെന്ന് ഭയക്കുന്നതായി അഭിമുഖം നൽകിയ ഉത്തര കൊറിയൻ പൗരർ ആശങ്ക പങ്കുവെക്കുന്നു

north korea

പട്ടിണിയിൽ നട്ടം തിരിഞ്ഞ്

ReadAlso:

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

രാജ്യത്തെ 26 ദശലക്ഷം  വരുന്ന ജനതയ്ക്ക്  ആവശ്യമായ ഭക്ഷണം  ആഭ്യന്തരമായി  ഉത്പാദിപ്പിക്കാൻ ഉത്തരകൊറിയയ്ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. പ്രാദേശിക വിപണിയിലേതടക്കം ഏകദേശം മുക്കാൽ ഭാഗവും ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങളാണ്. എന്നാൽ 2020 ജനുവരിയിൽ ഉത്തര കൊറിയ  അതിർത്തി അടച്ചപ്പോൾ, ചൈനയിൽ നിന്നുള്ള ധാന്യ ഇറക്കുമതിയും അവതാളത്തിലായി. ഇപ്പോൾ ആ വിപണികളെല്ലാം  ശൂന്യമാണെന്ന് അവർ വേദനയോടെ ഓർക്കുന്നു..
അതിർത്തികൾ പതിന്മടങ്ങ് ശക്തമായി അടയ്ക്കുക മാത്രമല്ല..അതിർത്തി കടക്കാൻ ശ്രമിക്കുന്നവരെ തൽക്ഷണം  വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് കൂടി ഇറക്കിയതോടെ ജീവൻ മുറുകെ പിടിച്ചുള്ള പലായന സാധ്യതകളും ഇല്ലാതായി. പട്ടിണി താങ്ങാനാകാതെ ആളുകൾ ആത്മഹത്യ ചെയ്യുന്നതും മലകൾ താണ്ടി പോകുന്നതും പതിവ് ദൃശ്യങ്ങളായി മാറിയെന്നാണ് അഭിമുഖം നൽകിയവരുടെ വെളിപ്പെടുത്തൽ .

north korea

നിസഹായരായി മനുഷ്യാവകാശ സംഘടനകൾ

 ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്‍റെ സാറ്റലൈറ്റ് ഇമേജുകള്‍ വഴി ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉത്തര കൊറിയന്‍ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അതിര്‍ത്തിയിലുടനീളം ഇരട്ടമതിലുകളും മുള്ളു വേലികളും കെട്ടിത്തിരിക്കുന്നതിനാണത്രേ. രാജ്യാതിര്‍ത്തികള്‍പ്പുറം പുറംലോകവുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന് അതികഠിനമായ ശിക്ഷയാണ് ഭരണകൂടം വിധിച്ചിരിക്കുന്നത്. നേരത്തെ ചൈനീസ് മൊബൈല്‍ നെറ്റ് വര്‍ക്കിന്‍റെ സഹായത്തോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ചിലരെങ്കിലും മറ്റു രാജ്യങ്ങളിലേക്ക് വിളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജയില്‍ ഇടിഞ്ഞുവീണാലും  തീരാത്ത ശിക്ഷാവിധിയാണ്  ചൈനീസ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഭരണകൂടം നല്‍കുന്നത്.
പുറം ലോകവുമായുള്ള ആളുകളുടെ ബന്ധവും തടയുന്നതിലൂടെ, ഭരണകൂടം തങ്ങളുടെ പൗരന്മാരുടെ സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇല്ലാതാക്കുകയാണെന്ന് ഉത്തര കൊറിയൻ ഡാറ്റാബേസ് സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്‌സ് വെളിപ്പെടുത്തുന്നു. 

north korea

ഉയർത്തെഴുന്നേല്പിനെ അടിച്ചമർത്തി ഉൻ ഭരണ കൂടം 

 ഭരണകൂടം അനുവദിക്കുന്ന വാര്‍ത്തകളും അറിയിപ്പുകളും മാത്രം പുറത്ത് വിട്ടിരുന്ന സാഹചര്യത്തില്‍ നിന്ന് പുതുതലമുറ മുന്നോട്ടുവന്ന്  അതിർത്തികൾക്കപ്പുറമുള്ള സമൃദ്ധവും സ്വതന്ത്രവുമായ ലോകത്തെ കുറിച്ച് പഠിക്കുകയും  ഭരണകൂടം  വിൽക്കുന്ന നുണകൾക്കെതിരെ ഉണരുകയും ചെയ്യുമോ എന്ന ആശങ്കയിലാണ് കിം ജോംഗ് ഉന്നും കൂട്ടരും. അത് ഒഴിവാക്കുന്നതിന് വേണ്ടി തന്നെയാണ് കല്ലേ പിളര്‍ക്കുന്ന കല്പനകളും ശിക്ഷാവിധികളുമൊക്കെ. നിയമം നടപ്പിലാക്കുന്നതിനായി, സോഷ്യലിസ്റ്റ് വിരുദ്ധമെന്ന് കരുതുന്ന എന്തിനേയും അടിച്ചമർത്താൻ നിർദ്ദയമായി ചുറ്റിക്കറങ്ങുന്ന ഗ്രൂപ്പുകളെ ഭരണകൂടം സൃഷ്ടിച്ചിട്ടുണ്ട്.  

ആളുകൾ ഇപ്പോൾ പരസ്പരം വിശ്വസിക്കുന്നില്ല. ഭയം വളരെ വലുതാണെന്ന് അഭിമുഖത്തില്‍ പങ്കെടുത്തവര്‍ പറയുന്നു. എന്നാല്‍ ഈ പരസ്പര വിശ്വാസമില്ലെങ്കില്‍ ഒരു ചെറുത്തു നിൽപ് ഒരിക്കലും സാധ്യമാകില്ലെന്ന്  കഴിഞ്ഞ 
40 വർഷമായി ഉത്തര കൊറിയയെക്കുറിച്ച് പഠിക്കുന്ന പ്രൊഫ ആന്ദ്രേ ലങ്കോവിയുടെ നിരീക്ഷണം. ഭരണകൂടം അടിച്ചേൽപിക്കുന്ന നിയമങ്ങളുടെ ആധിക്യത്തിൽ ഏത് നിയമങ്ങളാണ് തങ്ങൾ ലംഘിച്ചതെന്നു പോലും അറിയാത്ത അവസ്ഥയിലാണ് ഉത്തര കൊറിയൻ ജനത

north korea

Latest News

റെയില്‍വേ ഡിവിഷന്‍ വിഭജനം:ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച നടത്തും

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാര്‍

സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പിന്മാറി: റിപ്പോര്‍ട്ട്

ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകൾ

നേപ്പാൾ പ്രളയം; മരണസംഖ്യ ഉയരുന്നു, 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് വിവരമില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies