സ്റ്റെഫി സേവ്യര്‍ ചിത്രം ‘ മധുര മനോഹര മോഹം’ ടീസര്‍

പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹ’ത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. കോമഡി പശ്ചാത്തലത്തില്‍ ഒരു മുഴുനീള എന്റര്‍ടൈന്‍മെന്റാണ് ചിത്രം. മാട്രിമോണിയല്‍ പരസ്യത്തിന്റെ രീതിയിലാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്.

read also : മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് വിധി

രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ദീന്‍ എന്നിവർ  ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജൂണ്‍ 16നാണ് ചിത്രം റിലീസ് ചെയ്യും. അബ്ദുള്‍വഹാബ് ആണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.  ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം ബി3എം ക്രിയേഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News