നൗഷാദ് ആലവി
ഹൈസ്ക്കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബ്, എക്കോ ക്ലബ്ബ്, സ്കൗട്ട് ആൻഡ് ഗൈഡ്, എസ് പി സി, ഹരിത സേന, സംസ്‌കൃതം ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യ വേദി എന്നീ ക്ലബ്ബ്കളുടെ നേതൃത്വത്തിലാണ് പരിസ്ഥിതി വാരാചരണത്തിന് തുടക്കമായത്
പ്രതിജ്ഞ, ഒരു തൈ നടാം, വയലിലൂടെ നടത്തം, ഇലയറിയാം, മരമറിയാം, ബോധവത്കരണം, മര ചുവട്ടിൽ, വിവിധ മത്സരങ്ങൾ, യുവ കർഷകരെ ആദരിക്കൽ, പ്രശ്നോത്തരിഎന്നീ പരിപാടികളാണ് നടക്കുക
അസംബ്ലിയിൽ എല്ലാ ക്ലബ്ബ് പരിപാടികളുടെയും ഉദ്ഘാടനം പ്രധാനാധ്യാപിക പി രാധിക നിർവഹിച്ചു
അർ റബീഅ അറബിക്ക് നടത്തിയ വയലിലൂടെ നടത്തം പരിപാടിയിൽ ‘നെൽകൃഷി എങ്ങനെ തുടങ്ങാം’ എന്ന വിഷയത്തിൽ അധ്യാപകനായ കെ സജിൻ സംസാരിച്ചു
അറബിക് അധ്യാപകൻ വി എം നൗഷാദ് അധ്യക്ഷത വഹിച്ചു
സ്റ്റാഫ് സെക്രട്ടറി കെ കെ തുളസി ദേവി, അധ്യാപകരായ കെ കൃഷ്ണൻ കുട്ടി, ആർ കവിത, കെ ബിന്ദു, എ ടി ഹരിപ്രസാദ്, എ ശ്രീജ, എം സ്നേഹ വർമ്മ എന്നിവർ നേതൃത്വം നൽകി