കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ മിശ്രിതം പിടികൂടി. 60 ലക്ഷം രൂപയുടെ സ്വർണ്ണ മിശ്രിതമാണ് കരിപ്പൂർ പൊലീസ് പിടികൂടിയത്.
കോഴിക്കോട് പുതുപ്പാടി കക്കാട് ചേലോട്ടിൽ കരീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 1072.6 ഗ്രാം സ്വർണ്ണ മിശ്രിതം കണ്ടെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
















