Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

ഇന്ത്യയില്‍ നിര്‍മിച്ച പുതിയ സി 3 എയര്‍ക്രോസ് എസ് യു വി അവതരിപ്പിച്ച് സിട്രോൺ

Anweshanam Staff by Anweshanam Staff
May 4, 2023, 06:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ശക്തമായ പുറംഭാഗവും പരിചരണമേകുന്ന ഉള്‍ഭാഗവുമായി സിട്രോണിന്റെ പുതിയ ഫാമിലി മിഡ്‌സൈസ് എസ് യു വി ആയ സി3 എയര്‍ക്രോസ് അവതരിപ്പിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രത്യേകമായ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു തയ്യാറാക്കിയ സി3 എയര്‍ക്രോസ് ഏഴു പേര്‍ക്കു വരെയുള്ള വൈവിധ്യമാര്‍ന്ന സൗകര്യങ്ങളാണ് ഒരുക്കുന്നത്. അഞ്ചു സീറ്റുള്ളതും 5+2 സീറ്റ് ഉള്ളതുമായ പതിപ്പുകള്‍ ഇതിനുണ്ടാകും. ഈ വര്‍ഷം രണ്ടാം പകുതിയോടെ ഇത് ഇന്ത്യയില്‍ പുറത്തിറക്കുവാനാണ് ലക്ഷ്യമിടുന്നത്. 90 ശതമാനം തദ്ദേശവല്‍ക്കരണത്തോടെ തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ പ്ലാന്റിലാണ് നിർമാണം. പാർട്സുകൾ വേഗത്തില്‍ ലഭ്യമാക്കാനും ചെലവുകള്‍ കുറക്കാനും ഇതു സഹായകമാകും. 2022ലെ സബ് 4 മീറ്റര്‍ ഹാച്ബാക്കായ സി3, വൈദ്യുത വാഹനമായ ഇ സി3 എന്നിവയുടെ വിജയകരമായ അവതരണത്തിനു തുടര്‍ച്ചയായാണ് പുത്തന്‍ പുതിയ സി3 എയര്‍ക്രോസ് അവതരിപ്പിക്കുത്.

ഇന്ത്യയില്‍ ഓരോ വര്‍ഷവും ഓരോ പുതിയ കാര്‍ വീതം പുറത്തിറക്കാമെുള്ള സിട്രോണിന്റെ പ്രതിജ്ഞ പാലിച്ചുകൊണ്ടാണ് സി3 എയര്‍ക്രോസ് അവതരിപ്പിക്കുത്. യൂറോപ്പിനു പുറത്തുള്ള അന്താരാഷ്ട്ര വിപണിയില്‍ 2025ഓടെ 30 ശതമാനം വില്‍പന എതാണു തങ്ങളുടെ ലക്ഷ്യമെന്ന് സിട്രോൺ സിഇഒ തിഎറി കോസ്‌കാസ് പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ലളിതമായ ഉടമസ്ഥത നല്‍കുതിന് ഒപ്പം പ്രാദേശിക എതിരാളികളുമായി മല്‍സരിക്കുക എന്നതാണ് ലക്ഷ്യം. സിട്രോണിന്റെ നിര്‍ണായക ചുവടുവെപ്പാണ് പുത്തന്‍ പുതിയ 4.3 മീറ്റര്‍ മിഡ്‌സൈസ് എസ് യു വി ആയ സി 3 എയര്‍ക്രോസ്. മികച്ച ആകർഷണം, പണത്തിനു മൂല്യം, സ്ഥലസൗകര്യമുളള ഫാമിലി മിഡ്‌സൈസ് എസ് യു വി എന്നിവ തേടുവര്‍ക്ക് മികച്ച ഓപ്ഷനാണ് സി 3 എയര്‍ക്രോസ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യന്‍ വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റും വിധം ഉയര്‍ന്നതോതില്‍ പ്രാദേശികവല്‍ക്കരിച്ചതാണ് പുതിയ സി 3 എയര്‍ക്രോസെ് എത്തുന്നതെന്ന് ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ റോളണ്ട് ബൗചാര പറഞ്ഞു.  ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിുള്ള കാഴ്ചപ്പാടുകള്‍ സ്വീകരിച്ച് ഇന്ത്യയിലേയും യൂറോപ്പിലേയും സിട്രോ ഗവേഷണ-വികസന വിഭാഗങ്ങളിലാണിതു വികസിപ്പിച്ചെടുത്തത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയിലെ ഈ പുതിയ ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ നിറവേറ്റുതില്‍ സിട്രോണിന് ആത്മവിശ്വാസമുണ്ടെും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ കാര്‍ വാങ്ങല്‍ തീരുമാനങ്ങള്‍ കുടുംബം മുഴുവന്‍ ഉൾപ്പെട്ടതാണെന്നും പലപ്പോഴും സുഹൃത്തുക്കളും അതിലുള്‍പ്പെടാറുണ്ടെും സിട്രോ ഇന്ത്യ മേധാവി സൗരഭ വാട്‌സ പറഞ്ഞു.  ബജറ്റും ഉടമസ്ഥതയ്ക്കുള്ള ആകെ ചെലവും നിര്‍ണായകമാണ്. പക്ഷേ, ആകര്‍ഷകമായ രൂപകല്‍പന,ശക്തമായ സാനി ധ്യം, ഉയര്‍ തലത്തിലെ സൗകര്യം, സ്ഥല ലഭ്യത, കണക്ടിവിറ്റി തുടങ്ങിയവയ്ക്കും വലിയ പങ്കുണ്ട്. ഇന്ത്യന്‍ കുടുംബങ്ങളുടെ യാത്രകളുമായി ബന്ധപ്പെ’ വിവിധങ്ങളായ ആവശ്യങ്ങള്‍ക്കു പരിഹാരം നല്‍കുതാണ് സി 3 എയര്‍ക്രോസ്. അതിവേഗം വളർന്നു കൊണ്ടിരിക്കു ലാ മൈസ സിട്രോ ഫിജിറ്റല്‍ ഷോറൂമുകള്‍, ലൈ ആടെലര്‍ സര്‍വീസ് ശൃംഖല തുടങ്ങിയവ ഇന്ത്യയിലെ സിട്രോ കുടുംബങ്ങളുടെ യാത്ര കൂടുതല്‍ സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

ReadAlso:

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

വില 37 ലക്ഷം രൂപ; പുത്തൻ സ്‌കോഡ കോഡിയാക് വിപണിയില്‍

ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

വില 1.29 ലക്ഷം; അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ ഫീച്ചറുകള്‍ അറിയാം

Latest News

ഓപ്പറേഷന്‍ തൂഫാന്‍: 85 പേരെ അറസ്റ്റ് ചെയ്തു, 78 കേസുകളെടുത്തു

പരിഷ്ക്കരിച്ച വിജിലൻസ് മാന്വൽ പ്രകാശനം ചെയ്തു: അഴിമതിക്കെതിരായ പ്രവർത്തനങ്ങളിലെ ചരിത്ര മുഹൂർത്തമെന്ന് മന്ത്രി രമേശ് ചെന്നിത്തല

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം  അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ 

കെ.എസ്.ഇ.ബിയെ ജനസൗഹൃദസ്ഥാപനമായി പൊതുമേഖലയില്‍ നിലനിര്‍ത്തും; വൈദ്യുതിവകുപ്പ് മന്ത്രി

C-DIT ഡയറക്ടറായി LBS വനിതാ എന്‍ജിനിയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ റഹ്മാനെ നിയമിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies