ഭോപ്പാല്‍ : മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോക്കോ പൈലറ്റ് മരിച്ചു. സിങ്പ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. ട്രെയിനുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ ട്രെയിനിന് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ട്രെയിനിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
#WATCH | Shahdol, MP: Two goods trains collided with each other near Singhpur railway station. The engines of the trains caught fire after the collision. The drivers have been injured, and two railway workers feared trapped. pic.twitter.com/3cEyCfA7xP
— ANI MP/CG/Rajasthan (@ANI_MP_CG_RJ) April 19, 2023