കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് വൈദ്യസഹായം നല്‍കേണ്ടി വരുമെന്ന് അന്വേഷണസംഘം. ശാരീരിക അവശതകള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന് ഷാറൂഖ് ആവര്‍ത്തിച്ചു പറയുന്ന സാഹചര്യത്തിലാണ് തീരുമാനം.
അതേസമയം, ആവശ്യമെങ്കില്‍ ഇന്ന് മെഡിക്കല്‍ സംഘത്തെ ക്യാമ്പിലേക്ക് അയക്കാം എന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാക്കും തെളിവെടുപ്പ് നടത്തുക.