പത്തനംതിട്ട: അടൂർ ചൂരക്കോട് കനത്ത കാറ്റിലും മഴയിലും മരം വീണു ബൈക്ക് യാത്രികൻ മരിച്ചു. അടൂർ നെല്ലിമുകൾ സ്വദേശി മനു മോഹനാണ് (32) മരിച്ചത്. ചൂരക്കോട് കളത്തട്ട് ജംക്ഷനിലായിരുന്നു അപകടം. മൃതദേഹം അടൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...
കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ കെ സുധാകരൻ BJP...
© 2024 News Sixty Network. All Rights Reserved.