തിരുവനന്തപുരം: കള്ള് ഷാപ്പുകളുടെ സമയപരിധി 2 മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു സർക്കാർ ഉത്തരവ് പുറത്ത്.
അബ്കാരി നയത്തിന് അന്തിമ രൂപം ആകാത്തതും, ലേലം ഓൺലൈൻ നടപ്പാക്കുന്നതിന് കാലതാമസം വന്നതിനാലുമാണ് ഇത്തരമൊരു നടപടി.
കള്ള് ഷാപ്പുകൾ വിൽക്കുന്നതിനുള്ള സങ്കീർണ്ണതകളും, വിൽപ്പനയിൽ പങ്കെടുക്കുന്നവരുടെ തിരക്കും കാരണം ഓൺലൈനായി വിൽപ്പന നടത്താൻ ശ്രമിച്ചത്.