പാലക്കാട്: പാലക്കാട് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം നടന്നത്.
ചിറ്റൂര്‍ പൊല്‍പ്പുള്ളി സ്വദേശി ദീപക്ക് ആണ് മരിച്ചത്. അപകടത്തില്‍ ദീപക്കിനൊപ്പം യാത്ര ചെയ്തിരുന്ന ചിറ്റൂര്‍ കുന്തിപ്പള്ളം സ്വദേശി വിഷ്ണുവിനും പരിക്കേറ്റു.