നവാഗതനായ ഹാരിസ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്ന ചിത്രം ‘മിസ്റ്റര്‍ ഹാക്കര്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രമുഖ നിര്‍മ്മാതാവായ എസ് ജോര്‍ജ്, സംവിധായകന്‍ ജോണി ആന്റണി, സജി സുരേന്ദ്രന്‍, സി സി എഫ് പ്രസിഡന്റ് അനില്‍ തോമസ്, താരങ്ങളായ വിനു മോഹന്‍, സഞ്ജു ശിവറാം, ജോണി ആന്റണി, സാജു നവോദയ, സിനോജ് വര്‍ഗ്ഗീസ്, വിദ്യ വിനു മോഹന്‍, എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
സി.എഫ്.സി ഫിലിംസിന്റെ ബാനറില്‍ മുഹമ്മദ് അബ്ദുള്‍ സമദ്, സൗമ്യ ഹാരിസ് എന്നിവര്‍ ചേര്‍ന്നാണ് ‘മിസ്റ്റര്‍ ഹാക്കര്‍’ നിര്‍മ്മിക്കുന്നത്. എറണാകുളം, വാഗമണ്‍, തലയോലപ്പറമ്പ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയില്‍ ഹാരിസ്, ദേവന്‍, ഭീമന്‍ രഘു, സോഹന്‍ സീനു ലാല്‍, സാജു നവോദയ, ഷെഫീഖ് റഹ്‌മാന്‍, എം.എ. നിഷാദ്, മാണി സി കാപ്പന്‍, തോമസ് റോയ്, ഷാന്‍ വടകര, സാജന്‍ സൂര്യ, അലി റഹ്‌മാന്‍, സയ്യിദ് അടിമാലി, ഫാറൂഖ്, കണ്ണന്‍ സാഗര്‍, ടോണി ആന്റണി, പ്രശാന്ത് കാഞ്ഞിരമറ്റം, ബിജു, മനോജ്, ശാഹുല്‍, സന്തോഷ്, അഗസ്റ്റിന്‍, പ്രതീഷ്, ഷാജി വര്‍ഗീസ്, ഷക്കീര്‍, ഷമീര്‍ കൊച്ചി, ചന്ദ്രന്‍ തൃശ്ശൂര്‍, റോയ് തോമസ്, ഉല്ലാസ് പന്തളം, സതീഷ് പാണാവള്ളി, സുനില്‍ അര്‍ത്തുങ്കല്‍, ഡോ. അലക്‌സ്, അന്ന രേഷ്മ രാജന്‍, അല്‍മാസ് മോട്ടിവാല, അക്ഷര രാജ്, അര്‍ച്ചന, രജനി ചാണ്ടി, ബന്ന ജോണ്‍, ബിന്ദു വരാപ്പുഴ, അംബിക മോഹന്‍, ഗീത വിജയന്‍, നീന കുറുപ്പ്, സൂര്യ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ഛായാഗ്രഹണം: അഷറഫ് പാലാഴി, ചിത്രസംയോജനം വിപിന്‍ എം.ജി, രാജീവ് ആലുങ്കല്‍, ഹരി മേനോന്‍ എന്നിവരുടെ വരികള്‍ക്ക് റോണി റാഫേല്‍, സുമേഷ് കൂട്ടിക്കല്‍, റോഷന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് സംഗീതം ഒരുക്കുന്നു. പശ്ചാത്തലസംഗീതം എസ്.ജെ ഗോഡ്‌സണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: റഷീദ് ഇ.എ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ചാക്കോ കാഞ്ഞൂപ്പറമ്പന്‍, കലാസംവിധാനം: രാജന്‍ ചെറുവത്തൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാന്‍ വടകര, ആക്ഷന്‍:അഷറഫ് ഗുരുക്കള്‍,ജിറോഷ്, വസ്ത്രാലങ്കാരം: ഗായത്രി നിര്‍മ്മല, മേക്കപ്പ്: മനു പാലോട്, അസോസിയേറ്റ് ഡയറക്ടര്‍: വിനോദ് ചന്ദ്രന്‍, സ്റ്റില്‍സ്: ഷാലു പേയാട്, പബ്ലിസിറ്റി ഡിസൈന്‍സ്: രാഹുല്‍ രാജ്, പി.ആര്‍.ഒ: പി. ശിവപ്രസാദ്, നിയാസ് നൗഷാദ്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FGeorgeMammootty%2Fposts%2Fpfbid02CChpKVMpWunNeZw7nmpXGjoNxJY1xnXBHrPdCctsJkyzEzjDW24QCbjrYG3iEz7rl&show_text=true&width=500