Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ദേശീയ ആരോഗ്യവകുപ്പിന്റെ ക്ഷയരോഗ നിർമാർജ്ജന പദ്ധതിയുമായി കൈകോർത്ത് ആസ്റ്റർ ഡി എം ഹെൽത്ത് കെയർ

Web Desk by Web Desk
Mar 24, 2023, 06:17 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കൊച്ചി ; അന്താരാഷ്ട്ര ടി ബി  ദിനത്തോടനുബന്ധിച്ച്  പ്രധാനമന്ത്രിയുടെ ദേശിയ  ടി  ബി  നിർമ്മാർജ്ജന പദ്ധതിയുമായി കൈകോർത്ത്  ആസ്റ്റർ  ഡി  എം  ഹെൽത്ത്   കെയർ. ആസ്റ്ററിന്റെ  ഫാർമസ്യൂട്ടിക്കൽ വിഭാഗമായ ആസ്റ്റർ ഫാർമസി  മുഖാന്തരമായിരിക്കും പദ്ധതി  നടപ്പിലാക്കുക. ഇതുവഴി പൊതുസമൂഹത്തിലേക്ക്  ക്ഷയരോഗത്തിന്റെ പ്രതിരോധ  സാധ്യതകളെപ്പറ്റിയും അതിജീവനത്തെപ്പറ്റിയും അവബോധം സൃഷ്ടിക്കുകയാണ് ലക്‌ഷ്യം.  

പദ്ധതിയുടെ  ഭാഗമായി ആസ്റ്റർ  ഫാർമസി സ്റ്റോറുകളിൽ പോസ്റ്ററുകളുടെയും ഡിസ്‌പ്ലേകളുടെയും സഹായത്തോടെ ക്ഷയരോഗത്തെക്കുറിച്ചുള്ള  അവബോധം  നൽകും.  ഇതോടൊപ്പം ചുമയുള്ള  എല്ലാ  രോഗികൾക്കും ക്ഷയരോഗ  ലക്ഷണങ്ങൾ പരാമർശിക്കുന്ന പ്രത്യേക ചോദ്യാവലിയും നൽകും. ചുമക്കുള്ള  മരുന്ന്  വാങ്ങുന്ന  രോഗികൾക്ക്  അടുത്തുള്ള ടെസ്റ്റിംഗ് സൗകര്യത്തിന്റെ  വിശദാംശങ്ങൾക്കൊപ്പം ടിബി ലക്ഷണങ്ങളെക്കുറിച്ചുള്ള ലഖുലേഖയും നൽകും. രോഗിക്ക്  ടി  ബി  ലക്ഷണ  സാധ്യതകൾ ഉണ്ടെങ്കിൽ ഫാർമസിസ്റ്റ് ഏറ്റവും അടുത്തുള്ള ടി. ബി ടെസ്റ്റിങ്  കേന്ദ്രത്തിലേക്ക്  രോഗിയെ  അയക്കുകയും  “ടി. ബി ടെസ്റ്റിംഗിനായി ഉപദേശിക്കുന്നു ” എന്ന ടാഗും  നൽകും .  മെഡിക്കൽ പ്രാക്ടീഷണർമാരുമായും ആശുപത്രികളുമായും ഒരു നെറ്റ്‌വർക്കിങ്  സംവിധാനം സ്ഥാപിച്ചുകൊണ്ട് ഫാർമസികൾ മുഖേന  രോഗികൾക്ക്  ക്ഷയരോഗത്തെക്കുറിച്ച്  അവബോധം നൽകുകയും അവർക്ക്  ആവശ്യമായ  പിന്തുണ  ഉറപ്പാക്കുകയും  ചെയ്യും.

2025-ഓടെ നമ്മുടെ രാജ്യത്ത് നിന്ന് ക്ഷയരോഗബാധിതരെ ഇല്ലാതാക്കാൻ പ്രധാനമന്ത്രി ആരംഭിച്ച ദേശീയ ക്ഷയരോഗ നിർമാർജന പദ്ധതിയുമായി ബന്ധപ്പെട്ടാണിത്. ഇതുവഴി ഈ  ടിബി  നിർമാർജ്ജന  കോർപറേറ്റ്  ക്യാമ്പയിനിലേക്ക് പങ്കാളിയായിരിക്കുകയാണ് ആസ്റ്റർ’ ഡി  എം  ഹെൽത്ത്  കെയർ.  

“2017 മുതൽ അത്യാധുനിക  സൗകര്യങ്ങളോടെ വിവിധ  ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുകയാണ്  ഞങ്ങൾ.  ഇതിന്റെ  ഭാഗമായി ഇന്ത്യയിലെ ടിബി കെയറിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി ഒരു മുഴുനീള ടിബി മാനേജ്മെന്റ് സിസ്റ്റം (ആസ്റ്റർ സ്റ്റെപ്സ് സെന്റർ) നടപ്പിലാക്കി. കോർപ്പറേറ്റ് ടിബി പ്ലെഡ്ജ് സംരംഭത്തിലൂടെ ക്ഷയരോഗം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എസ്ഡിജി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് രാജ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്  ഞങ്ങളെന്ന് “ആസ്റ്റർ  ഡി  എം  ഹെൽത്ത്  കെയറിന്റെ  ഇന്ത്യ  വൈസ്  പ്രസിഡന്റ് ഫർഹാൻ  യാസിൻ  പറഞ്ഞു.

ടി  ബി ലോകമെമ്പാടുമുള്ള  മരണത്തിന്റെ  പത്ത്  പ്രധാനപ്പെട്ട  കാരണങ്ങളിൽ  ഒന്നാണ്. ലോകത്ത്  ഏറ്റവും കൂടുതൽ ടി ബി കേസുകൾ  ഉള്ളതും  ഇന്ത്യയിലാണ്.  പ്രതിദിനം  1300 ആളുകൾ  ടി ബി  മൂലം  മരിക്കുന്നു.  ഇന്ത്യയിലെ  ടി ബി കേസുകളിൽ  83 ശതമാനവും ഏറ്റവും ഉൽപ്പാദനക്ഷമതയുള്ള 15 നും 60 നും,   പ്രായമുള്ളവർക്കാണെന്നും ഇത് 13000 കോടിയിലധികം സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും കണ്ടെത്തി.

ആസ്റ്റർ  ലാബും എറണാകുളം ജില്ലാ ക്ഷയരോഗ നിർമ്മാർജ്ജന ഓഫീസുമായി ചേർന്ന് എറണാകുളം ജില്ലയിലെ 5-15 വയസ് വരെയുള്ള കുട്ടികൾക്ക്  ടെസ്റ്റുകൾ നടത്തുന്ന  പദ്ധതി  പുരോഗമിക്കുകയാണ് . തെലങ്കാനയും  കർണാടകയിലും,  കേരളത്തിലുമുള്ള 200ലധികം  ആസ്റ്റർ  ഫാർസികളുമായി സഹകരിച്ചാണ്  ആസ്റ്റർ  ഡി  എം  ഹെൽത്ത്  കെയർ  പദ്ധതി  നടപ്പിലാക്കുന്നത്.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

Latest News

പിറന്നാള്‍ സമ്മാനമായി ബോചെയ്‌ക്കൊപ്പം വിമാനയാത്ര | A flight with Boche as a birthday present

ഉഭയകക്ഷി കരാറുകളും വ്യാപാരവും ശക്തമാക്കും: ഇന്ത്യ-യുകെ വ്യാപാര കരാർ അടുത്തമാസം പ്രാബല്യത്തിൽ | UK-India trade deal to take effect on July 15

മോദി-ട്രംപ് ഉഭയക്ഷി കൂടിക്കാഴ്ച; ഇന്ത്യൻ നാവികരുടെ മരണത്തെ ന്യായീകരിച്ച് ട്രംപ്; നാവികരുടെ സുരക്ഷ പ്രധാനപ്പെട്ടതെന്ന് മോദി | PM Narendra Modi and US President Donald Trump hold bilateral meeting

CMRL-എക്സാലോജിക് മാസപ്പടി കേസ്: വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി | CMRL-Exalogic Masappadi case: interrogation of Veena T has been completed

വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം; കണ്ടക്ടറെ വിളിച്ചുവരുത്തി MVD, നടപടി എടുത്തേക്കും | Incident where school students were not allowed to board the bus in Vadakkancherry; Motor Vehicle Department summons conductor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies