Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

വനിതാ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സഹായമേകാന്‍ പദ്ധതിയുമായി എലൈറ്റ് ഫുഡ്‌സ്

Web Desk by Web Desk
Mar 15, 2023, 04:09 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: വനിതാ  സംരംഭകര്‍ക്ക്  സഹായമേകാന്‍ ‘സ്‌കെയില്‍  യുവര്‍  സ്റ്റാര്‍ട്ട് അപ്പ്’  പദ്ധതിയുമായി  കേരളം ആസ്ഥാനമായ എലൈറ്റ്  ഫുഡ്‌സ്  ആന്‍ഡ്  ഇന്നൊവേഷന്‍ ഗ്രൂപ്പ്. രാജ്യത്താകമാനമുള്ള  വനിതാ സ്റ്റാര്‍ട്ട് അപ്പ് സംരംഭകരിലെ അര്‍ഹരായവര്‍ക്ക് സാമ്പത്തിക-വ്യവസായ പിന്തുണ ലഭ്യമാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എലൈറ്റ് ഗ്രൂപ്പ് ചെയര്‍മാനും  മാനേജിങ് ഡയറക്ടറുമായ ടി.ആര്‍  രഘുലാലിന്റെ സ്വപ്നപദ്ധതിയാണിത്.  

ക്യാമ്പയിനിന്റെ  ഭാഗമായി പത്ത് ലക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ളതും വനിതകള്‍ക്ക് 51 ശതമാനത്തിലേറെ ഉടമസ്ഥതയുള്ളതുമായ  സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുവാനാണ് കമ്പനി പദ്ധതിയിടുന്നത്. മൂലധന ഫണ്ടിംങ് ഉള്‍പ്പെടെയുള്ള സഹായങ്ങളാണ് തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നല്‍കുക. ഏപ്രില്‍ പത്ത്  വരെ ക്യാമ്പയിനിലേക്ക്  അപേക്ഷിക്കാം.

ടീം, വിപണി സാധ്യത, ബിസിനസ് മോഡല്‍, സാമൂഹിക ആഘാതം എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളാണ് തിരഞ്ഞെടുപ്പ്  മാനദണ്ഡം. വിവിധ  വ്യവസായമേഖലയില്‍ നിന്നുള്ള വിദഗ്ധരുടെ പാനലിന്റെ നേതൃത്വത്തിലായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക.

‘വനിതാ സംരംഭകരുടെ വളര്‍ച്ചക്കും, അവരുടെ  സ്വപ്നസാക്ഷാത്ക്കാരത്തിനുമായി  അര്‍ഹിക്കുന്ന സഹായവും, പിന്തുണയും ഉറപ്പാക്കുകയെന്നതാണ്  ഞങ്ങളുടെ ലക്ഷ്യമെന്ന് എലൈറ്റ്  ഫുഡ്‌സ്  ആന്‍ഡ്  ഇന്നൊവേഷന്‍  എക്‌സിക്കുട്ടീവ്  ഡയറക്ടര്‍ ദനേസാ രഘുലാല്‍  പറഞ്ഞു.

സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതും, അവര്‍ നേതൃത്വം നല്‍കുന്നതുമായ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിലൂടെ, അവരുടെ വിജയത്തില്‍ മാത്രമല്ല, നമ്മുടെ വ്യവസായത്തിന്റെയും സമ്പദ് വ്യസ്ഥയുടെയും ഭാവിയിലേക്കാണ്  ഞങ്ങള്‍ നിക്ഷേപം നടത്തുന്നത്. അര്‍ഹിച്ച  പിന്തുണ  ലഭിക്കാതിരുന്ന  അനേകം വനിതാ സംരംഭകര്‍ക്ക് കൃത്യമായ  നിക്ഷേപങ്ങളിലൂടെയും പങ്കാളിത്തത്തിലൂടെയും മികച്ച സഹായം ലഭ്യമാക്കി അവരുടെ  വളര്‍ച്ചയ്ക്കും  അതുവഴി  വ്യാവസായിക മേഖലയില്‍  ഒരു പുത്തന്‍ നിരയെയും സൃഷ്ടിക്കുവാന്‍  സാധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും ദനേസ രഘുലാല്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി http://www.eliteconnect.info  സന്ദര്‍ശിക്കുക.

 

ReadAlso:

ബ്രസീല്‍ ഇതിഹാസതാരങ്ങള്‍ കൊച്ചിയിലേക്ക്: ബ്രസീല്‍ ലെജന്‍ഡ്‌സ്- ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ഫുട്‌ബോള്‍ മത്സരം സെപ്റ്റംബര്‍ 20ന്

ആവേശക്കടലായി ഫോർട്ട് കൊച്ചി; ലോകകപ്പ് ആവേശത്തിന് മാറ്റുകൂട്ടാൻ ഫിഫ ഫാൻ സോൺ തുറന്നു

കോളനിയിലെ വെള്ളക്കെട്ട് പ്രതിസന്ധി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും,അംഗങ്ങളും പ്രദേശം സന്ദർശിച്ചു

സിയാൽ എയറോപാർക്കിൽ പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

Latest News

മൊസാദ് തിരയുന്നു ആയത്തുല്ല അലി ഖമനയിയുടെ മകന്‍ മുജ്തബയെ: സംസ്‌ക്കാര ചടങ്ങിലും എത്തില്ല ?; മുജ്തബ എവിടെ ?

അവസാനം കൊത്തിക്കൊത്തി മുറത്തില്‍ കയറി കൊത്തുകയാണോ ?: എം.വി ഗോവിന്ദന്‍ വര്‍ഗവഞ്ചകനെന്ന് ജി. സുധാകരന്‍

ആംബുലന്‍സിന് വഴിയൊരുക്കണേ!!: ലോകനേനി യാഷ്‌വന്റെ അവയവം കോഴിക്കോട് എത്തിക്കണം

ഷോക്കടിക്കാന്‍ സമയമായി ?: വൈദ്യുതി ബില്ല് കൂടും; അഞ്ചുവര്‍ഷത്തെ വൈദ്യുതി നിരക്ക് നിശ്ചയിക്കാന്‍ KSEB

ദോഹയിൽ നിർണായക കൂടിക്കാഴ്ച; ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies