Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

അസിം പ്രേംജി സര്‍വകലാശാല 2023 ലെ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

Web Desk by Web Desk
Mar 4, 2023, 01:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: അസിം പ്രേംജി സര്‍വകലാശാലയുടെ ബംഗലൂരു ക്യാമ്പസ് പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള നാലു വര്‍ഷത്തെ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ദേശീയ വിദ്യാഭ്യാസ നയപ്രകാരം ചിട്ടപ്പെടുത്തിയ ഈ ബിരുദ കോഴ്‌സുകള്‍ സ്വതന്ത്രമായ പഠനപ്രവര്‍ത്തനം നടത്താന്‍ ശേഷിയുള്ള, സാമൂഹ്യബോധം പുലര്‍ത്തുന്നവരും വിമര്‍ശനാവബോധമുള്ളവരുമായ പുതുതലമുറയെ സൃഷ്ടിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്.

കൃത്യതയാര്‍ന്നതും ചിട്ടയോടു കൂടിയതുമായ വിഷയ പഠനം, തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടാന്‍ സഹായിക്കുന്ന ഇന്റേണ്‍ഷിപ്പുകളോടുകൂടിയ അന്തര്‍വൈജ്ഞാനിക പഠനസമീപനം, ആധുനിക ലോക ക്രമവുമായിഫലപ്രദമായി ഇടപെടാനുള്ള ശേഷി വികസിപ്പിച്ചെടുക്കാന്‍ സഹായകമായ തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന കോഴ്സുകള്‍, സവിശേഷ താല്പര്യ മേഖലകളില്‍ സ്വതന്ത്രമായ അന്വേഷണം നടത്താന്‍ അനുവദിക്കുന്ന ക്രെഡിറ്റ് സിസ്റ്റം എന്നിങ്ങനെ, സംയോജിതമായ നാലു ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് ഈ ബിരുദ പ്രോഗ്രാമുകള്‍.

azim premji 00

താഴെ പറയുന്ന ബിരുദ കോഴ്‌സുകള്‍ക്കാണ് ബംഗലൂരു ക്യാംപസില്‍ പ്രവേശനം നടക്കുന്നത്:

* ബി. എ ഹോണേഴ്‌സ് എക്കണോമിക്‌സ്/ ഇംഗ്ലീഷ്/ ഹിസ്റ്ററി/ ഫിലോസഫി/ സോഷ്യല്‍ സയന്‍സ് (നാല് വര്‍ഷ പ്രോഗ്രാമുകള്‍)

* ബി.എസ്.സി. ഹോണേഴ്‌സ് ബയോളജി/ കെമിസ്ട്രി/ മാത്തമാറ്റിക്സ്/ ഫിസിക്‌സ്/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ്  സസ്റ്റെയ്‌നബിലിറ്റി (നാല് വര്‍ഷ പ്രോഗ്രാമുകള്‍)

* ബി.എസ്.സി. ബി.എഡ് ബയോളജി/ കെമിസ്ട്രി/ മാത്തമാറ്റിക്സ്/ ഫിസിക്‌സ് (നാല് വര്‍ഷ പ്രോഗ്രാമുകള്‍)

ReadAlso:

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

കെൽട്രോൺ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

പി.എം ശ്രീ തർക്കം: കേന്ദ്ര-സംസ്ഥാന പോര് വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാവുന്നു; അധ്യാപക പരിശീലനം അവതാളത്തിൽ

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതിയുമായി ആരോൺ അക്കാദമി; പുതിയ ലോഗോ പുറത്തിറക്കി

ബിരുദ പ്രോഗ്രാമുകളുടെ സവിശേഷതകള്‍ ഇവയാണ്:

* സജീവമായ പഠനാന്തരീക്ഷമൊരുക്കുകയും വിദ്യാര്‍ത്ഥികളില്‍ വിമര്‍ശനാത്മക ചിന്ത വളര്‍ത്തുവാന്‍ സഹായിക്കുകയും ചെയ്യുന്നു.

* ഇന്ത്യയിലെ വെല്ലുവിളികള്‍ നിറഞ്ഞ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളോട് ഇടപെടാന്‍ സജ്ജരാക്കുന്നു.

* തിരഞ്ഞെടുത്ത വിഷയത്തില്‍ ചിട്ടയിലും ആഴത്തിലുമുള്ള അവഗാഹം നേടാന്‍ സഹായിക്കുന്നു.

* ബഹുവിഷയ പഠന സമീപനവും പ്രായോഗികമായ അറിവും ഉറപ്പാക്കുന്നതിലൂടെ താല്പര്യ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍  നേടാനുള്ള സാധ്യതകള്‍ മെച്ചപ്പെടുത്തുന്നു.

* വിപുലവും വ്യത്യസ്തവുമായ വിഷയങ്ങള്‍ പഠിക്കാനും സ്‌പെഷ്യലൈസ് ചെയ്യാനുമുള്ള അവസരം നല്‍കുന്നു.

azim premji01

രണ്ടാം റൗണ്ട് അഡ്മിഷനായി സര്‍വകലാശാലയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എഴുത്ത് പരീക്ഷക്ക് ശേഷം തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളെ അഭിമുഖ പരീക്ഷക്ക് ക്ഷണിക്കും. 2023 പ്രവേശന പ്രക്രിയ രണ്ടാം റൗണ്ട് പ്രവേശനം അപേക്ഷിക്കാനുള്ള അവസാന തീയതി 9 മാര്‍ച്ച് 2023 ആണ്. എന്‍ട്രന്‍സ് പരീക്ഷ 9 ഏപ്രില്‍ 2023 നും, അഭിമുഖ പരീക്ഷ ഏപ്രില്‍- മെയ് 2023 നും, ഓഫര്‍ ലെറ്റര്‍ മെയ് 2023 നും നടക്കും. ക്ലാസുകള്‍ ആരംഭിക്കുന്നത് ജൂലൈ 2023 നാണ്.  

സാമ്പത്തിക സഹായം വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വൈവിധ്യവും പങ്കാളിത്തവും സവിശേഷമായ പ്രാധാന്യത്തോടെ സര്‍വകലാശാല പരിഗണിക്കുന്നു. ട്യൂഷന്‍, ഹോസ്റ്റല്‍, ഭക്ഷണം എന്നിവയുള്‍പ്പെടുന്ന പൂര്‍ണ്ണവും ഭാഗികവുമായ അനവധി സ്‌കോളര്ഷിപ്പുകള്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യാടിസ്ഥാനത്തില്‍ നല്‍കി വരുന്നു. 

ബംഗലൂരു നഗര പ്രാന്തത്തിലുള്ള സര്‍ജാപൂര്‍ – അതിബെലെ റോഡിലുള്ള സര്‍വകലാശാലയുടെ ക്യാംപസിലാണ് ക്ലാസുകള്‍ നടക്കുക. 100 ഏക്കറില്‍ പരന്നു കിടക്കുന്ന ക്യാമ്പസിലെ നൂതന സജ്ജീകരണങ്ങള്‍ ഫലപ്രദമായ പഠന – അധ്യാപന അന്തരീക്ഷവും, ഊര്‍ജസ്വലമായ ക്യാമ്പസ് ജീവിതവും ഉറപ്പ് വരുത്തുന്നു. വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യം, അതിഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യം, ലൈബ്രറി, ഓഡിറ്റോറിയം, ആംഫി തിയേറ്റര്‍, ഔട്ട്‌ഡോര്‍, ഇന്‍ഡോര്‍ ഗെയിമുകളുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് ക്യാമ്പസ്.

ഇതിനിടെ, അസിം പ്രേംജി സര്‍വകലാശാലയുടെ ഭോപ്പാല്‍ ക്യാമ്പസ് ജൂലായ് 2023 അക്കാദമിക വര്‍ഷം മുതല്‍ പ്രവര്‍ത്തനക്ഷമമാക്കുവാനുള്ള നടപടികള്‍ തുടര്‍ന്നു വരുന്നു. സമാന ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ ലഭ്യമായിരിക്കും. ക്യാമ്പസിന്റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.

azim premji 001

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies