ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ ഭൂചലനം. അരുണാചല്‍ പ്രദേശിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഇന്നു ഉച്ചയ്ക്ക് 12.12ന് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ ഭൂട്ടാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വെസ്റ്റ് കമെങ്ങിന് 10 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്.