ഒബേലി എന്‍ കൃഷ്ണയുടെ സംവിധാനത്തില്‍ ചിമ്പു നായകനാകുന്ന പുതിയ ചിത്രം ‘പത്തു തല’ മാര്‍ച്ച് 30 ന് തീയറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഒബേലി എന്‍ കൃഷ്ണ തിരക്കഥ എഴുതുന്ന സിനിമയുടെ ഒടിടി റൈറ്റ്‌സ് വന്‍ തുകയ്ക്ക് വിറ്റുപോയതിനെ കുറിച്ചും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തിന്റെ തീയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.
STR #PathuThala planning March 30 release pic.twitter.com/izGB6anXl5
— Karthik Ravivarma (@Karthikravivarm) December 16, 2022
ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍, പ്രിയ ഭവാനി ശങ്കര്‍, കലൈയരന്‍, ടീജെ അരുണാസലം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‌മാനാണ്.