മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവജി മഹാരാജാവായി അക്ഷയ് കുമാര്‍. അക്ഷയ് കുമാറിന്റെ ആദ്യ മറാഠി ചിത്രം ‘വേദാന്ത് മറാത്തേ വീര്‍ ദൗദലേ സാത്തി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കമായി. മറാഠിക്ക് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അടുത്ത വര്‍ഷം ദീപാവലി റിലീസായിയെത്തുന്ന സിനിമയുടെ നിര്‍മാണം വസീം ഖുറേഷിയാണ്.
First Look of #AkshayKumar as Shree Chatrapati Shivaji Maharaj .
Vedat Marathe Veer Daudle Saat’ is directed by Mahesh Manjrekar and produced by Vaseem Qureshi under his banner Qureshi Productions . #VedatMaratheVeerDaudleSaat to release on Diwali 2023. pic.twitter.com/IP2fbAB2Ll
— Sumit Kadel (@SumitkadeI) December 6, 2022