തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സിക മോട്‌വാനിയും സുഹൃത്ത് സൊഹൈല്‍ കതുരിയയും വിവാഹിതയായി. രാജസ്ഥാന്‍ ജയ്പൂരിലെ മുണ്ടോട്ട കൊട്ടാരത്തിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.
നടിയുടെ സുഹൃത്തുക്കളും അടുത്ത കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇതിന്റ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
https://www.instagram.com/reel/ClxnnXlgZlt/embed/captioned/?cr=1&v=14&wp=509&rd=https%3A%2F%2Fads.colombiaonline.com&rp=%2Fexpresso%2Fselfservice%2Fp%2Fc1e%2Fcontent%2Fcreatearticle.htm%3Fcld%3D2%26stage%3D1%26cmsId%3D9370601%26draftId%3D9386244%26status%3D5#%7B%22ci%22%3A0%2C%22os%22%3A265.6000000014901%2C%22ls%22%3A2.899999998509884%2C%22le%22%3A246.89999999850988%7D