വിജയ് നായകനാകുന്ന ചിത്രം വരിശിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എസ് തമന്റെ സംഗീത സംവിധാനത്തില്‍ നടന്‍ വിജയ് ആലപിച്ച ഗാനം അടുത്തിടെ ഹിറ്റായിരുന്നു. പൊങ്കല്‍ റിലീസായിട്ടായിരിക്കും ചിത്രം തിയറ്ററുകളില്‍ എത്തുക.
Gear up for #VarisuPongal
Worldwide Pongal Release!
The Boss Returns! #Varisu #VarisuHoardings #Thalapathy @actorvijay @SVC_official @directorvamshi @iamRashmika @MusicThaman @AlwaysJani @TSeries pic.twitter.com/JCn18hmRTP— Ramesh Bala (@rameshlaus) November 30, 2022
















