ബേസിൽ ജോസഫിനെ നായകനാകുന്ന ‘കഠിന കഠോരമി അണ്ഡകടാഹം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയയിലൂടെയായിരുന്നു റിലീസ്.തുവരെ കാണാത്ത വേഷപ്പകർച്ചയിലാകും പ്രേക്ഷകരുടെ പ്രിയ നടൻ ബേസിൽ എത്തുക എന്നാണ് വിവരം.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPrithvirajSukumaran%2Fposts%2F715075786651644&show_text=true&width=500
ജനുവരിയിൽ കഠിന കഠോരമി അണ്ഡകടാഹം തിയേറ്ററുകളിലേക്കെത്തും.മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽആണ് നിർമാണം. ഹർഷത് കഥയും തിരക്കഥയും നിർവഹിക്കുന്നു.