Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

അക്യുബിറ്റ്സ് ടെക്നോളജീസ് റെഡ് ഹെറിങിന്റെ 2022ലെ ഏറ്റവും മികച്ച 100 ആഗോള സംരംഭങ്ങളുടെ പട്ടികയിൽ

Web Desk by Web Desk
Nov 9, 2022, 04:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്യുബിറ്റ്സ് ടെക്നോളജീസ് പ്രശസ്തമായ 2022ലെ ‘റെഡ് ഹെറിങ് ടോപ്പ് ഗ്ലോബൽ 100’ പട്ടികയിൽ സ്ഥാനം നേടി. അക്യുബിറ്റ്സിന്റെ സാങ്കേതിക  നവീകരണം, ഭാവിയിലേക്കുള്ള കാഴ്ചപ്പാട്, മികവുറ്റ സാങ്കേതിക പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച മാതൃകാപരമായ സമീപനങ്ങളാണ് ആഗോള തലത്തിലെ 100 കമ്പനികൾ അടങ്ങുന്ന റെഡ് ഹെറിങിന്റെ പട്ടികയിൽ എത്തിച്ചിരിക്കുന്നത്. പട്ടികയിൽ വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ പ്രമുഖ കമ്പനികൾ  ഉൾപ്പെടുന്നു.  ആഗോളതലത്തിൽ പ്രവർത്തിക്കുന്ന മികച്ച 100 സംരംഭങ്ങളെ തിരിച്ചറിയുവാൻ സഹായിക്കുന്ന പട്ടികയാണ് റെഡ്  ഹെറിങിന്റേത്.

റെഡ്  ഹെറിങിന്റെ 2022 ലെ ലോകത്തിലെ  മികച്ച 100 സംരംഭങ്ങളിൽ ഒന്നാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഭാവിയെ മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളാണ്  അക്യുബിറ്റ്സ് ടെക്നോളജീസിന്റേതെന്നും കമ്പനിയുടെ സി ഇ ഒ യും സഹസ്ഥാപകനുമായ ജിതിൻ വി ജി  പറഞ്ഞു. തങ്ങളുടെ പ്രവർത്തനങ്ങളെ ശ്രദ്ധിക്കുകയും ഇത്തരത്തിലൊരു അംഗീകാരം നൽകുകയും ചെയ്ത റെഡ് ഹെറിങ്ങിന്റെ എഡിറ്റർമാരോട് ഈ അവസരത്തിൽ നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ലോകത്തിലെ തന്നെ ഏറ്റവും മികച്ച കമ്പനികളെ തിരഞ്ഞെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലായിരുന്നു. ഏറെ കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് ലോകമെമ്പാടുമുള്ള സംരംഭങ്ങളിൽ നിന്നും ഏറ്റവും മികച്ച 100 വിജയികളിലേക്ക് ഞങ്ങൾ എത്തിയത്, എന്ന് റെഡ് ഹെറിങ് സി ഇ ഒ അലക്സ് വിയക്സ് അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ 100 മികച്ച സ്ഥാപനങ്ങളിൽ ഉൾപ്പെടുവാനുള്ള എല്ലാവിധ യോഗ്യതകളും അക്യുബിറ്റ്സ് ടെക്നോളജീസിന് ഉണ്ടെന്നും അവരുടെ പ്രവർത്തനങ്ങളും നവീകരണങ്ങളും  കാഴ്ചപ്പാടുകളുമാണ് അസിക്യൂബിറ്റ്സിനെ ഈ അംഗീകാരത്തിന് അർഹമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആയിരക്കണക്കിന് കമ്പനികളിൽ നിന്നും ഏറ്റവും മികച്ച 100 സ്ഥാപനങ്ങളാണ് വർഷം തോറും റെഡ്  ഹെറിങ് പട്ടികയിൽ ഇടം നേടുന്നത്. കമ്പനികളുടെ സാമ്പത്തിക പ്രകടനം, സാങ്കേതിക നവീകരണം, മാനേജ്മെന്റ് നിലവാരം, ബിസിനസ് തന്ത്രങ്ങൾ, വിപണിയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവയെ മാനദണ്ഡമാക്കിയാണ് റെഡ് ഹെറിങിന്റെ എഡിറ്റർമാർ പട്ടിക തയ്യാറാക്കുന്നത്. ഒരേ തലത്തിലുള്ള കമ്പനികളെ താരതമ്യപ്പെടുത്തി അവയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്താണ് ലോകമെമ്പാടുമുള്ള 100 മികച്ച സംരംഭങ്ങളുടെ പട്ടിക പൂർത്തിയാക്കുന്നത്.

ReadAlso:

ആണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂളിന് സമീപത്തെ അപകട വളവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം; തെരുവുവിളക്കുകൾ കത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധി: പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍; നാളെ ഉന്നതതലയോഗം

ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി ‘സർഗ്ഗസ്നേഹം’

Latest News

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

മലയിടം തുരുത്ത് കുടിയൊഴിപ്പിക്കൽ; കുടുംബങ്ങളെ പെരുവഴിയിലാക്കില്ല , ചർച്ചയിൽ പുരോഗതി; മന്ത്രി റോജി എം ജോൺ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies