Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

മസ്കിന്റെ ട്വിറ്റർ പരിഷ്‌കാരങ്ങൾ

Web Desk by Web Desk
Nov 4, 2022, 06:22 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 ടെസ്‌ല സഹസ്ഥാപകനും സിഇഒയുമായ ഇലോൺ മസ്ക് ട്വിറ്റർ‌ സ്വന്തമാക്കിയാൽ  വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാനായിരുന്നു ഏവർക്കും ആകാംഷ . 44 ബില്യൺ ഡോളറിന്റെ ഇടപാട് പൂർത്തിയാക്കി മസ്ക് ട്വിറ്റർ സ്വന്തമാക്കി. ട്വിറ്റര്‍ വാങ്ങിയതിന് പിന്നാലെ ഇലോണ്‍ മസ്‌ക് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പ്രതീക്ഷിച്ച പോലെ വലിയ മാറ്റങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 

ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ സിഇഒ പരാഗ് അഗർവാൾ ഉൾപ്പെടെയുള്ളവരെ പിരിച്ചുവിട്ടുള്ള ഇലോണ്‍ മസ്‌കിന്റെ നടപടി ചര്‍ച്ചയായിരുന്നു. ട്വിറ്ററിന് മേലുള്ള തന്റെ നിയന്ത്രണം കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ് മസ്‌ക്. ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് ഇലോണ്‍ മസ്‌ക് പിരിച്ചുവിട്ടു. ഇതോടെ ട്വിറ്റര്‍ ഡയറക്ടര്‍ ബോര്‍ഡിലെ ഏക അംഗം മസ്‌കായി മാറി. കമ്പനിക്ക് ആവശ്യമില്ലാത്തതും എത്രയും വേഗം പുറത്താക്കാവുന്നതുമായ ടീം അംഗങ്ങളുടെ പട്ടിക തയാറാക്കാനാണ് മസ്‌ക് മാനേജര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതുപോലെ ട്വിറ്ററിന്റെ  വെരിഫിക്കേഷൻ നടപടികളിൽ മസ്ക് മാറ്റം വരുത്തിയിരിക്കുകയാണ്. വെരിഫൈഡ് പ്രൊഫൈലുകളിൽ നിന്ന് പണം ഈടാക്കാനുള്ള പദ്ധതി ട്വിറ്റർ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. മാസം 8 ഡോളറാണ് അംഗത്വത്തിനായി ഈടാക്കുക. ട്വിറ്റർ ബ്ലൂ സേവനങ്ങൾക്ക് പണമടച്ചവർക്ക് ട്വിറ്റർ സേർച്ചിൽ പ്രാമുഖ്യം ലഭിക്കും. നീണ്ട ട്വിറ്റ‌ർ സംഭാഷണങ്ങളിൽ ബ്ലൂ സബ്സ്ക്രൈബ‍ർമാരുടെ മറുപടികൾക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കും. കൂടുതൽ നീളത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്യാനും അനുമതി കിട്ടും. പുതിയ തീരുമാനം വ്യാജ അക്കൗണ്ടുകളെയും സ്പാം സന്ദേശങ്ങളെയും നിയന്ത്രിക്കാൻ അത്യാവശ്യമാണെന്നാണ്  മസ്‌ക് പറയുന്നത്. ട്വിറ്ററിലെ സജീവ അക്കൗണ്ടുകൾക്ക് യൂട്യൂബ് മാതൃകയിൽ പണം പ്രതിഫലം നൽകുന്നതും തന്റെ പരിഗണനയിലുണ്ട്. അതുപോലെ തന്നെ ബ്ലൂ ടിക്കിന് ഓരോ രാജ്യത്തും ഈടാക്കുന്ന തുകയില്‍ മാറ്റമുണ്ടാകും.വെരിഫൈഡ് അക്കൗണ്ടുകളുള്ള ഉപയോക്താക്കൾക്ക് ബ്ലൂ ടിക്ക് സബ്‌സ്‌ക്രൈബ് ചെയ്യാൻ തൊണ്ണൂറു ദിവസം അനുവദിക്കും. പുതിയ ഫീച്ചർ നവംബർ ഏഴിനകം ലോഞ്ച് ചെയ്യണമെന്നാണ് മസ്ക് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ചില ട്വിറ്റർ എഞ്ചിനീയർമാരോട് ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യാൻ മസ്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ആഴ്ചയിൽ ഏഴ് ദിവസവും 12 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യാൻ ട്വിറ്റർ മാനേജർമാർ ചില ജീവനക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട് .ഓവർടൈം എടുക്കുന്നതിന് അധിക ശമ്പളം നല്‍കുമോ , അല്ലെങ്കിൽ ജോലി സുരക്ഷയെക്കുറിച്ചോ ഒരു ചർച്ചയും കൂടാതെയാണ് ജീവനക്കാരോട് അധിക മണിക്കൂർ ജോലി ചെയ്യാൻ ആവശ്യപ്പെട്ടത് എന്നാണ് വിവരങ്ങള്‍. അതേ സമയം താന്‍ പറഞ്ഞ മാറ്റങ്ങള്‍  നവംബർ ആദ്യം നല്‍കിയ സമയപരിധിക്കുള്ളില്‍ നടപ്പിലാക്കാന്‍ പരാജയപ്പെട്ടാൽ അവർക്ക് ജോലി നഷ്ടപ്പെടുമെന്ന് മസ്ക് സൂചന നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

musk

നിലവിൽ, മസ്‌ക് ശക്തനായ ഒരു ക്രിപ്‌റ്റോ നിക്ഷേപകനായി അറിയപ്പെടുന്നുണ്ട്.മസ്‌കിന്റെ ക്രിപ്‌റ്റോ അനുകൂല നിലപാട്  ട്വിറ്റർ ഏറ്റെടുക്കൽ ഡിജിറ്റൽ കറൻസി വ്യവസായത്തെ സ്വാധീനിക്കും . ഈ ഏറ്റെടുക്കൽ ക്രിപ്‌റ്റോവേഴ്‌സിന് കാര്യമായ പ്രയോജനം ചെയ്യുമെന്ന് പല വിദഗ്ധരും പറയുന്നത്. ക്രിപ്‌റ്റോയെക്കുറിച്ച് മസ്‌കിന് കൃത്യമായ നിലപാടുകൾ ഉള്ളതിനാൽ, ട്വിറ്റെർ ഏറ്റെടുക്കൽ ക്രിപ്‌റ്റോ വ്യവസായത്തിന് ഗുണം ചെയ്യും.

crypto

ReadAlso:

‘മുഖം’ വാടകയ്ക്ക് കൊടുക്കപ്പെടും ?: വൈറലാകുന്ന പ്ലാറ്റ്‌ഫോമുകള്‍ ലോകത്തെ ഞെട്ടിക്കുന്നു ?; നിര്‍മിത ബുദ്ധിയുടെ ലീലാവിലാസങ്ങളില്‍ ചൈന

ആ കോടീശ്വരന്‍ ഭിക്ഷക്കാരനായത് എന്തിന് ?: ആരാണ് ഇതിനു പിന്നില്‍; മുംബൈ നഗരത്തില്‍ യാത്രക്കാരോട് ഇരന്നു ജീവിച്ച ജനപ്രതിനിധി ?

RBIയുടെ വൻ നീക്കം; ₹1 ലക്ഷം കോടി സർക്കാർ ബോണ്ട് വിൽക്കും — നിങ്ങളുടെ EMIയെയും നിക്ഷേപങ്ങളെയും ബാധിക്കുമോ?

ദൃശ്യഭാഷയുടെ വ്യാകരണം തിരുത്തി പുതുചരിത്രമെഴുതിയ ദൃശ്യ വിപ്ലവത്തിന്റെ മാന്ത്രികൻ പി. എൻ. മേനോൻ വെള്ളിവെളിച്ചത്തിൽ മറഞ്ഞിട്ട് 18 വർഷം

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

കൂടാതെ ട്വീറ്റുകളിലൂടെ നേരിട്ട് എൻഎഫ്ടി വാങ്ങാനും വിൽക്കാനും പ്രദർശിപ്പിക്കാനും ഉപയോക്താക്കളെ ഇത് അനുവദിക്കുന്നു.കൂടാതെ  ട്വിറ്റർ ഏറ്റെടുക്കൽ ഡോജ്കോയിനും ഗുണം ചെയ്യും. മെമ്മെ നാണയത്തിന് വില ഉയരാൻ സാധാരണയായി അദ്ദേഹത്തിന്റെ ട്വീറ്റുകൾ മാത്രം മതിയാകും. 
 

Latest News

ബോർഡിൽ എഴുതിയത് തെറ്റിച്ചു വായിച്ചതിന് നാലാം ക്ലാസുകാരിയുടെ തലയ്ക്കടിച്ചു: മൂന്നാറിൽ അധ്യാപകനെതിരെ കേസ്

പൈലറ്റിനെ കുത്തിയ സംഭവത്തിന് പിന്നിൽ ആരുടെ ആജ്ഞ? സഹപൈലറ്റിനെ ചോദ്യം ചെയ്യാൻ ഇസ്രയേൽ!

മന്ത്രി കെ എം ഷാജിയുടെ സ്വകാര്യ വാഹന ഉപയോഗം; ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി

ശ്രീകണ്ഠാപുരത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍

ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസിനോട് വാഗ്വാദത്തിൽ ഏർപ്പെടുന്ന ആര്യ രാജേന്ദ്രൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies