Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

റാസല്‍ഖൈമ ഇക്കണോമിക് സോണിലെ (റാക്കേസ്) സംരംഭക സാധ്യതകളും അവസരങ്ങളും ഉയര്‍ത്തിക്കാട്ടി ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാം

Web Desk by Web Desk
Nov 2, 2022, 06:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കൊച്ചി: യുഎഇ റാസല്‍ഖൈമയില്‍ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിന് കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ റാസല്‍ഖൈമ സര്‍ക്കാരിന്റെ ബിസിനസ്, വ്യാവസായിക ഹബ്ബായ റാസല്‍ഖൈമ ഇക്കണോമിക് സോണ്‍ (റാക്കേസ്) സംഘടിപ്പിച്ച ബിസിനസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ സംസ്ഥാനത്തെ 150-ലേറെ സംരംഭകര്‍ പങ്കെടുത്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, വിവിധ വ്യാവസായിക സംഘടനകള്‍, ചാനല്‍ ഐ ആം ഡോട്ട് കോം എന്നിവയുടെ സഹകരണത്തോടെ കളമശേരി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്റഗ്രേറ്റഡ് കോംപ്ലക്‌സില്‍ രണ്ട് ദിവസങ്ങളിലായി നടന്ന എക്സ്ചേഞ്ച് പ്രോഗ്രാമില്‍ റാക്കേസ് പ്രതിനിധി സംഘം ഇക്കണോമിക് സോണില്‍ ലഭ്യമായ വിപുലമായ ബിസിനസ് അവസരങ്ങളെക്കുറിച്ച് വിശദീകരിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കിന്‍ഫ്ര, മേക്കര്‍ വില്ലേജ്, ബയോനെസ്റ്റ്, ആഗ്രോപാര്‍ക്ക്, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓണ്‍ട്രപ്രിണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് (കെഐഇഡി), ടൈകേരള, ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ്, വേള്‍ഡ് ട്രേഡ് സെന്റര്‍- കൊച്ചി, ഐഐഐടി-എംകെ, ഫിക്കി തുടങ്ങിയ പങ്കാളികളുടെ പ്രതിനിധികളുമായും സംഘം ചര്‍ച്ച നടത്തി.

കൊച്ചി സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് റാക്കേസ് ഗ്രൂപ്പ് സിഇഒ റാമി ജലാദ് പറഞ്ഞു. യുഎഇയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെയും പുതിയ സംരംഭം ആരംഭിക്കുന്നതിന്റെയും വിവിധ വശങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന വിവിധ മേഖലകളില്‍ നിന്നുള്ള നൂറിലേറെ സംരംഭകരുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞത് പ്രചോദനാത്മകമായിരുന്നു.  ബിസിനസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുത്ത റാസ് അല്‍ ഖൈമയിലെ ബിസിനസ് സാധ്യതകള്‍ ആരായാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ ഉള്‍കൊള്ളുന്ന കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്നും റാമി ജലാദ് അറിയിച്ചു.

അശോക് ലെയ്‌ലാന്‍ഡ്, ഡാബര്‍, മഹിന്ദ്ര തുടങ്ങി വിവിധ മേഖലകളിലുള്ള 4000-ത്തോളം ഇന്ത്യന്‍ കമ്പനികള്‍ നിലവില്‍ റാക്കേസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംരംഭകര്‍ക്ക് വെറും 2.8 ലക്ഷം രൂപയുടെ മുതല്‍മുടക്കില്‍ ഓഫീസ് സ്ഥാപിക്കാനും യുഎഇയിലെ വിപണിസാധ്യതകള്‍ പ്രയോജനപ്പെടുത്താനുമുള്ള അവസരം ഇക്കണോമിക് സോണ്‍ ഒരുക്കുന്നുണ്ട്. കോവര്‍ക്കിങ് സ്‌പേസ്, ഓഫീസ്, വെയര്‍ഹൗസ് തുടങ്ങിയ സൗകര്യങ്ങള്‍ക്ക് പുറമേ ആവശ്യമുള്ളവര്‍ക്ക് ഭൂമിയും റാക്കേസ് ലഭ്യമാക്കുന്നു. ഇവിടെ ബിസിനസ് സ്ഥാപിക്കുന്നതിനുള്ള മുടക്കുമുതല്‍ യുഎഇയിലെ മറ്റ് പ്രദേശങ്ങളിലേതിനെക്കാള്‍ 40% കുറവാണ്.  
 
നിക്ഷേപകര്‍ക്ക് ഫ്രീസോണ്‍, നോണ്‍ ഫ്രീസോണ്‍ തെരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെ ഏകജാലക സംവിധാനത്തില്‍ വേഗത്തിലും ലളിതവുമായ പ്രക്രിയകളിലൂടെയുള്ള സമഗ്ര സേവനങ്ങള്‍ റാക്കേസ് ലഭ്യമാക്കുന്നു. ഇന്ത്യന്‍ കമ്പനികള്‍ക്ക് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) എന്നിവിടങ്ങളിലെ വിപണികളിലേക്ക് ബിസിനസ് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹായകമായ ഉചിത സ്ഥലം റാക്കേസ് ലഭ്യമാക്കുന്നു. പ്രവര്‍ത്തന കാലയളവിലുടനീളമുള്ള സഹായ സേവനങ്ങള്‍ക്ക് പുറമേ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള വിസ, ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ്, ഉത്പന്ന സംഭരണം, ബിസിനസ് ബാങ്ക് അക്കൗണ്ട് തുറക്കല്‍, അക്കൗണ്ടിങ്, ബുക് കീപ്പിങ്, വാറ്റ് രജിസ്‌ട്രേഷനും ഫൈലിങ്ങും ഉള്‍പ്പെടെയുള്ള സേവനങ്ങളും ലഭ്യമാക്കുന്നുവെന്ന് റാമി ജലാദ് കൂട്ടിച്ചേര്‍ത്തു.

റാക്കേസില്‍ നിക്ഷേപിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് 100% ഉടമസ്ഥാവകാശത്തിന് പുറമേ ലാഭം പൂര്‍ണമായും നാട്ടിലേക്ക് കൊണ്ടുപോകാനുമുള്ള അവസരമുണ്ട്. യുഎഇയിലെ രാജ്യാന്തര ബിസിനസ് സമൂഹത്തിന്റെ ഭാഗമാകാനും അതിലൂടെ പ്രാദേശിക വിപണിയിലേക്ക് എളുപ്പത്തില്‍ കടക്കാനും അവര്‍ക്ക് അവസരമുണ്ടാകും. 

ReadAlso:

ബ്രസീല്‍ ഇതിഹാസതാരങ്ങള്‍ കൊച്ചിയിലേക്ക്: ബ്രസീല്‍ ലെജന്‍ഡ്‌സ്- ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ഫുട്‌ബോള്‍ മത്സരം സെപ്റ്റംബര്‍ 20ന്

ആവേശക്കടലായി ഫോർട്ട് കൊച്ചി; ലോകകപ്പ് ആവേശത്തിന് മാറ്റുകൂട്ടാൻ ഫിഫ ഫാൻ സോൺ തുറന്നു

കോളനിയിലെ വെള്ളക്കെട്ട് പ്രതിസന്ധി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും,അംഗങ്ങളും പ്രദേശം സന്ദർശിച്ചു

സിയാൽ എയറോപാർക്കിൽ പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

Latest News

‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

സ്പായിൽ എത്തി ഭീഷണിപെടുത്തിയെന്ന പരാതി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ | Notorious gangster Maradu Aneesh arrested

‘അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല’; അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരൻ | g sudhakaran against amma association

സ്‌കൂള്‍ ഓഫ് ഫ്യൂച്ചര്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു; പരാജയത്തില്‍ നിന്നും പാഠം ഉള്‍കൊള്ളുന്നതിലാണ് ഒരു സംരംഭകന്റെ വിജയമെന്ന് മന്ത്രി

പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ ആയ പ്രതിയെ അഞ്ച് വർഷം കഠിനതടവിനും പതിനയ്യായിരം രൂപ പിഴക്കും ശിക്ഷിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies