Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ഹാക്കത്തൺ – ഡീകോഡ് രണ്ടാം പതിപ്പുമായി യു എസ് ടി

Web Desk by Web Desk
Nov 2, 2022, 12:37 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: സർവകലാശാല, കോളേജ് തല വിദ്യാർത്ഥികളുടെ സാങ്കേതികവിദ്യയിലുള്ള കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒത്തുചേരലായ ഹാക്കത്തൺ – ഡീകോഡിന്റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ച് പ്രമുഖ ട്രാൻസ്ഫർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി.

യു എസ് ടി യുടെ വാർഷിക ടെക്നോളജി കോൺഫറൻസായ ഡി 3-ക്കു മുന്നോടിയായാണ് ഡീകോഡ് സംഘടിപ്പിക്കുക. ഡിഗ്രി, പിജി വിദ്യാർത്ഥികൾക്കു വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. യു എസ് ടിയുടെ തിരുവനന്തപുരത്തെ അത്യാധുനിക ക്യാമ്പസിന്റെ ഭാഗമായ ഡി 3 (ഡ്രീം, ഡെവലപ്മെന്റ്, ഡിസ്‌റപ്റ്റ്) അത്യാധുനിക സാങ്കേതികവിദ്യയെ പറ്റി പഠിക്കാനും ചേർന്ന് പ്രവർത്തിക്കാനും പ്രവർത്തനങ്ങൾ വികസിപ്പിക്കുവാനും മത്സരബുദ്ധിയോടെ കാര്യങ്ങൾ ചെയ്യുവാനും സാധ്യമാകും .

വിദ്യാർഥികൾക്ക് ഡിജിറ്റൽ മേഖലയിലെ യഥാർത്ഥ പ്രശ്നങ്ങൾ നേരിടാനും, ഈ മേഖലയിൽ പുതിയ കണ്ടുപിടുത്തങ്ങൾ നടത്താനും ഡിസൈൻ തിങ്കിംഗ്, പ്രോഗ്രാമിംഗ് സ്കില്ലുകളും മറ്റും വളർത്തുവാനും സഹായിക്കുന്ന ഡീകോഡ് (d3code) 2019 ലാണ് യു എസ് ടി ആരംഭിക്കുന്നത്.  ഈ വർഷത്തെ ഡീകോഡിലേക്കുള്ള മത്സരാർത്ഥികൾക്ക് 2022 നവംബർ 4 മുതൽ 10 വരെ ഡി 3 വെബ്സൈറ്റിൽ https://www.d3.ust.com/ രജിസ്റ്റർ ചെയ്യാവുന്നതാണ്.

വളർന്നുവരുന്ന സാങ്കേതികവിദഗ്ധർക്കും നൂതന ചിന്തകർക്കും ഡിജിറ്റൽ സാങ്കേതിക ലോകത്തെ പ്രശ്നങ്ങളെ പറ്റി പഠിക്കുന്നതിനും അവ പരിഹരിക്കുന്നതിനും  വിദ്യാർത്ഥികളെ ഡീകോഡ് സഹായിക്കുമെന്ന് യു എസ് ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മനു ഗോപിനാഥ് അഭിപ്രായപ്പെട്ടു. നവീകരണവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഡിജിറ്റൽ ലോകത്തെ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനുവേണ്ടി ഇന്ത്യയിലെ മിടുക്കരായ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ust

ഹാക്കത്തൺ മത്സരങ്ങളും തീയതിയും

2 മുതൽ 4 വരെ അംഗങ്ങളുള്ള ടീമുകളായാണ് മത്സരത്തിൽ രജിസ്റ്റർ ചെയ്യാവുന്നത്. അതിൽ ഒരാൾ ടീം ലീഡറായിരിക്കണം. പ്രധാനമായും മത്സരത്തിനു മൂന്നു റൗണ്ടുകളാണുള്ളത്. ആദ്യത്തെ രണ്ട് റൗണ്ട് ഓൺലൈനായാണ് മത്സരിക്കേണ്ടത്. ഓരോ റൗണ്ടിൽ  നിന്നും ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന ടീമുകൾ ആയിരിക്കും അടുത്ത റൗണ്ടിലേക്ക് കടക്കുന്നത്.
 രജിസ്ട്രേഷനും മത്സരവുമായി ബന്ധപ്പെട്ട ആശയം അവതരിപ്പിക്കേണ്ടത് – നവംബർ 4 മുതൽ നവംബർ 10 വരെ.
 ഒന്നാം റൗണ്ട് – പ്രോഗ്രാമിംഗ് ചലഞ്ച് – നവംബർ 11 മുതൽ നവംബർ 13 വരെ.
 രണ്ടാം റൗണ്ട് – ആദ്യ പത്തിൽ എത്തുന്ന ടീമുകളുടെ വീഡിയോ ഇന്റർവ്യൂ – നവംബർ 18 മുതൽ ഡിസംബർ 2 വരെ.
 മൂന്നാം റൗണ്ട് – ആദ്യം എത്തുന്ന 5 ടീമുകളുടെ 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹാക്കത്തൺ – ഡിസംബർ 11 മുതൽ ഡിസംബർ 12 വരെ.
ആദ്യമെത്തുന്ന 5 ടീമുകളുടെ സമ്മാനദാനം – ഡിസംബർ 15, 2022.
ഫൈനൽ മത്സരം യു എസ് ടി തിരുവനന്തപുരം ക്യാമ്പസിൽ വച്ചായിരിക്കും നടക്കുന്നത്. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന മത്സരത്തിൽ ഫൈനലിൽ എത്തുന്ന ടീമുകൾ അവരുടെ ആശയങ്ങളുടെ പ്രോട്ടോടൈപ്പ് വിധികർത്താക്കൾക്ക് മുന്നിൽ ഈ സമയം കൊണ്ട് അവതരിപ്പിക്കണം. വിധികർത്താക്കളുടെ തിരഞ്ഞെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ആദ്യം എത്തുന്ന അഞ്ചു ടീമുകൾക്ക് ഡിസംബർ 15 നു തിരുവനന്തപുരം  ഒ ബൈ താമരയിൽ വച്ച് നടക്കുന്ന ഡി 3 കോൺഫറൻസിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നു.

ReadAlso:

കേരള ബഡ്ജറ്റും തീരദേശ  ജനതയും സംസ്ഥാനതല ശില്പശാല: ഉദ്ഘാടനം. പ്രേമചന്ദ്രൻ എംപി

വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഏഴാമത്തെ എഐ റോബോട്ടിക്സ് ലാബ് വര്‍ക്കലയില്‍

ടെക്‌നോപാര്‍ക്ക് ജീവനക്കാരികള്‍ക്ക് രാത്രിയാത്രയ്ക്കായി KSRTCയുടെ പിങ്ക് ബസ്: സ്വാഗതം ചെയ്ത് പ്രതിധ്വനി

‘കളക്ടേഴ്‌സ് സൂപ്പർ 100’: നാലാം അധ്യായത്തിന് തുടക്കമായി; മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു

അന്നത്തിന്റെ പേരിൽ ആശുപത്രി ഓഫീസുകളും സർക്കാർ ഭൂമിയും കയ്യേറാൻ അനുവദിക്കില്ല: മന്ത്രി കെ മുരളീധരൻ

ust

മത്സരാർത്ഥികൾക്ക് വമ്പിച്ച സമ്മാനങ്ങൾ നേടുവാനുള്ള സുവർണ്ണാവസരമാണ് ഡീകോഡ് 2022. മത്സരത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 7 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ബാക്കി രണ്ട് ടീമുകൾക്കും രണ്ട് ലക്ഷം രൂപ വീതവും ലഭിക്കും. അതിനുപുറമേ  അവസാന റൗണ്ടിൽ എത്തുന്ന 5 ടീമുകളിലെ ഓരോരുത്തർക്കും യു എസ് ടി യിൽ (നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി) തൊഴിൽ നേടാനുള്ള അവസരവും ലഭിക്കുന്നതാണ്.

Latest News

EXALOGIC-CMRL സാമ്പത്തിക ഇടപാട്: കേസ് തന്നിലേക്കെത്തിക്കാന്‍ കഴിയുമോ എന്ന് ശ്രമിക്കുന്നു; മുസ്ലിമിതര അംഗങ്ങള്‍ വഖഫ് ബോര്‍ഡില്‍ വേണ്ടെന്ന് പറയുന്നവര്‍ വര്‍ഗീയവാദികളാണോ; പിണറായി വിജയന്‍

എക്‌സാലോജിക് കുരുക്ക് മുറുകുന്നു: കര്‍ത്തയുടെ മൊഴിയില്‍ ആശ്വസിക്കാന്‍ വകയില്ല; വീണയ്ക്ക് എത്ര കമ്പനിയുണ്ട് ?; വ്യാജരേഖകള്‍ നിര്‍മിച്ചത് സ്വന്തം ഐഫോണ്‍ പ്രോ മാക്സിലാണെന്ന് ED

നീറ്റ് പരീക്ഷാ ക്രമക്കേട്: നടി സനംഷെട്ടിയുടെ വിജയ് സിനിമാ പരാമര്‍ശം ചെന്നൈയിലെ പ്രക്ഷോഭ വേദിയില്‍ ആകെ സംഘര്‍ഷം

നെഹ്‌റു ട്രോഫി; വേദികളുടെ നിര്‍മാണ കരാര്‍ വിവാദ കമ്പനി ഓസ്കാർ ഇവൻ്റ്സിന് നൽകാൻ തീരുമാനം | Nehru Trophy: Decision to award the contract for venue construction to the controversial company Oscar Events

സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് ടൈഫോയ്ഡ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies