Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഗവര്‍ണറുടെ നടപടി; കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ല, ഘടകക്ഷികളുമായി ആലോചിച്ചെടുത്ത തീരുമാനമെന്ന് വി ഡി സതീശന്‍

Web Desk by Web Desk
Oct 25, 2022, 09:25 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യി​ൽ കോ​ൺ​ഗ്ര​സി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. യു​ഡി​എ​ഫ് നേ​താ​ക്ക​ളോ​ട് ആ​ശ​യ​വി​ന​മ​യം ന​ട​ത്തി​യി​ട്ടാ​ണ് താ​ൻ നി​ല​പാ​ട് പ​റ​ഞ്ഞ​ത്. ബി​ജെ​പി​യു​ടേ​യോ പി​ണ​റാ​യി​യു​ടേ​യോ ത​ന്ത്ര​ത്തി​ൽ വീ​ഴി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗവര്‍ണര്‍ തെറ്റുതിരുത്തിയത് സ്വാഗതം ചെയ്യുന്നുവെന്നാണ് പറഞ്ഞത്. പതിനൊന്നരയ്ക്ക് വിസിമാര്‍ രാജിവയ്ക്കണമെന്നതല്ല സ്വാഗതം ചെയ്തത്. ഗവര്‍ണറുടെ നടപടികളോടു പ്രതിപക്ഷത്തിനു യോജിപ്പില്ല. സുപ്രീം കോടതി വിധിപ്രകാരം വിസിമാര്‍ക്കു തുടരാനാകില്ല. വിധി എല്ലാ വിസി നിയമനങ്ങള്‍ക്കും ബാധകമാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു. 
  

ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ഒ​രു വ​ശ​ത്താ​യി​രു​ന്നു. നി​യ​മ​ന​ങ്ങ​ള്‍ മു​ഴു​വ​നും ന​ട​ത്തി​യ​ത് ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ്. കോ​ട​തി​യി​ലും ഇ​രു​വ​രും ഒ​രു​മി​ച്ചാ​യി​രു​ന്നു. സു​പ്രീം കോ​ട​തി വി​ധി വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഗ​വ​ര്‍​ണ​ര്‍ തെ​റ്റു തി​രു​ത്തി​യ​ത്. ഗ​വ​ര്‍​ണ​ര്‍ തെ​റ്റ് ചെ​യ്ത​ത് കൊ​ണ്ടാ​ണ​ല്ലോ, തെ​റ്റ് തി​രു​ത്തി​യ​ത്. അ​തി​നെ​യാ​ണ് സ്വാ​ഗ​തം ചെ​യ്ത​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി​ശ​ദീ​ക​രി​ച്ചു.
 
മന്ത്രിസഭയിൽനിന്ന് മന്ത്രിസഭാ അംഗങ്ങളെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമുണ്ട് എന്നു പറഞ്ഞപ്പോൾ ഗവർണർക്ക് ഒരു തരത്തിലുള്ള അധികാരവും ഇല്ലെന്നാണ് പ്രതിപക്ഷം അന്നു പറഞ്ഞത്. ഇപ്പോൾ യുജിസി ചട്ടങ്ങൾ ലംഘിച്ചു നടന്ന വിസി നിയമനങ്ങളെല്ലാം നിയമവിരുദ്ധമാണ് എന്ന സുപ്രീം കോടതി വിധി വന്നിരിക്കുകയാണ്. സുപ്രീം കോടതിയിലെ കേസിൽ ഗവർണറും സർവകലാശാലയും സർക്കാരും എല്ലാം ഒരു പക്ഷത്തായിരുന്നു. ഈ വിധി ഗവർണർക്കും സർക്കാരിനും സർവകലാശാല വിസിക്കും എതിരായതാണ്. കേരളത്തിലെ എല്ലാ സർവകലാശാലകളിലും യുജിസി മാനദണ്ഡം ലംഘിച്ചാണ് നിയമനം നടത്തുന്നതെന്ന് മുൻപുതന്നെ കോണ്‍ഗ്രസ് ഉയർത്തിയ കാര്യമാണ്. ഇത് സുപ്രീം കോടതി അടിവരയിടുകയായിരുന്നു. 
 
അതേസമയം മാധ്യമവിലക്കിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം നല്‍കി. ഒരു ചാനലുകളേയും വാര്‍ത്താ സമ്മേളനത്തിൽ നിന്ന് വിലക്കിയിട്ടില്ല. അഭിമുഖത്തിന് ഇ മെയിലിലൂടെ സമയം ചോദിച്ച മാധ്യമങ്ങളെ സമയക്കുറവ് കാരണം ഒരുമിച്ച് ക്ഷണിക്കുകയാണ് ചെയ്തത്. ഇതിനെ ചിലര്‍ വാര്‍ത്താസമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നാണ് ഗവര്‍ണര്‍ ട്വീറ്റിലൂടെ അറിയിച്ചു. തെറ്റായ വാര്‍ത്ത തിരുത്താൻ ആവശ്യപ്പെട്ടിട്ടിട്ടും തയ്യാറാകാത്ത മാധ്യമങ്ങളെയാണ് വിലക്കിയതെന്നായിരുന്നു ഇന്നലെ ഗവര്‍ണറുടെ പ്രതികരണം. ഇത് വിവാദമായതോടെയാണ് ഗവര്‍ണര്‍ വീണ്ടും വിശദീകരണക്കുറിപ്പുമായി രംഗത്ത് എത്തിയത്. വാർത്താസമ്മേളനത്തിൽ ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയതിനെതിരെ ഇന്നലെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു.  കൈരളി, ജയ്ഹിന്ദ്, മീഡിയ വണ്‍, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകളെയാണ് ഗവര്‍ണര്‍ വിലക്കിയത്.

ReadAlso:

മന്ത്രിമാരുടെ പരിശീലനം; കോഴിക്കോട് ഐ.ഐ.എം ക്യാമ്പസിൽ നാളെ മാധ്യമങ്ങൾക്ക് വിലക്ക്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ് | Collapse of government UP school building in Thrissur: Education Department orders an inquiry

ലൈഫ് പദ്ധതിയുടെ ലൈഫ് തകര്‍ത്ത വി.ഇ.ഒ: സാമ്പത്തിക തട്ടിപ്പിനു പിന്നാലെ അന്വേഷണ സംഘം

പത്തനംതിട്ടയിൽ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായ അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു | An elderly man died after being hit by a vehicle used for Sree Krishna Jayanthi announcements

‘മാണി സി കാപ്പന് ശിക്ഷ വിധിച്ചത് പാലായ്ക്ക് ആകെ അപമാനം’; എംഎൽഎ സ്ഥാനം രാജിവയ്ക്കണോയെന്ന് അദ്ദേഹം തീരുമാനിക്കട്ടെയെന്ന് ജോസ് കെ. മാണി

Latest News

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; രക്ഷയായത് തെരുവുനായ്ക്കൾ: 16കാരൻ പിടിയിൽ | heroic-street-dogs-save-woman-from-sexual-assault-in-coimbatore-attacker-arrested

‘പാക്ക് പ്രസിഡന്റും സൈനിക നേതൃത്വവും തമ്മിൽ നിശബ്ദ പോരാട്ടം; രാജ്യം അപകടത്തിലേക്ക്’ | exiled-pakistan-politician-altaf-hussain-hints-at-silent-war-between-president-asif-ali-zardari-and-army

എയർ ഇന്ത്യ ഫുക്കറ്റ്-ഡൽഹി വിമാനം താഴേക്ക് പതിച്ച സംഭവം; പൈലറ്റിനെതിരെ നടപടിക്ക് ശുപാർശ, പ്രാഥമിക റിപ്പോർട്ട് | air-india-flight-dropped-300-feet-preliminary-report-reveals-details

ദേശീയ വനിതാ ഗുസ്തിതാരം കുഞ്ഞുങ്ങളുമായി ജീവനൊടുക്കി; ഒരു കുട്ടിയുടെ നില ​ഗുരുതരം | National Woman Wrestler Ashwini Manohar Paul Jumps With Her 3 Children From Naldurg Fort

യൂസുഫുല്‍ ഖറദാവിയുടെ മകന് മാപ്പ് നല്‍കി യു.എ.ഇ പ്രസിഡന്റ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies