Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

റോക്കട്രി സിനിമയുടെ വിജയത്തിൽ ‘ഹൃദയം’ തൊട്ട് വർഗ്ഗീസ് മൂലൻ ഫൗണ്ടേഷൻ; കൈകോർത്ത് ആസ്റ്റർ ഹോസ്പിറ്റൽസ്

Web Desk by Web Desk
Oct 19, 2022, 08:26 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കൊച്ചി: നമ്പി നാരായണൻ എന്ന മഹാശാസ്ത്രജ്ഞനേയും, ഐഎസ്ആർഒയേയും, ഇന്ത്യൻ ബഹിരാകാശ ശാസ്ത്രശാഖയേയും വൻപ്രതിസന്ധിയിലാക്കിക്കൊണ്ട് അരങ്ങേറിയ വ്യാജ ചാരക്കേസിന്റെ യഥാർത്ഥ വസ്തുത വെള്ളിത്തിരയിൽ എത്തിച്ച ‘റോക്കട്രീ ദി നമ്പി ഇഫ്ഫെക്ട്’ എന്ന ബഹുഭാഷാ ബോളിവുഡ് സിനിമ ലോകമാസലം നേടിയ വൻവിജയത്തെ, 60 നിർദ്ധന കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ നടത്തിക്കൊണ്ട്, നിർമ്മാതാക്കളായ അങ്കമാലിയിലെ വർഗീസ് മൂലൻസ് ഗ്രൂപ്പ് ആഘോഷിക്കുന്നു.

വർഗീസ് മൂലൻസ് ഗ്രൂപ്പിൻറെ ചാരിറ്റി വിഭാഗമായ വർഗീസ് മൂലൻസ് ഫൗണ്ടേഷനും ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പായ ആസ്റ്റർ ഹോസ്പിറ്റൽസും ചേർന്നാണ് 18 വയസ്സിന് താഴെ പ്രായമുള്ള നിർദ്ധനകുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയകൾ നടത്തുക. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി, കോഴിക്കോട് ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളിലായിയാണ് കുട്ടികള്‍ക്ക്‌ ചികിത്സ ലഭ്യമാവുക.

ശാസ്ത്രക്രിയകൾക്കു മുന്നൊരുക്കമായി ഒക്ടോബർ 30, ഞായറാഴ്ച രാവിലെ 9.30-ന് അങ്കമാലി ടിബി ജങ്ഷനിലെ സിഎസ്എ ഓഡിറ്റോറിയത്തിൽ വച്ച് ആരംഭിക്കുന്ന മെഡിക്കൽ ക്യാമ്പ് ഐഎസ്ആർഒ മുൻശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉത്ഘാടനം ചെയ്യും. നമ്പി നാരായണനെ റോക്കട്രീ സിനിമയിൽ അവതരിപ്പിച്ച നടൻ മാധവൻ, ജില്ലാ കളക്ടർ രേണു രാജ് ഐഎഎസ്, റോജി ജോൺ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. 

ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്സിൻ്റെ പിന്തുണയോടെ കേരളത്തിലുടനീളം നടക്കുന്ന മെഡിക്കൽ ക്യാമ്പിന്, ആസ്റ്റർ ഹോസ്പിറ്റൽസ് പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ. എഡ്വിൻ ഫ്രാൻസിസ് നേതൃത്വം നൽകും.

ഡോ.അന്നു ജോസ്, ഡോ. ബിജേഷ് വി.വി, ഡോ. രേണു കുറുപ്പ്, പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ ഡോ. രമാദേവി എ.എസ്, പീഡിയാട്രിക് കാർഡിയാക് സർജറിയിൽ നിന്നുള്ള ഡോ. ഗിരീഷ് വാരിയർ എന്നിവരടങ്ങുന്നതാണ് വിദഗ്ധ ഡോക്ടർമാരുടെ സംഘം.

വർഗീസ് മൂലൻസ് ഫൗണ്ടേഷൻ, ഹൃദയ സ്പർശം (Touch-A-Heart) പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തെ വിവിധ ആശുപത്രികളുമായി സഹകരിച്ച് ഇത് വരെ 201 കുട്ടികളുടെ ഹൃദയശാസ്ത്രക്രിയകൾ വിജയകരമായി നടത്തിയിട്ടുണ്ട്. ലൈബീരിയൻ പ്രസിഡണ്ടിന്റെ അഭ്യർത്ഥന പ്രകാരം കൊച്ചിയിൽ കൊണ്ട് വന്ന് ശസ്ത്രക്രിയ നടത്തി തിരിച്ചയച്ച  3 ആഫ്രിക്കൻ കുട്ടികളും അവരിൽ ഉൾപ്പെടുന്നു.

ReadAlso:

അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് വീണ് ക്ലീനർ മരിച്ചു

വടകര മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്

കൂടാതെ ഹോം-സ്വീറ്റ്-ഹോം (Home-Sweet-Home) പദ്ധതി വഴി ഒന്നര ഡസനിലധികം വീടുകളും കിൻഡിൽ-എ-കാൻഡിൽ (Kindle-A-Candle) പദ്ധതി വഴി ഡസൻ കണക്കിന് യുവതികൾക്ക്  വിവാഹനിധിയും, കിഡ്‌നി ട്രാൻസ്‌പ്ലാന്റുകളും, ഫ്ലൈ-എ-ഫയർഫ്ലൈ (Fly-A-Firefly) പദ്ധതി വഴി വിദ്യാഭ്യാസ സ്കോളര്ഷിപ്പുകളും നൽകിയിട്ടുണ്ട്.

മെഡിക്കൽ ക്യാമ്പിന് ശേഷം വൈകീട്ട് 6 മണിക്ക് നടക്കുന്ന സമാപന ചടങ്ങിൽ അങ്കമാലി ടിബി ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന മൂലൻസ്  ഹൈപ്പർ മാർട്ടിലെ ഈ വർഷത്തെ ഏറ്റവും നല്ല 100 ഉപഭോക്താക്കൾക്കുള്ള സമ്മാനങ്ങളായി കാർ, ബൈക്ക്, ഇലക്ട്രിക് സ്‌കൂട്ടർ റെഫ്രിജറേറ്റർ, സ്വർണ്ണ നാണയങ്ങൾ, പ്രൈസ് കൂപ്പണുകൾ എന്നിവ വിതരണം ചെയ്യും. അതിന് ശേഷം ‘സൂര്യ അങ്കമാലി ചാപ്റ്റർ’ സംഘടിപ്പിക്കുന്ന കലാസന്ധ്യയിൽ, സൂര്യ കൃഷ്ണമൂർത്തിയുടെ “സമുദ്ര” എന്ന കൺടെമ്പററി കലാവിരുന്ന് ഉണ്ടായിരിക്കും.

വർഗീസ് മൂലൻ ഫൗണ്ടേഷൻ ചെയർമാൻ ഡോ. വർഗീസ് മൂലൻ, ഫൗണ്ടേഷൻ ഡയറക്ടർ വിജയ് മൂലൻ, ആസ്റ്റർ ഹോസ്പിറ്റൽസ്, കേരള ആൻഡ് ഒമാൻ ക്ലസ്റ്റർ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ,  പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡയക്ടർ ഡോ. എഡ്വിൻ ഫ്രാൻസിസ്,  പീഡിയാട്രിക് കാർഡിയാക് സർജറി  സീനിയർ കൺസൾട്ടന്റ് ഡോ. സാജൻ കോശി,  കാർഡിയോളജി വിഭാഗത്തിലെ മറ്റു ഡോക്ടർമാർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

മെഡിക്കൽ ക്യാമ്പിനെയും,രജിസ്ട്രേഷനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് 9249500066, 9249500044, 8111998077, 8848824593 എന്നീ നമ്പറുകളിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാം

Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവില്ല; ഇറാന്റെ പികാക്‌സ് മലനിര ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്

തൃശൂര്‍ കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് വന്‍ അപകടം: എട്ട് പേർക്ക് ദാരുണാന്ത്യം

മന്ത്രിമാരുടെ പരിശീലനം; കോഴിക്കോട് ഐ.ഐ.എം ക്യാമ്പസിൽ നാളെ മാധ്യമങ്ങൾക്ക് വിലക്ക്

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; രക്ഷയായത് തെരുവുനായ്ക്കൾ: 16കാരൻ പിടിയിൽ | heroic-street-dogs-save-woman-from-sexual-assault-in-coimbatore-attacker-arrested

‘പാക്ക് പ്രസിഡന്റും സൈനിക നേതൃത്വവും തമ്മിൽ നിശബ്ദ പോരാട്ടം; രാജ്യം അപകടത്തിലേക്ക്’ | exiled-pakistan-politician-altaf-hussain-hints-at-silent-war-between-president-asif-ali-zardari-and-army

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies