Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ലഹരിക്കടത്തുമായി ബന്ധമില്ല; താന്‍ നിരപരാധിയെന്ന് മൻസൂർ

Web Desk by Web Desk
Oct 5, 2022, 11:16 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

മലപ്പുറം: മുംബൈ ലഹരിക്കടത്ത് കേസിൽ താൻ നിരപരാധിയെന്ന് അന്വേഷണം നേരിടുന്ന മൻസൂർ തച്ചപ്പറമ്പൻ. താൻ നാട്ടിലുള്ളപ്പോഴാണ് ആഫ്രിക്കയിൽ നിന്ന് പാഴ്സൽ അയച്ചതെന്ന് ആഫ്രിക്കയിലുള്ള മൻസൂർ ഒരു മലയാളം വാര്‍ത്ത‍ ചാനലിനോട് പ്രതികരിച്ചു.

ഗുജറാത്ത് സ്വദേശിയായ അമൃത് പട്ടേല്‍ എന്നയാളാണ് പാഴ്സൽ അയച്ചതെന്നും മൻസൂർ പറഞ്ഞു. ജൂലൈ 14നാണ് നാട്ടിൽ പോയതെന്നും സെപ്തംബർ 20നാണ് തിരിച്ചുവന്നതെന്നും മൻസൂർ വിശദമാക്കി. മുംബൈ ലഹരിക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിശദീകരണം.
 
അമൃത് പട്ടേല്‍ എന്നയാള്‍ തന്‍റെ കണ്ടെയ്നറില്‍ അയച്ച പാഴ്സലിലായിരുന്നു ലഹരിയെന്ന് മൻസൂർ വിശദീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ പൊലീസിനോട് അമൃത് കുറ്റം സമ്മതിച്ചിട്ടുണ്ട്. പിടിയിലായ വിജിൻ വർഗീസിന് ലഹരിക്കടത്തുമായി ബന്ധമില്ലന്നും മന്‍സൂര്‍ പറഞ്ഞു.

‘‘ഞങ്ങൾ അമൃത് പട്ടേൽ എന്നയാളെയാണ് ഈ കണ്ടെയ്നറിന്റെ കാര്യങ്ങൾ ഏൽപ്പിച്ചിരുന്നത്. മൂന്നു കണ്ടെയ്നറുകളാണ് ചെയ്യേണ്ടിയിരുന്നത്. ഞാൻ ഇന്ത്യയിലുള്ള സമയത്താണ് അമൃത് പട്ടേലിന് ഓർഡർ നൽകുന്നത്. ഈ വർഷം ജൂലൈ 14നാണ് ഞാൻ ഇന്ത്യയിലെത്തിയത്. സെപ്റ്റംബർ 20ന് തിരിച്ചെത്തി. ഈ കണ്ടെയ്നറുകൾ ലോഡ് ചെയ്യുമ്പോൾ ഞാൻ നാട്ടിലായിരുന്നു. കണ്ടെയ്നർ എത്തുന്ന സമയത്ത് ഞാൻ ദക്ഷിണാഫ്രിക്കയിൽ തിരിച്ചെത്തി’’ – മൻസൂർ വിശദീകരിച്ചു.

നേരത്തെ മകൻ പിതാവാണെന്ന് മൻസൂറിന്റെ പിതാവ് ടി.പി മൊയ്‌തീൻ പ്രതികരിച്ചിരുന്നു. കഴിഞ്ഞ മാസം 19നാണ് മൻസൂർ നാട്ടിൽ നിന്ന് ആഫ്രിക്കയിലേക്ക് മടങ്ങിയത്. മകൻ രണ്ടു മാസത്തിലധികം നാട്ടിലുണ്ടായിരുന്നു. ഈ സമയത്താണ് പാഴ്സൽ ആഫ്രിക്കയിൽ നിന്ന് എത്തിയിട്ടുള്ളതെന്നും മൻസൂറിന്റെ പിതാവ് പറഞ്ഞു.

മന്‍സൂറിന് അതേക്കുറിച്ച് ഒന്നും അറിയില്ല. ഞായറാഴ്ച ഒരു സംഘം അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്നിരുന്നു. പരിശോധനയില്‍ യാതൊന്നും അവര്‍ക്ക് കണ്ടെത്താനായില്ലെന്നും പിതാവ് വ്യക്തമാക്കി. മകന്‍ അറിഞ്ഞുകൊണ്ട് ഇത്തരമൊരു തെറ്റ് ചെയ്യില്ലെന്ന് തനിക്ക് 100 ശതമാനം ഉറപ്പുണ്ടെന്നും പിതാവ് ചൂണ്ടിക്കാട്ടി.

സംഭവത്തിൽ അറസ്റ്റിലായ വിജിൻ വർഗീസ് തന്റെ അടുത്ത സുഹൃത്താണെന്നും ലഹരിക്കടത്തുമായി ബന്ധമില്ലെന്നും മൻസൂർ വിശദീകരിച്ചു.  
1476 കോടി രൂപ വിലമതിക്കുന്നലഹരി മരുന്ന് കടത്തിയ കേസിൽ കാലടി സ്വദേശിയായ വിജിൻ വർഗീസിനെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജന്റ്സ്‌ (ഡി.ആർ.ഐ) അറസ്റ്റ് ചെയ്തിരുന്നു. ഏജൻസിയുടെ മുംബൈ യൂണിറ്റ് നടത്തിയ പരിശോധനയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

ReadAlso:

K.P.C.C പ്രസിഡന്റ് പദം: ചരടുവലിച്ച് നേതാക്കള്‍; കൊടിക്കുന്നില്‍ സുരേഷാണ് പ്രധാനി

മദ്യപിച്ച് വാഹനം ഓടിച്ചതിന് 2799 പേര്‍ക്കെതിരെ കേസ്: 884 പേരുടെ ലൈസന്‍സ് റദ്ദാക്കും

ചാനല്‍ ചര്‍ച്ചക്കിടെ വിദ്വേഷ പരാമര്‍ശം: ബിഗ് ടിവി അവതാരക അപര്‍ണ കുറുപ്പിനെതിരെ കേസ്

KCL നെ ആവേശലഹരിയിലാക്കിയ ആരാധകർക്ക് നന്ദി അറിയിച്ച് KCA:  ഫൈനൽ ദിനം ഗാലറിയിലേക്ക് ഒഴുകിയെത്തിയത് 28,000-ത്തിലധികം പേർ

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

ഇയാൾ എം.ഡിയായ പഴവർഗങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനമായ യുമീറ്റോ ഇന്റർനാഷണൽ ഫുഡ് ലിമിറ്റഡിന്റെ മറവിലാണ് ലഹരിക്കടത്ത് നടത്തിയത്. 198 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ (ഐസ്), ഒമ്പത് കിലോ കൊക്കൈയ്ൻ എന്നിവയാണ് പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഓറഞ്ചിന്റെ കൂട്ടത്തിലാണ് ലഹരിമരുന്ന് തിരുകിക്കയറ്റിയത്. പ്രത്യേക കവറുകളിലാണ് ലഹരി കടത്തിയത്.

Latest News

മാല മോഷണം: യുവാവ് പിടിയില്‍

അവര്‍ ചതിച്ചതാണ് ?: സഹോദരിയുടെ മകള്‍ സുഗന്ധിയും ഭര്‍ത്താവ് ബിജുമോനും; കിടപ്പാടം പറ്റിച്ച് എഴുതിവാങ്ങിയിട്ട് വഴിയാധാരമാക്കി; വസന്തയ്ക്ക് പറയാനുള്ളത് രക്തബന്ധങ്ങളുടെ ചതിക്കഥ (EXCLUSIVE)

സ്ത്രീകളെ അപമാനിച്ചാൽ കടുത്ത നടപടിയെന്ന് വിജയ്; തൃഷയ്ക്കെതിരായ പരാമർശത്തിൽ ഉദയനിധിക്ക് മുന്നറിയിപ്പ്

വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതി; എം വി ഗോവിന്ദൻ്റ മകനും അന്വേഷണ പരിധിയിൽ

ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളി വിവാദം; കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യാഹരിദാസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies