Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

മൊൾബിയോ ഡയഗ്നോസ്റ്റിക്സിൽ 85 മില്യൺ ഡോളർ ടെമാസെക് നിക്ഷേപിക്കുന്നു

Web Desk by Web Desk
Sep 27, 2022, 12:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ഇന്ത്യ, 26 സെപ്റ്റംബർ 2022: ഉയർന്ന നിലവാരമുള്ളതും  ആരോഗ്യ സംരക്ഷണത്തിനുള്ള സാർവത്രിക പ്രവേശനത്തിന് നൂതനമായ പരിഹാരങ്ങൾ നൽകുന്നതുമായ ഗോവ ആസ്ഥാനമായുള്ള മോൾബിയോ ഡയഗ്നോസ്റ്റിക്സ്, അവരുടെ കമ്പനിയിൽ ടെമാസെക് 85 മില്യൺ ഡോളർ നിക്ഷേപിച്ചതായി പ്രഖ്യാപിച്ചു.

മോൾബിയോ അതിന്റെ പോയിന്റ്-ഓഫ്-കെയർ, പോർട്ടബിൾ, ബാറ്ററി-ഓപ്പറേറ്റഡ് റിയൽ-ടൈം പിസിആർ പ്ലാറ്റ്ഫോമായ ഗെയിം ചേഞ്ചിങ്ങ് ട്രൂനാറ്റ്®     (Truenat® ) സാങ്കേതികവിദ്യയ്ക്ക് പേരുകേട്ടതാണ്. ആഗോളതലത്തിൽ ഉയർന്ന സ്വാധീനം ചെലുത്തുന്ന മുന്നേറ്റമായി വാഴ്ത്തപ്പെടുന്ന ട്രൂനാറ്റ്® (Truenat®), ക്ഷയരോഗനിർണ്ണയത്തിനുള്ള സ്മിയർ മൈക്രോസ്കോപ്പിക്ക് പകരമായി ലോകാരോഗ്യ സംഘടന (WHO) അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ പോയിന്റ്-ഓഫ്-കെയർ മോളിക്യുലാർ ഡയഗ്നോസ്റ്റിക് പ്ലാറ്റ്ഫോമാണ്. സാംക്രമിക രോഗങ്ങളുടെ നേരത്തെയുള്ളതും വേഗത്തിലുള്ളതും കൃത്യവുമായ രോഗനിർണയം നടത്താനും സമയബന്ധിതവും ഉചിതവുമായ ചികിത്സയ്ക്ക് സഹായിക്കാനായി, വളരെ ദൂരെയുള്ളയും എത്തിപ്പെടാനാവാത്തതുമായ പ്രദേശങ്ങൾ ഉൾപ്പെടെ, ആരോഗ്യ സംരക്ഷണ ശൃംഖലയുടെ എല്ലാ തലങ്ങളിലും ഈ സാങ്കേതികവിദ്യ വിന്യസിക്കാൻ കഴിയും. ടിബിക്ക് പുറമെ കോവിഡ്-19, ഹെപ്പറ്റൈറ്റിസ്, എച്ച്ഐവി, എച്ച്‌പിവി എന്നിവയും ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ തുടങ്ങിയ വെക്‌റ്റർ-വാഹക രോഗങ്ങളും ഉൾപ്പെടെ 40 ലധികം രോഗങ്ങൾ പരിശോധിക്കാൻ ഈ പ്ലാറ്റ്‌ഫോമിനാകും.

പരക്കെ പ്രശംസിക്കപ്പെട്ട ട്രൂനാറ്റ്® റിയൽ-ടൈം പിസിആർ     (‘Truenat® Real-Time PCR’) ലോകമെമ്പാടുമുള്ള 40 തിലധികം രാജ്യങ്ങളിലായി 5,000 ത്തിലധികം ടെസ്റ്റിംഗ് സെന്ററുകളിൽ വിന്യസിച്ചിട്ടുണ്ട്. ദേശീയ ക്ഷയരോഗ നിർമാർജന പരിപാടിക്ക് കീഴിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉടനീളമുള്ള പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ ഈ ഉപകരണങ്ങൾ ഇന്ത്യാ ഗവൺമെന്റ് വിന്യസിച്ചിട്ടുണ്ട്. ക്ഷയരോഗത്തിനുള്ള ട്രൂനാറ്റ്®ന്റെ (Truenat®) ആഗോള വ്യാപനം ഐക്യരാഷ്ട്ര സംഘടന, യുഎസ്എയ്‌ഡ്‌സ്, ഗ്ലോബൽ ഫണ്ടുകൾ, ഗ്ലോബൽ ഡ്രഗ് ഫെസിലിറ്റി എന്നിവ ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര ഏജൻസികൾ മുഖേന ആരംഭിച്ചതാണ്. രാജ്യത്തുടനീളമുള്ള ഗ്രാമീണ, വിഭവപരിമിത ഭൂമേഘലകളിലേക്ക്   ആർ‌ടി‌പി‌സി‌ആർ പരിശോധന  വിപുലീകരിച്ചുകൊണ്ട് കോവിഡ്-19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിലും ട്രൂനാറ്റ്®  (Truenat®) ഒരു പ്രധാന പങ്ക് വഹിച്ചു.

മോത്തിലാൽ ഓസ്‌വാൾ  ഓൾട്ടർനേറ്റ്‌സ് പോലുള്ള നിലവിലെ  നിക്ഷേപകർക്കൊപ്പം ടെമാസെക്കിനെ (Temasek)  ഉൾപ്പെടുത്തുന്നത്, ക്ലിനിക്കൽ ആവശ്യങ്ങൾ സംബധിച്ച  വിടവുകൾ നികത്തുന്നതിനെ അടിസ്ഥാനമാക്കിയുള്ള നിരവധി നിയർ-കെയർ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും വാണിജ്യവത്കരിക്കാനുമുള്ള കമ്പനിയുടെ കഴിവിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യും. കൂടാതെ, ട്രൂനാറ്റ്® (Truenat®) പ്ലാറ്റ്‌ഫോമിനെ ആഗോള വിപണികളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ അതിവേഗം പിന്തുടരാനും ഇത് കമ്പനിയെ സഹായിക്കും.

മോൾബിയോ ഡയഗ്‌നോസ്റ്റിക്‌സ് ഡയറക്ടറും സിഇഒയുമായ ശ്രീറാം നടരാജൻ പറഞ്ഞു, “ടെമാസെക്കിനെ ഉൾപ്പെടുത്താനായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഉയർന്ന നിലവാരമുള്ള, പോയിന്റ്-ഓഫ്-കെയർ മോളിക്യുലാർ ഡയഗ്നോസ്റ്റിക് സിസ്റ്റങ്ങളുടെ ആവശ്യം ഇന്ന് എന്നത്തേതിലും കൂടുതലാണ്. ടെമാസെക്കുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ആഗോള ആരോഗ്യ സംരക്ഷണ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സുസ്ഥിരമായ ചോയ്സുകൾ നൽകാനുള്ള ഞങ്ങളുടെ കഴിവിനെ ശക്തിപ്പെടുത്തും.”

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

മോൾബിയോ ഡയഗ്നോസ്റ്റിക്‌സ് ഡയറക്ടറും സിടിഒയുമായ ഡോ ചന്ദ്രശേഖർ നായർ ഈ നിക്ഷേപത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു, “ആഗോളതലത്തിൽ രോഗനിർണ്ണയത്തിലെ നിർണായക വിടവുകൾ പരിഹരിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ ഉപയോഗച്ച് പ്രവർത്തിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളെ ടെമാസെക്കുമായുള്ള പങ്കാളിത്തം ത്വരിതപ്പെടുത്തുന്നതായി ഞങ്ങൾ കാണുന്നു” 

മോത്തിലാൽ ഓസ്‌വാൾ ആൾട്ടർനേറ്റ്സിന്റെ ഡയറക്ടറായ രോഹിത് മന്ത്രി ഇപ്രകാരം പറഞ്ഞു. “കഴിഞ്ഞ മൂന്ന് വർഷമായി, മോൾബിയോ ഇന്ത്യയിലുടനീളമുള്ള ഡയഗ്നോസ്റ്റിക് മാതൃക മാറ്റിക്കൊണ്ട് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുന്നതിൽ യഥാർത്ഥ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ലോക നവീകരണത്തിന്റെയും ‘മെയ്ക്ക് ഇൻ ഇന്ത്യ’യുടെയും യഥാർത്ഥ സാക്ഷ്യപത്രമാണ് മോൾബിയോ. മൂലധനത്തിന്റെ ആവശ്യകത അങ്ങേയറ്റം നിർണായകമായപ്പോൾ, കൊവിഡിന് ഏതാനും മാസം മുമ്പ് ഞങ്ങൾ മോൾബിയോയുമായി സഹകരിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇന്ത്യയിലെ ടെസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കുന്നതിൽ മോൾബിയോ വളരെ പ്രധാന പങ്ക് വഹിക്കുന്നതിന് അത് കാരണമായി. ഇപ്പോൾ, കമ്പനി ആഗോളതലത്തിലേക്ക് നീങ്ങുമ്പോൾ, ഞങ്ങൾ അത്യധികം ആവേശഭരിതരാണ്. മൊൾബിയോയുടെ വളർച്ചയുടെ ഈ യാത്രയിൽ പുതിയ പങ്കാളിയായി ടെമാസെക്കിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.”

ഈ ഇടപാടിന്റെ പ്രത്യേക ഉപദേഷ്‌ടാക്കളായി അല്ലെഗ്രോ ക്യാപിറ്റൽ പ്രവർത്തിച്ചു.

Latest News

‘സോർ’ ടെക്നിക്കൽ വിദ്യാഭ്യാസ മേളക്ക് ഉജ്ജ്വല തുടക്കം: എൻജിനീയറിംഗ് കോളേജുകളെയും പ്രോഗ്രാമുകളെയും അടുത്തറിയാൻ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും

സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു

തിരഞ്ഞെടുപ്പ് തോല്‍വി; ഭരണവിരുദ്ധ വികാരം പ്രധാന കാരണമെന്ന് സിപിഐ; സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍ | Election defeat; CPI says anti-government sentiment is the main reason

ഹോര്‍മുസ് തുറന്നു, എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി: ട്രംപ്

നിപയില്‍ ആശ്വാസം; രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies