Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ച് സീ കേരളം

Web Desk by Web Desk
Sep 12, 2022, 12:16 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കൊച്ചി: ആലപ്പുഴയിലെ പുന്നപ്രയിലുള്ള ശാന്തിഭവൻ സർവോദയ പങ്കുവയ്ക്കൽ ചാരിറ്റബിൾ ട്രസ്റ്റിലെ നിരാലംബരായ അന്തേവാസികളോടൊപ്പം ഓണമാഘോഷിച്ച് സീ കേരളം. ജീവിതത്തിൽ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ സാധിക്കാതെ പോയവർക്കൊപ്പമായിരുന്നു കേരളത്തിലെ പ്രമുഖ വിനോദ ചാനലായ സീ കേരളത്തിന്റെ ഇത്തവണത്തെ ഓണാഘോഷം. അതോടൊപ്പം, സീ കേരളം ടീം വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഓണക്കോടികളും വിതരണം ചെയ്തു.

zeekeralam

പ്രമുഖ അഭിനേതാക്കളായ പൊന്നമ്മ ബാബു, ആദിനാട് ശശി എന്നിവർ സീ കേരളം ചാനലിനു വേണ്ടി ഓണക്കോടികൾ വിതരണം ചെയ്തു. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് രണ്ട് അഭിനേതാക്കളും. പ്രിയതാരങ്ങളെ അടുത്തു കാണുവാൻ പറ്റിയതിലുള്ള സന്തോഷത്തിലായിരുന്നു ഓരോരുത്തരും. ഇതിനുപുറമേ സീ കേരളം ടീമിലെ കലാകാരന്മാരുടെ കലാപ്രകടനങ്ങൾ ചടങ്ങിന് മിഴിവേകി.

zee

‘നെയ്‌തെടുക്കാം  പുതിയൊരു ഓണ വിസ്മയം’ എന്നതാണ്  സീ കേരളം ഈ ഓണത്തിന് മുന്നോട്ട് വയ്ക്കുന്ന പ്രമേയം. ഓണത്തെ പറ്റി ഓർക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് പൂക്കളങ്ങളും മാവേലിയും സദ്യവട്ടങ്ങളും ഓണക്കോടിയുമൊക്കെയാണ്. ഇവയെല്ലാം ചേരുമ്പോൾ  ഓണം അതിന്റെ തനതായ ആഘോഷത്തിമിർപ്പിലെത്തും. അതിനോടൊപ്പം നമ്മുടെ ചുറ്റുമുള്ള ചിലരുടെയെങ്കിലും ജീവിതത്തിൽ  ആഘോഷത്തിന്റെ വിസ്മയം നിറയ്ക്കുവാൻ സാധിക്കുമ്പോൾ മാത്രമേ ഓണാഘോഷം സമ്പൂർണ്ണമാകു. അതിനാൽ ഈ വർഷത്തെ ഓണം സീ കേരളം ആഘോഷിക്കുന്നത് അവരോടൊപ്പമാണ്. ആഘോഷങ്ങളും ആരവങ്ങളും പലപ്പോഴും നിഷേധിക്കപ്പെടുന്നവർ, ഉറ്റവരില്ലാതെ വൃദ്ധസദനത്തിൽ കഴിയുന്ന ഒരു കൂട്ടം അമ്മമാർക്കും അച്ഛന്മാർക്കും ഒപ്പം.  നമുക്കു ചുറ്റുമുള്ളവരുടെ മനസ്സ് നിറയുമ്പോഴല്ലേ ഓരോ ആഘോഷവും യഥാർത്ഥത്തിൽ ആഘോഷമാക്കുന്നത്, സീ കേരളം ഉദ്യോഗസ്ഥർ പറഞ്ഞു.

വികാരനിർഭരമായ ഓണാഘോഷ ചടങ്ങിൽ പ്രിയ താരങ്ങളും അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ചപ്പോൾ സീ കേരളത്തിന്റെ ഓണാഘോഷം മറ്റുള്ളവരിൽ നിന്നും തീർത്തും വ്യത്യസ്തമായി. സീ കേരളം സമൂഹത്തിനുവേണ്ടി ചെയ്യുന്ന നിരവധി കാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നുമാത്രമായിരുന്നു  ശാന്തിഭവൻ സർവോദയ പങ്കുവയ്ക്കൽ ചാരിറ്റബിൾ ട്രസ്റ്റിലെ  അന്തേവാസികൾക്കൊപ്പമുള്ള ഈ ഓണാഘോഷം.

ReadAlso:

കോളനിയിലെ വെള്ളക്കെട്ട് പ്രതിസന്ധി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും,അംഗങ്ങളും പ്രദേശം സന്ദർശിച്ചു

സിയാൽ എയറോപാർക്കിൽ പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

അത്ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ’കായിക സ്നേഹി’ പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്

വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു.

zee

Latest News

അഷ്ടമിച്ചിറയിൽ 3 പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ.പി ബിനു അടക്കം 7 പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ബെന്നി തോമസിന് പകരം ചന്ദ്രന്‍ തില്ലങ്കേരി; മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയാകും

പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പൊലീസ്: അതിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി: ഒന്നും മാറിയിട്ടില്ലെന്ന് മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് ഹാഷ് വാല്യൂ മാറിയതിലെ പുനരന്വേഷണം; മൂന്നാമത്തെ ജഡ്ജി നാളെ പരിഗണിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies