Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kozhikode

ഓണത്തിന് ‘വൗ’ ഫാഷന്‍ കലക്ഷനുമായി വികെസി പ്രൈഡ്

Web Desk by Web Desk
Aug 29, 2022, 04:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കോഴിക്കോട്: ഈ ഓണം സീസണില്‍ വനിതകള്‍ക്കായി ‘വൗ’ (WOW!) എന്ന പേരില്‍ വികെസി പ്രൈഡ് സവിശേഷ ഫാഷന്‍ കലക്ഷന്‍ അവതരിപ്പിച്ചു. അയല്‍പ്പക്ക വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന വികെസി പദ്ധതിയായ ഷോപ്പ് ലോക്കല്‍ പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തിന് ഇതോടെ തുടക്കമായി. വയനാട്ടില്‍ നടന്ന വികെസി ഡയറക്ടേഴ്സ് കോണ്‍ക്ലേവിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഉപഭോക്താക്കള്‍ക്കായി അവരുടെ തൊട്ടടുത്തുള്ള ഷോപ്പുകളില്‍ ‘വൗ’ ഹൈ-ഫാഷന്‍ കലക്ഷനുകള്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.

പി യു സോളില്‍ നിര്‍മിച്ച ഹൈ ഹീല്‍സ് ഫാഷന്‍ പാദരക്ഷകളുടെ മികച്ച ശേഖരമാണ് ‘വൗ’ അവതരിപ്പിക്കുന്നത്. ഫാഷന്‍ പ്രേമികളായ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും തിരഞ്ഞെടുക്കാവുന്ന കലക്ഷനാണിത്. രാജ്യാന്തര തലത്തില്‍ പ്രചാരത്തിലുള്ള, എല്ലാ സീസണുകള്‍ക്കും അനുയോജ്യമായ കന്റംപററി സ്റ്റൈല്‍ ഫാഷന്‍ പാദരക്ഷകളുടെ മികച്ച ശേഖരം ചെറുകിട ഷോപ്പുകളിലൂടെ ഉപഭോക്താക്കളിലെത്തും. 

“വ്യവസായ രംഗത്തെ നവീന ആശയങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്നതിനൊപ്പം ചെറുകിട സംരംഭകരേയും വിതരണക്കാരേയും കൂടി പ്രോത്സാഹിപ്പിച്ച് ഇന്ത്യന്‍ പാദരക്ഷാ വ്യവസായ മേഖലയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന്” വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു. “അയല്‍പ്പക്കങ്ങളിലെ ചെറുകിട വ്യാപാരികള്‍ക്ക് കരുത്തുപകരാനും ഓണ്‍ലൈന്‍ വില്‍പ്പന രംഗത്തെ മത്സരത്തില്‍ അവരെ അതിജീവിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്ന ഷോപ്പ് ലോക്കല്‍ പ്രചരണ പരിപാടിയുടെ രണ്ടാം ഘട്ടം വിവിധ പദ്ധതികളോടെ രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും ഇത് വിപണിക്ക് ഉത്തേജനം പകരുമെന്നും” അദ്ദേഹം പറഞ്ഞു.  

കോവിഡ് പ്രതിസന്ധിയില്‍ നിന്നും വിപണിയിലെ മറ്റു വെല്ലുവിളികളില്‍ നിന്നും അയല്‍പ്പക്ക വ്യാപാര സ്ഥാപനങ്ങളെ ഉത്തേജിപ്പിച്ച് അവര്‍ക്ക് പ്രോത്സാഹനമേകാനും തുടക്കമിട്ട വികെസി പ്രൈഡ് ഷോപ്പ് ലോക്കല്‍ പരിപാടിയുടെ ആദ്യ ഘട്ടം വലിയ വിജയമായിരുന്നു. വിദേശ വിപണികള്‍ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ സ്പോര്‍ട്ടി ഫാഷന്‍ ബ്രാന്‍ഡായ ഡിബോംഗോ, ഇന്ത്യയിലെ ആദ്യ സൂപ്പര്‍സോഫ്റ്റ് പിയു പാദരക്ഷ,  സൂര്യപ്രകാശത്തില്‍ നിറം മാറുന്ന യുവി പാദരക്ഷകള്‍ എന്നിവയും ഇതിനകം വികെസി അവതരിപ്പിച്ചിട്ടുണ്ട്.

ഫോട്ടോ ക്യാപ്ഷന്‍ : വികെസി പ്രൈഡിന്റെ വനിതകള്‍ക്കുള്ള സവിശേഷ ഫാഷന്‍ കലക്ഷനായ ‘വൗ’ വികെസി ഗ്രൂപ്പ് ചെയര്‍മാന്‍ വികെസി മമ്മദ് കോയ അവതരിപ്പിക്കുന്നു.  വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വികെസി റസാക്ക്, ഡയറക്ടര്‍മാരായ വി റഫീഖ്, വി.പി. മുസ്തഫ, വി. മുഹമ്മദ് കുട്ടി, ഡീലര്‍മാരായ മുഹമ്മദ്, അബ്ദുള്‍ സലാം, മുഹമ്മദ് സമീര്‍ (എജി അസോസിയേറ്റ്സ്) എന്നിവര്‍ സമീപം.

ReadAlso:

പഴകിയ ഭക്ഷണവും ബാക്ടീരിയ കലർന്ന വെള്ളവും; വടകരയിൽ ഐ ബോൺ ഹോട്ടൽ പൂട്ടിച്ചു

കോഴിക്കോട് വീണ്ടും ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കല്ലായി സ്വദേശിക്ക് നഷ്ടമായത് 1.28 കോടി രൂപ

സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി തർക്കം; ഫറോക്കിൽ ബസ് ജീവനക്കാർക്ക് നേരെ കാർ യാത്രക്കാരുടെ ക്രൂരമർദ്ദനം

എട്ടുദിവസത്തെ ആശങ്കയ്ക്ക് ഒടുവിൽ ലോൺ ആപ്പ് ഭീഷണിയിൽ നാടുവിട്ട വിഷ്ണുവിനെ പയ്യന്നൂരിൽ കണ്ടെത്തി

മതപരമായ അധിക്ഷേപം, പിന്നാലെ ആക്രമണം; പേരാമ്പ്രയിൽ ചുമരെഴുതാൻ പോയ ദർസ് വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം

Latest News

സെൻട്രൽ ജയിലിലെ ‘ഫ്രീഡം ഫുഡിന്’ വില കൂട്ടി

ആത്മനിർഭർ ഭാരത്: ഇന്ത്യൻ നാവികസേന യ്ക്കായി 449 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

‘എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന് ചോദിച്ചിട്ട് കാര്യമില്ല…. മുദ്രാവാക്യവും പാളിയെന്ന് സിപിഐഎം

ലഹരിവിരുദ്ധ പോരാട്ടത്തിന് കെ.സി.എയുടെ പൂർണ പിന്തുണ; കായംകുളത്ത് മൾട്ടി സ്പോർട്സ് കോംപ്ലക്സ് സ്ഥാപിക്കാൻ സന്നദ്ധത അറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ

ഇ.ഡിക്ക് വീണയുടെ ഇ-മെയില്‍ ?: കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ആരോഗ്യ പ്രശ്‌നമെന്ന്; രേഖകള്‍ ഹാജരാക്കിക്കൊള്ളാമെന്നും വീണ; ഇഡി. തീരുമാനം ഇന്നറിയാം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies