Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

അവഗണനയിൽ തകരുന്ന അങ്കണവാടികൾ; ഏഴായിരത്തോളം അങ്കണവാടികൾ പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിൽ

Web Desk by Web Desk
Aug 26, 2022, 07:22 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 സംസ്ഥാനത്തെ ഏറ്റവും പ്രാഥമികമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അങ്കണവാടികൾ. ഏറ്റവും പ്രായം കുറഞ്ഞ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്ത് ആകെയുള്ള 33,115 അങ്കണവാടിയിൽ 6,948 എണ്ണവും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത് എന്ന കാര്യം മാത്രം നോക്കിയാൽ മതിയാകും എത്രത്തോളം ഉദാസീനതയോടെയാണ് സർക്കാർ അങ്കണവാടികൾ കൈകാര്യം ചെയ്യുന്നത് എന്നറിയാൻ.

അങ്കണവാടികളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ലക്ഷക്കണക്കിന് കുട്ടികളാണ് സംസ്ഥാനത്ത് ഉള്ളത്. പല സർക്കാർ ഓഫീസുകളെയും വെച്ച് നോക്കുമ്പോൾ താരതമ്യേന ചെറിയ കെട്ടിടവും സ്ഥല സൗകര്യവുമാണ് ഓരോ അങ്കണവാടികൾക്കും ആവശ്യമായി വേണ്ടത്. എന്നാൽ അത് ഒരുക്കാൻ പോലും നമ്മുടെ പഞ്ചായത്ത് തലം മുതൽ മേലോട്ടുള്ള സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ല എന്നത് ഏറെ പരിതാപകരമായ കാര്യമാണ്.

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഏഴായിരത്തോളം അങ്കണവാടികളിൽ 421 എണ്ണത്തിന് പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം നിലവിലില്ല എന്ന് അങ്കണവാടികളുടെ ചുമതലയുള്ള വനിതാ – ശിശു വികസന ഡയറക്ടറേറ്റ് തന്നെ സമ്മതിക്കുന്നു. ഈ സ്ഥാപനങ്ങളിലായി കുറഞ്ഞത് 10,000 കുട്ടികൾ പഠിക്കുന്നുണ്ടാകും. ഇവരുടെ പ്രാഥമികാവശ്യങ്ങൾക്ക് മറ്റു വഴികൾ കാണേണ്ട ചുമതല അങ്കണവാടി ജീവനക്കാരുടെ ചുമതലയിൽ വരുന്നു.

ആയിരം രൂപയാണ് കെട്ടിടത്തിന് മാസ വാടക ഇനത്തിൽ ഗ്രാമ പ്രദേശങ്ങളിൽ സർക്കാർ അനുവദിക്കുന്നത്. നഗര പ്രദേശങ്ങളിൽ ഇത് 4000 രൂപ വരെയാണ്. ഈ തുകയ്ക്ക് കിട്ടുന്ന കെട്ടിടങ്ങളുടെ ഗുണ നിലവാരം ഊഹിക്കാവുന്നതാണ്. നാമ മാത്രമായ വേതനം ലഭിക്കുന്ന വിഭാഗമായ സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാർ വാടക നൽകാൻ മറ്റു വഴികൾ കണ്ടെത്തേണ്ടി വരുന്നു. ഈ കുറഞ്ഞ തുകയ്ക്ക് പലയിടത്തും നല്ല കെട്ടിടങ്ങൾ ലഭിക്കാൻ ഇല്ലാത്തതിനാൽ, പഴകിയ കെട്ടിടങ്ങളിലാണ് പലയിടത്തും  അങ്കണവാടികൾ പ്രവർത്തിച്ച് വരുന്നത്. ഇത് കുട്ടികൾക്ക് ഭീഷണി ഉയർത്തുന്നതാണ്. എറണാകുളം വാഴക്കാല സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ ടി.എൽ ജോസിന്റെ ചോദ്യങ്ങൾക്ക് വനിതാ – ശിശു വികസന ഡയറക്ടറേറ്റ് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.  

പഠനം (Learning) ഏറ്റവും നന്നായി നടക്കുന്ന പ്രായത്തിലാണ് കുട്ടികൾ അങ്കണവാടികളിൽ എത്തുന്നത്. പഠനപ്രവർത്തനത്തിന്റെ ഈ ആദ്യനാളുകളിൽ കുട്ടികളുടെ പഠനാന്തരീക്ഷം ഏറെ പ്രധാനപ്പെട്ടതാണ്. ഏറെ ആകർഷകമായതും കുട്ടികളുടെ കളികൾക്കും പഠനത്തിനും സൗകര്യമുള്ളതുമായ കെട്ടിടങ്ങൾ ആവശ്യമാണ്. എന്നാൽ നല്ലൊരു ശതമാനവും പ്രവർത്തിക്കുന്ന അസൗകര്യങ്ങളുടെ നടുവിലാണ്.

പ്രാഥമിക ആവശ്യങ്ങൾ നടത്താനോ, കളിക്കാനുള്ള ഉപകരണങ്ങൾ ഉള്ളതോ, വിശ്രമിക്കാനോ, പഠന സാമഗ്രികൾ ഉള്ളതോ കഴിയുന്നവയല്ല നമ്മുടെ മിക്ക അങ്കണവാടികളും. ഒറ്റ മുറികളിൽ പ്രവർത്തിക്കുന്നതാണ് പല അങ്കണവാടികളും. കുട്ടികളുടെ കളിയും പഠനവും ഉറക്കവും ഉള്ള ഈ സ്ഥലത്ത് തന്നെയാണ് ഭക്ഷണം പാകം ചെയ്യലും നടക്കുന്നത്. ഇത് അപകടം വിളിച്ച് വരുത്തുന്ന പ്രവർത്തിയാണ്.

പൊതു വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്നെന്ന് അവകാശപ്പെടുന്ന സംസ്ഥാന സർക്കാരിന്റെ കണ്ണ് അടിയന്തിരമായി അങ്കണവാടികളിൽ പതിയേണ്ടതുണ്ട്. സ്വന്തമായി സ്ഥലം കണ്ടെത്തി സൗകര്യപ്രദവും കുട്ടികളുടെ ഉന്മേഷം വളർത്തുന്നതുമായ അന്തരീക്ഷം ഒരുക്കേണ്ടതുണ്ട്. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി കെട്ടിടം നിർമിക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചു വരുന്നതായാണ് വിവരം. എന്നാൽ നടപടികൾ വേഗത്തിലാകേണ്ടതുണ്ട്. 

ReadAlso:

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

കെട്ടിടങ്ങൾ നിർമിക്കുന്നതിന് പുറമെ, പഠന നിലവാരം ഉയർത്താനും സർക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിൽ ഏറെ യോഗ്യതകൾ ആവശ്യമായ പ്രൈമറി ക്ലാസ് പഠനം കേരളത്തിൽ ഇപ്പോഴും ഏറെ താഴ്ന്ന തട്ടിലാണ്. അങ്കണവാടി ജീവക്കാരുടെ യോഗ്യതകൾ ഉയര്ന്നതാക്കണം. നമ്മുടെ കുട്ടികളുടെ ഭാവിയെ കെട്ടിപ്പടുക്കാനുള്ള ആദ്യ ചുവടുകൾ  ഏറെ ബലമുള്ളതാകേണ്ടതുണ്ട്.

Latest News

റെക്കോര്‍ഡ് നേട്ടവുമായി സപ്ലൈകോ; ഓണക്കാലത്ത് 433 കോടിയുടെ വില്‍പ്പന | Supplyco achieves record milestone; sales worth ₹433 crore during Onam season

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ്; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി | Trump signs executive order to rename ‘Lake Ontario’ as ‘Lake America

റെയില്‍വേ ഡിവിഷന്‍ വിഭജനം:ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച നടത്തും

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാര്‍

സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പിന്മാറി: റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies