ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആഘോഷ ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയ താരം അനുശ്രീ.എല്ലാ ശ്രീകൃഷ്ണ ജയന്തിക്കും ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയുമായി അനുശ്രീ സോഷ്യൽമീഡിയയിൽ എത്താറുണ്ട്.”ചിങ്ങമാസത്തിൽ കറുത്ത പക്ഷത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന നാളിൽ ഭൂജാതനായ അമ്പാടികണ്ണനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും പ്രണയിക്കുന്ന എല്ലാവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ.. അവതാരപുരുഷനായ ശ്രീകൃഷ്ണഭഗവാൻ്റെ പാദാരവിന്തങ്ങളിൽ സമർപ്പിക്കട്ടെ…” എന്ന് കുറിച്ചുകൊണ്ടാണ് അനു ശ്രീ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിതിൻ നാരായണൻ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ആകാംഷയാണ്. നടിയുടെ ഓരോ വിശേഷങ്ങഎല്ലാ ശ്രീകൃഷ്ണ ജയന്തിക്കും
ളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Factressanusree%2Fposts%2F628046152013565&show_text=true&width=500
















