Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kozhikode

മർകസ് ഗ്രേസ് വാലി ബോയ്സ് ഹോസ്റ്റൽ നാടിനു സമർപ്പിച്ചു

Web Desk by Web Desk
Aug 1, 2022, 02:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോഴിക്കോട്: പുതിയവീട്ടിൽ അഹമ്മദ് ഹാജി മെമ്മാറിയൽ മർകസ് ഗ്രെയ്സ് വാലി ബോയ്സ് ഹോസ്റ്റലിൻ്റ ഉത്ഘാടനം ലുലു ഫിനാൻഷ്യൽ മാേനജിംഗ് ഡയറക്റ്റർ അദീബ് അഹമ്മദ് നിർവ്വഹിച്ചു. 
കോഴിേക്കാട്- വയനാട് ദേശീയ പാതക്ക് സമീപം പ്രവർത്തിക്കുന്ന മർകസിന്റെ കേന്ദ്ര ക്യാമ്പസിൽ രാജ്യത്തെ 19 സംസ‍്ഥാനങ്ങളിൽ നിന്നുള്ള
വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

കഴിഞ്ഞ 44 വർഷമായി വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ നിസ്തുല സേവനങ്ങൾ നൽകി മുേന്നറുന്ന സ‍്ഥാപനമാണ് മർക്കസ്. കേരളത്തിന് പുറെമ രാജ്യത്തെ 22 സംസ‍്ഥാനങ്ങളിൽ
മർകസിെൻ്റ പദ്ധതികളിൽ 50,000 ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

കേന്ദ്ര ക്യാമ്പസിനെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രഥമ പദ്ധതിയുടെ ഭാഗമായി ആണ് ‘മർക്കസ് ഗ്രേയ്സ് വാലി’ ഹോസ്റ്റൽ സമുച്ചയ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. വിദൂര സ‍്ഥലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസസൗകര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.കാരന്തൂർ മർക്കസ് മെയിൻ ക്യാമ്പസിൽ നിന്നും 850 മീറ്റർ മാറി മെമ്സ് ഇൻ്റർനാഷണലിെൻ്റ സമീപമായാണ് മർക്കസ് ഗ്രേയ്സ് വാലി ബോയ്സ് ഹോസ്റ്റൽ നിർമിച്ചിട്ടുള്ളത്.

13,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ രണ്ട് നിലകളായി പണികഴിപ്പിച്ച ഹോസ്റ്റലിൽ 11 സംസ‍്ഥാനങ്ങളിൽ നിന്നുള്ള 50
കുട്ടികൾക്ക് താമസം ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്കൂൾ വിദ്യാർത്ഥികളടക്കം 200 പേർക്കുള്ള ഡൈനിങ്, അറ്റാച്ഡ് വാഷ് റൂം സൗകര്യങ്ങേളാെടയുള്ള ബെഡ് റൂമുകൾ, ഓഫീസ്സൗകര്യ ങ്ങൾ, റീഡിങ് റൂം, കായികക്ഷമതാ കേന്ദ്രം, പ്രാർത്ഥനാ മുറി, ലോൻഡ്രി തുടങ്ങി വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവും ധാർമികവുമായ അഭിവൃദ്ധിക്കാവശ്യമായ
അടിസ‍്ഥാന സൗകര്യങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.

ബോയ്സ് ഹോസ്റ്റലിൻ്റ നിർമ്മാണത്തിനാവശ്യമായ  സൗകര്യങ്ങൾ ഒരുക്കിയ അദീബ് അഹമ്മദ്, ഇതിന് പുറെമ നിരവധി സാമൂഹിക ക്ഷേമ പദ്ധതികൾക്കും സഹായമേകുന്നുണ്ട്. ഒരു
സമൂഹത്തിെൻ്റ ഉയർച്ച  വരും തലമുറയുടെ വിദ്യാഭ്യാസത്തെ അടിസ‍്ഥാനമാക്കിയാെണന്ന് ഹോസ്റ്റൽ നാടിനു സമർപ്പിച്ചു കൊണ്ട് അദീബ് വ്യക്തമാക്കി. നിരവധി വിദ്യാർത്ഥികളുടെ ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ഷെയ്ക്ക് അബൂബക്കർ അഹമ്മദ്, ഗ്രാൻഡ്‌ മഫ്തി ഇന്ത്യ ചെയർമാൻ – മർക്കസ് ഗ്രൂപ്പ് ഇൻസ്റ്റിടൂഷൻ; ഡോ. എം.എ.എച്ച്. അഴരി, റെക്ടർ – ജാമിയ മർക്കസ്,  സി. മുഹമ്മദ് ഫൈസി,ഡയറക്ടർ ജനറൽ – മർക്കസ്, ചെയർമാൻ -കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി; അഡ്വ പി.ടി.എ. റഹീം -എം.എൽ.എ;  അനിൽ കുമാർ, വൈസ് പ്രസിഡന്റ് – കുന്നമംഗലം ഗ്രാമ പഞ്ചായത്ത്; എ.എ.ഹക്കീം നാഹ, ഡയറക്ടർ – മർക്കസ്, എന്നിവർ ചടങ്ങിൽ പെങ്കടുത്തു.

 

ReadAlso:

വർണാഭമായ ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

റോബോട്ടിക് ജോയിന്റ് റീപ്ലേസ്‌മെന്റ് ചികിത്സ വിപുലപ്പെടുത്തി മേയ്ത്ര ഹോസ്പിറ്റൽ; രണ്ടാമത്തെ സർജിക്കൽ റോബോട്ടും പ്രവർത്തനസജ്ജം

പഴകിയ ഭക്ഷണവും ബാക്ടീരിയ കലർന്ന വെള്ളവും; വടകരയിൽ ഐ ബോൺ ഹോട്ടൽ പൂട്ടിച്ചു

കോഴിക്കോട് വീണ്ടും ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കല്ലായി സ്വദേശിക്ക് നഷ്ടമായത് 1.28 കോടി രൂപ

സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി തർക്കം; ഫറോക്കിൽ ബസ് ജീവനക്കാർക്ക് നേരെ കാർ യാത്രക്കാരുടെ ക്രൂരമർദ്ദനം

Latest News

റെക്കോര്‍ഡ് നേട്ടവുമായി സപ്ലൈകോ; ഓണക്കാലത്ത് 433 കോടിയുടെ വില്‍പ്പന | Supplyco achieves record milestone; sales worth ₹433 crore during Onam season

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ്; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി | Trump signs executive order to rename ‘Lake Ontario’ as ‘Lake America

റെയില്‍വേ ഡിവിഷന്‍ വിഭജനം:ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച നടത്തും

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാര്‍

സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പിന്മാറി: റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies