കൊച്ചി: കൊച്ചി കാർണിവൽ ഇൻഫോപാർക്കിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് അവോത്ഥ. +2, Degree വിദ്യാഭ്യാസമുള്ള ഏതോരാളെയും മൂന്ന് മാസത്തെ ഓൺലൈൻ ട്രെയിനിങ്ങും + 3 മാസത്തെ ഇന്റേൺഷിപ്പും നൽകിക്കൊണ്ട് ഏറ്റവും കുറഞ്ഞ ചിലവിൽ ജോലി നേടാൻ പരിശീലനം നൽകുന്നു.
*12800 രൂപയാണ് ഓരോ കോഴ്സിനും ഫീ എങ്കിലും, തുടക്കത്തിൽ 2800 രൂപ മാത്രം അടച്ചു Online Class + Internship+ 100% Placement Assistance നിങ്ങൾക്ക് ലഭിക്കുന്നതാണ്.
*ബാക്കി 10000 രൂപ Placement Assistance വഴി ജോലി ലഭിച്ചതിനു ശേഷം അടച്ചു തീർത്താൽ മതി.
*അവോത്ഥ വഴി നിങ്ങൾക്ക് ഒരു സ്ഥിര ജോലി ലഭിച്ചില്ലെങ്കിൽ ബാക്കി ഫീസ് അടയ്ക്കേണ്ടതില്ല
ഓൺലൈൻ ക്ലാസ്സ് റെക്കോർഡ് ആയതിനാൽ ഇഷ്ട്ടമുള്ള സമയത്ത് നിങ്ങൾക്കു Avodha യുടെ വെബ്സൈറ്റ്ൽ കയറി പഠിക്കാവുന്നതാണ്. നിങ്ങള്ക്കു കോഴ്സ് സംബന്ധിച്ചു എന്തെങ്കിലും സംശയം വന്നാൽ എല്ലാ ദിവസവും അധ്യാപകൻ live sessions ഇൽ വരുന്നതാണ്, അതിൽ കയറി സംശയങ്ങൾ തീർക്കാം
അവോത്ഥ യുടെ കോഴ്സുകൾ ഏതൊക്കെയെന്ന് നോക്കാം,
*AutoCad Catia Solid Works
*Autocad 3ds Max Rivet
*Stock Market
*Medical Coding
*Python
*Learning Android
*Graphic Design
*Game Development
*Full Stack
*Excel Tally Gst
*Data Science
*Ethical Hacking
*Digital Marketing
*Flutter
*E Cad MEP
*UI & UX Design
*Corporate Office Associate
*Store Management
*Relationship Management
*Mobile Repair Engineering
*AC Repair Engineering
*Celebrity Cosmetologist
*Hospital Management
*Pharmacovigilance
*Spoken English
*Motion graphics
*PSC
*RRB
*SSC
*Logistics
*HR Specialist
*Travel and Tourism
*SAP
*IBPS Exam
*TCS & Infosys Entrance Coaching
ഇവയാണ് നിലവിൽ അഡ്മിഷൻ നടക്കുന്ന കോഴ്സുകൾ.
ജോലി ഉറപ്പാണോ.?
100% Placement Assistance അവോത്ഥ ഉറപ്പു നൽകുന്നു.
250+ കമ്പനികളുമായി അവോത്ഥ യ്ക്ക് നേരിട്ട് ബന്ധമുണ്ട്. Internship കഴിഞ്ഞിറങ്ങുന്ന മുറയ്ക്ക് വാക്കൻസി വരുന്ന കമ്പനികളിൽ Interview Assistance നൽകും. ഓർക്കുക, 3 മാസത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുമായാണ് അവോത്ഥ യുടെ ഓരോ ക്യാൻഡിഡേറ്റ്സ് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകുന്നത്.
നിങ്ങൾ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ. 3 മാസത്തെ Internship attend ചെയ്യാൻ സാധിക്കില്ല. – course complete ചെയ്തു തുടർന്നുള്ള 2 വർഷ കാലത്തിനിടയിൽ എപ്പോൾ വേണമെങ്കിലും internship ചെയ്യാവുന്നതാണ്.
അഡ്മിഷൻ എടുക്കുവാനും കോഴ്സിന്റെ കൂടുതൽ വിവരങ്ങൾക്കുമായി 8547113209 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.