തിരുവനന്തപുരം; നടുറോഡിൽ യുവാവിനെ കുത്തികൊലപ്പെടുത്തി. ബാലരാമപുരം റസൽപുരത്താണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കിളിമാനൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കുത്തി കൊലപ്പെടുത്തിയത്. പ്രതികൾക്കായി ബാലരാമപുരം പോലീസ് തെരച്ചിൽ ആരംഭിച്ചു