Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

ലിംഗസമത്വം വാക്കുകളിൽ മാത്രമല്ല പ്രവർത്തികളിലും വേണം, ട്രാൻസ്‌ജെൻഡറുകൾക്കും വേണം സംരക്ഷണം

Web Desk by Web Desk
Jun 15, 2022, 12:52 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലിംഗസമത്വം എന്നത് സ്ത്രീപുരുഷ സമത്വം മാത്രമല്ല. ട്രാൻസ്‌ജെൻഡർ സമൂഹവും അതിൽ ഉൾപ്പെടുന്നുണ്ടെന്ന് സമൂഹം മറന്നുപോകുകയാണ്. മൂന്നാംലിംഗ വിഭാഗത്തെ അംഗീകരിക്കാൻ ഒരു വിഭാഗം ആളുകൾ തയ്യാറാകാതെ അവരെ അകറ്റിനിർത്തുന്ന കാഴ്ച ഏറെ വിഷമകരമാണ്. ട്രാൻസ്‌ജെൻഡറുകൾക്ക് ജീവിക്കാൻ അവസരം നിഷേധിക്കുന്നത് വളരെയധികം മനുഷ്യത്വരഹിതമാണ്. ഇത്തരം പ്രവണതകളെ നിയമം വഴി തടയാൻ അധികാരികൾ തയ്യാറാകണം. ഇല്ലെങ്കിൽ രാജ്യത്തെ അനേകായിരങ്ങൾക്ക് അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. ട്രാൻസ്ജെൻഡറുകൾക്ക് മറ്റുള്ളവരെപ്പോലെ തൊഴിൽചെയ്ത് ജീവിക്കാൻ കഴിയുന്നില്ല. പൊതുഇടങ്ങളിൽ നിന്ന് അവർ ആട്ടിയോടിക്കപ്പെടുന്നു. സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും ഉദ്‌ഘോഷിക്കുന്ന സംസ്ഥാനങ്ങളിലും ഇത്തരക്കാർ കൊടിയ അവകാശ ലംഘനങ്ങൾക്കിരയാകുന്നത് ലജ്ജാകരമായ യാഥാർത്ഥ്യമാണ്. അതിന്റെ ഒടുവിലത്തെ, ഞെട്ടിക്കുന്ന ഉദാഹരണമാണ് ‘അനീറ കബീർ’ എന്ന ട്രാൻസ്‌ജെൻഡറിന്റെ ജീവിതം. 

1

ട്രാൻസ് വനിത എന്ന നിലയിൽ ഈ നാട്ടിൽ ജോലിചെയ്തു ജീവിക്കാൻ കഴിയില്ലെന്ന് ബോദ്ധ്യപ്പെട്ടതിനാൽ, അവർ ഹൈക്കോടതിയിൽ ദയാവധത്തിനായി അപേക്ഷ നൽകാൻ അഭിഭാഷകനെ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ചിരുന്നു. ഈ വാർത്ത സാക്ഷര കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു. രണ്ട് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും എം.എഡും സെറ്റും പാസ്സായി അദ്ധ്യാപക നിയമനത്തിനുള്ള എല്ലാ യോഗ്യതകളും നേടിയിട്ടും ട്രാൻസ്ജൻഡറാണെന്ന ഒറ്റകാരണത്താൽ സർക്കാർ സ്‌കൂളുകളിൽ ഉൾപ്പെടെ ജോലി നിഷേധിക്കുകയും അധിക്ഷേപം നേരിടേണ്ടി വരുകയും ചെയ്തു ഈ ട്രാൻസ്‌ജെൻഡർ യുവതിക്ക്. മനുഷ്യനെന്ന പരിഗണനപോലും 
ഇവിടെ നിഷേധിക്കപ്പെട്ടു. ട്രാൻസ് ജെണ്ടറുകളെ മൂന്നാംലിംഗക്കാരായി പരിഗണിക്കണമെന്നും ഇവർക്ക് ആർട്ടിക്കിൾ 15, 16 എന്നിവ പ്രകാരം ജെൻഡർ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളിൽ നിന്നു സംരക്ഷണവും അവസരസമത്വവും ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിട്ടുള്ളതാണ്. എന്നിട്ടാണ് ഈ ദുരവസ്ഥ. 

2

ഡി.എം.കെ, എം. പി. ആയ തിരുച്ചി ശിവ 2014 ഡിസംബർ 12 നു രാജ്യസഭയിൽ അവതരിപ്പിച്ച (പ്രൈവറ്റ് മെമ്പർ ബിൽ) The Right of Transgender Persons Bill, 2014 ൽ, ട്രാൻസ് ജെൻഡറുകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിയിലും സംവരണം നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു. മേല്പറഞ്ഞ ബിൽ 24.4.2015 ന് രാജ്യസഭ പാസാക്കുകയും 26.2.2016 ന് ലോക്സഭയിൽ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ബില്ലിലെ പല വ്യവസ്ഥകളോടും സർക്കാരിന് എതിർപ്പുണ്ടായിരുന്നതിനാൽ ലോക്‌സഭയിൽ പാസാക്കിയ ബിൽ നിയമമാക്കാൻ സാധിച്ചില്ല. തുടർന്ന് ട്രാൻസ്ജെൻഡറുകളുടെ അവകാശങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ Transgender Persons Protection of Rights Bill, 2016 പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ തിരുച്ചി ശിവയുടെ ബില്ലിൽ ഉൾപ്പെടുത്തിയിരുന്ന റിസർവേഷൻ ഉൾപ്പെടെയുള്ള നിരവധി വ്യവസ്ഥകൾ ഒഴിവാക്കിയാണ് പുതിയ ബിൽ അവതരിപ്പിച്ചത്. 

3

പ്രസ്തുതബിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയയ്‌ക്കുകയും 2017 ജൂലൈ 21നു സമിതി റിപ്പോർട്ട് സമർപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിൽ ട്രാൻസ്ജെൻഡറുകൾക്ക് റിസർവേഷൻ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തണമെന്ന് ശുപാർശ ഉണ്ടായിരുന്നെങ്കിലും സർക്കാർ ഉൾപ്പെടുത്താൻ തയാറായില്ല. ഇപ്രകാരം കേന്ദ്രനിയമത്തിൽ വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം നൽകുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ട്രാൻസ്ജെൻഡറുകൾക്ക് അനീറയ്ക്കു സംഭവിച്ചതു പോലെയുള്ള ദുരനുഭവങ്ങൾ ഉണ്ടാകില്ലായിരുന്നു. ഇന്ത്യൻ പിന്തുടർച്ച അവകാശനിയമങ്ങൾ ജെൻഡർ ന്യൂട്രൽ അല്ലെന്ന് മാത്രമല്ല, അവയിലെ പല വ്യവസ്ഥകളും പുരുഷനെയും സ്ത്രീയെയും പിന്തുടർച്ചയ്ക്കായി ഒരേ മാനദണ്ഡത്തിൽ പരിഗണിക്കാത്തവയുമാണ്. കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവരുടെ പിന്തുടർച്ച അവകാശങ്ങളെക്കുറിച്ചും നമ്മുടെ നിയമങ്ങളിൽ അവ്യക്തത നിലനിൽക്കുന്നു. 

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

4

ട്രാൻസ് ജെൻഡറുകളുടെ കാര്യത്തിൽ ബെർത്ത് സർട്ടിഫിക്കറ്റ്, സ്‌കൂൾ രേഖകൾ തുടങ്ങിയ തിരിച്ചറിയൽ രേഖകളിലുണ്ടാകുന്ന ചെറിയ വൈരുദ്ധ്യങ്ങൾ പോലും പിന്തുടർച്ചാവകാശങ്ങൾ നിഷേധിക്കപെടാൻ കാരണമായി തീരുന്നുമുണ്ട്. മേല്പറഞ്ഞ എല്ലാ ലിംഗപരമായ വിവേചനങ്ങളും അവ്യക്തതകളും ഒഴിവാക്കിക്കൊണ്ട് രാജ്യത്തെ പിന്തുടർച്ച അവകാശനിയമങ്ങൾ ജെൻഡർ ന്യൂട്രലായി ഭേദഗതി ചെയ്യേണ്ടതാണ്. Transfer of property കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ സംസ്ഥാനങ്ങൾക്കും ഈ കാര്യത്തിൽ നിയമം ഉണ്ടാക്കാം. പലവിധ സാമൂഹ്യ സാഹചര്യങ്ങളാൽ പാർശ്വവത്കരിക്കപ്പെട്ട വ്യക്തിത്വങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തേണ്ടതും യാതൊരുവിധ വിവേചനങ്ങളും കൂടാതെ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതും സ്റ്റേറ്റിന്റെ ധർമ്മമാണ്. ആയതിനാൽ ട്രാൻസ്ജൻഡറുകൾക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം അനുവദിക്കുന്നതിനും പിന്തുടർച്ച അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി The Transgender Persons (Protection of Rights) Act, 2019 ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

Latest News

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യ: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

ഗ്രാമീണ നന്മകളുടെ കലവറയൊരുക്കി ഗ്രാമോദയ ലോഞ്ച് എക്സ്പോയ്ക്ക് കൊച്ചിയില്‍ തുടക്കമായി

ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി അനീഷ് പി. രാജൻ; എൻ.എസ്.കെ ട്രോഫിയിലും വിക്കറ്റ് കൊയ്ത്തുമായി ഇടുക്കിയുടെ അഭിമാനതാരം!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies