കൊല്‍ക്കത്ത: പ്രവാചക നിന്ദ പരാമര്‍ശത്തില്‍ ബിജെപി മുന്‍ വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ ബംഗാൾ പൊലീസ് വീണ്ടും കേസ് എടുത്തു.
നർക്കൽദംഗ പൊലീസ് നൂപുർ ശർമ്മയ്ക്ക് നോട്ടിസ് അയച്ചു.നൂപുർ ശർമ്മയ്ക്കെതിരായി ബംഗാൾ പൊലീസ് എടുക്കുന്ന രണ്ടാമത്തെ കേസ്സാണ് ഇത്.നേരത്തെ ഈസ്റ്റ് മിഡ്നപൂർ കൊണ്ടായി പോലീസ് സ്റ്റേഷനിലും കേസ് എടുത്തിരുന്നു.
















