തിരുവന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് ഇതിനോടകം അറിയിക്കുകയും ചെയ്തു.
















